Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘വീരന്റെ’ വിജയത്തില്‍ നിറഞ്ഞ സന്തോഷത്തോടെ നായിക ആതിരാ രാജും കുടുംബവും

മൂന്നാഴ്ചയായി തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന തമിഴ് സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് കുറുമാത്തൂര്‍ സ്വദേശിയായ ആതിരാ രാജും കുടുംബവും. ആദ്യ സിനിമ തന്നെ ഹിറ്റായതത് വലിയ അംഗീകാരമാണെന്ന് ആതിര പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 11:16 pm IST
in Kannur

കണ്ണൂര്‍:  മൂന്നാഴ്ചയായി തിയേറ്ററുകളില്‍  നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന തമിഴ് സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് കുറുമാത്തൂര്‍ സ്വദേശിയായ ആതിരാ രാജും കുടുംബവും. ആദ്യ സിനിമ തന്നെ ഹിറ്റായതത് വലിയ അംഗീകാരമാണെന്ന് ആതിര പറഞ്ഞു.

വീരനെന്ന സിനിമയ്‌ക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല, സ്വന്തം നാടായ തളിപ്പറമ്പിലും വര്‍ദ്ധിച്ച പിന്തുണ ലഭിച്ചത് തുടക്കക്കാരിയെന്ന നിലയില്‍ ഏറെ പ്രതീക്ഷയിലാണ് കുടുംബം. സത്യജ്യോതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.ആര്‍.കെ. ശരണവന്‍ സംവിധാനം ചെയ്ത സിനിമയാണ് വീരന്‍. രണ്ടാഴ്ച കൊണ്ടുതന്നെ സിനിമ ബ്ലോക്ക്ബസ്റ്ററാകാന്‍ ചിത്രത്തിന് സാധിച്ചു. ഹിപ് ഹോപ് തമിഴ് ആദിയാണ് നായകന്‍. സംഗീതവും ആദിയാണ് ഒരുക്കിയത്. സിനിമയുടെ ഛായാഗ്രഹണം ദീപക് ഡി. മേനോനാണ് നിര്‍വഹിച്ചത്. ചിത്രം വരുന്ന 30ന് ആമസോണ്‍ പ്രൈമില്‍  റിലീസ് ചെയ്യും. വീരനില്‍  സെല്‍വിയെന്ന കഥാപാത്രത്തേയാണ്  നായികയായ ആതിര അവതരിപ്പിക്കുന്നത്. ആതിര അഭിനയിച്ച മറ്റ് രണ്ട് സിനിമകള്‍ ഇതിനകം റിലീസിനൊരുങ്ങി കഴിഞ്ഞു. കൃഷ്ണമ്മ, അമിഗോ ഗാരേജ് എന്നീ സിനിമകളാണ് റിലീസിന് തയ്യാറെടുക്കുന്നത്. മൂന്നാമതായി അഭിനയിച്ച വീരനാണ് ആദ്യം തിയേറ്ററിലെത്തിയത്.  

ആദ്യം അഭിനയിച്ചത് ‘കൃഷ്ണമ്മ’ എന്ന തെലുഗു സിനിമയിലാണ്. ജനതാ ഗാരേജിന്റെ സംവിധായകന്‍ കോര്‍ട്ടാല ശിവയാണ് സംവിധാനം. തെലുഗു വഴങ്ങാത്തതിനാല്‍ നല്ല അധ്വാനം ഈ സിനിമയ്‌ക്ക് ആവശ്യമായിവന്നതായി ആതിര ജന്മഭൂമിയോട് പറഞ്ഞു.  രണ്ടാമതായി അഭിനയിച്ചത് അമിഗോ ഗാരേജ് എന്ന തമിഴ് സിനിമയിലാണ്. മാസ്റ്റര്‍ മഹേന്ദ്രയാണ് നായകന്‍. രാജേഷ് കുറുമാത്തൂര്‍ രചിച്ച മാധവഗീതിക എന്ന സംഗീത ആല്‍ബത്തില്‍ അഭിനയിച്ചതിലൂടെയാണ് ആതിരാ രാജ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്ണില്‍ പഠിക്കവേയായിരുന്നു ആദരം. പിന്നീട് മാടായി കോളേജില്‍ ഡിഗ്രിക്ക്  ഒന്നാം വര്‍ഷം പഠിക്കവെ സജിന്‍ ചന്ദ്രന്റെ ‘ഏതഴകാണു നീ’ എന്ന ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു. പിന്നീട് കാസ്റ്റിങ് ഡയറക്ടര്‍ സുഹൈദ് തെലുഗു സിനിമയില്‍ അവസരമുണ്ടെന്നറിയിച്ചെങ്കിലും ഭാഷ ഒരു പ്രശ്‌നമായി അന്ന് തോന്നിയതിനാല്‍ അത് വേണ്ടെന്നു വെച്ചു. അതിനിടെ ഡിഗ്രി പഠനം നടത്തി. വീണ്ടും അവസരങ്ങള്‍ വന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ‘കൃഷ്ണമ്മ’ എന്ന സിനിമയിലഭിനയിച്ച് സിനിമാ രംഗത്തേക്ക് കടക്കുകയും അഭിനയം തുടരാന്‍ തീരുമാനിച്ചുറക്കുകയുമായിരുന്നുവെന്ന് ആതിരരാജ് പറയുന്നു. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി എന്നിവ ചെറുപ്പം മുതല്‍ അഭ്യസിച്ചിരുന്നു. കൂടാതെ  മോണോആക്ടില്‍ കലോത്സവങ്ങളില്‍ നിരവധി തവണപങ്കെടുത്ത് വിജയിച്ചു. മലയാളത്തില്‍ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ആതിര പറഞ്ഞു. കുറുമാത്തൂര്‍  പൊക്കുലാണ് വീട്. അച്ഛന്‍ രാജന്‍ പ്രവാസിയായിരുന്നു. അമ്മ പ്രീത, അനിയന്‍ അമല്‍ രാജ്. ബികോം പഠനത്തിനുശേഷം പിജി ഡിപ്ലോമ കോഴ്‌സ് ചെയ്യാനായി ഒരുങ്ങുകയാണ് ആതിര.  എഴോത്തെ സിനിമ സിരിയല്‍ നാടക രംഗത്ത് നിറഞ്ഞുനിന്ന പപ്പന്‍  ചിരന്തനയുടെ കൊച്ചുമകള്‍ കൂടിയാണ് ആതിര രാജ്.

Tags: kannurകുടുംബംmovieAthira
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പോറ്റി തൂക്കി;നാലാംതവണയും മികച്ച നടനായി മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി;ദേശീയ പുരസ്കാരം നേടുന്ന റെക്കോർഡിന് ഒപ്പം

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Entertainment

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

പുതിയ വാര്‍ത്തകള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.