Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

മീറ്ററഴിക്കാന്‍ വന്നവര്‍ വെളിച്ചം നല്‍കി മടങ്ങി; മാതൃകയായി കെഎസ്ഇബി ജീവനക്കാര്‍

മാസങ്ങളായി വൈദ്യുതി കുടിശ്ശിക വരുത്തിയ വീട്ടിലെ കണക്ഷനുകള്‍ സ്ഥിരമായി വിഛേദിച്ച് മീറ്ററും വയറും എടുക്കാന്‍ വേണ്ടി എത്തിയ ഉദ്യോഗസ്ഥരാണ് കാട്ടില്‍ വന്യമൃഗങ്ങളോട് മല്ലടിച്ച് വൈദ്യുതി ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ ദയനീയ അവസ്ഥ അറിഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 02:12 pm IST
inThrissur
electric bulb

electric bulb

പാലക്കാട്: വൈദ്യുതി ബില്ല് അടയ്‌ക്കാതെ ഫ്യൂസ് ഊരിയ വീട്ടിലെ മീറ്ററും വയറും അഴിക്കാന്‍ എത്തിയ ജീവനക്കാര്‍ കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞതോടെ കണക്ഷന്‍ പുന:സ്ഥാപിച്ച് നല്‍കി മടങ്ങി. അകത്തേത്തറ പഞ്ചായത്തിലെ ചീക്കുഴി വനവാസി കോളനിയിലാണ് സംഭവം. 

ചീക്കുഴി കോളനിയിലെ രണ്ടു കുടുംബത്തിന്റെ ഫ്യൂസ് വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് ഊരിയിരുന്നു. മാസങ്ങളായി വൈദ്യുതി കുടിശ്ശിക വരുത്തിയ വീട്ടിലെ കണക്ഷനുകള്‍ സ്ഥിരമായി വിഛേദിച്ച് മീറ്ററും വയറും എടുക്കാന്‍ വേണ്ടി എത്തിയ ഉദ്യോഗസ്ഥരാണ് കാട്ടില്‍ വന്യമൃഗങ്ങളോട് മല്ലടിച്ച് വൈദ്യുതി ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന കുടുംബങ്ങളുടെ ദയനീയ അവസ്ഥ അസി. എന്‍ജിനീയര്‍ കെ.എം. രാജേഷിനെ അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ജീവനക്കാരുടെ കൂട്ടായ്‌മ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വെള്ളച്ചിയുടെയും മാധവന്റെയും കുടിശ്ശിക തീര്‍ത്ത് വീണ്ടും വെളിച്ചം നല്‍കുകയായിരുന്നു.

കെഎസ്ഇബി ഒലവക്കോട് സെക്ഷന്‍ ജീവനക്കാരുടെ കൂട്ടായ്‌മയില്‍ വയര്‍മാന്‍ ശേഖറിന്റെ നേതൃത്വത്തില്‍ വയറിങ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ഇഎല്‍സിബി അടക്കമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് സൗജന്യമായി കണക്ഷന്‍ നല്‍കിയത്. അസി. എന്‍ജിനീയര്‍ കെ.എം. രാജേഷ് സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. ഡെന്നീസ് സി. മാത്യു അധ്യക്ഷത വഹിച്ചു. കെ. ഗിരീഷ്‌കുമാര്‍, ആര്‍. രാജേഷ്, കെ.ബി. കണ്ണദാസ്, കെ.വി. ചെന്താമര സംസാരിച്ചു. കെ. പ്രസാദ്, സി. സുജിത്ത്, എച്ച്. ഷമീര്‍ നേതൃത്വം നല്‍കി.

Tags: വൈദ്യുതികെഎസ്ഇബിtribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

Thiruvananthapuram

മഴയെത്തിയാലും മാറാതെ ദാഹം; വിതുരയിലെ വനവാസി ഊരുകളില്‍ കുടിവെള്ളക്ഷാമം രൂക്ഷം; നോക്കുകുത്തിയായി ജലവിതരണ പദ്ധതികള്‍

Kerala

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

Kerala

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.