Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ-യുഎസ് പങ്കാളിത്തം ഉത്തമ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തില്‍; വിജയത്തിന്റെ വലിയ ചാലകശക്തി ഇന്ത്യക്കാരുടെ അഭിലാഷമെന്നും മോദി

ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുന്നു, വിദേശ നാണ്യ ശേഖരം വര്‍ധിക്കുന്നു, നേരിട്ടുളള പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 04:36 pm IST
in India

വാഷിംഗടണ്‍: ഇന്ത്യ-യുഎസ് പങ്കാളിത്തം സൗകര്യത്തിന് വേണ്ടിയുളളതല്ല , അത് ഉത്തമ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പങ്കിട്ട പ്രതിബദ്ധതയുടെയും പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാഷിംഗ്ടണില്‍ നടന്ന യുഎസ്-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത ഫോറത്തില്‍ സംസാരിക്കവെ, ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ ചാലകശക്തി ഇന്ത്യക്കാരുടെ അഭിലാഷമാണെന്ന് മോദി പറഞ്ഞു.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍  സ്വകാര്യ ഉപഭോഗത്തിന്റെ പങ്ക് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ധനക്കമ്മി നിയന്ത്രണത്തിലാക്കിക്കൊണ്ട് ഇന്ത്യ തുടര്‍ച്ചയായി മൂലധനം വര്‍ധിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുന്നു, വിദേശ നാണ്യ ശേഖരം  വര്‍ധിക്കുന്നു, നേരിട്ടുളള  പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 2 മുതല്‍ 2.5 വര്‍ഷത്തിനിടെ അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ 16 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.  

കോടിക്കണക്കിന് ഡോളറാണ് ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ നിക്ഷേപിക്കുന്നതെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ ആഗോളതലത്തിലേക്ക് പോകുകയാണ്. ഇന്ത്യ-യുഎസ് പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും അവരുടെ പൗരന്മാര്‍ക്കും പ്രയോജനകരമാണ്.  അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യ ഇന്ന് 125 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തുന്നതായി മോദി പറഞ്ഞു. ഇന്ത്യയുടെ ഈ വളര്‍ച്ചാ കഥയില്‍ അമേരിക്കയ്‌ക്ക് പരിധിയില്ലാത്ത സാധ്യതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് സുഗമമായി നടത്താനുളള സൗകര്യം ഒരുക്കുക എന്നത് തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വളരുമ്പോള്‍ ലോകം മുഴുവന്‍ അഭിവൃദ്ധി പ്രാപിക്കുന്നതായി ചരിത്രം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ ഏറ്റവും വലിയ ടാലന്റ് പൂളാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നും ഏറ്റവും വലിയ വൈദഗ്ധ്യവും പ്രൊഫഷണല്‍ തൊഴില്‍ ശക്തിയും ഇന്ത്യയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ എല്ലാ ആഴ്ചയും ഒരു പുതിയ സര്‍വ്വകലാശാല തുറക്കപ്പെടുന്നു. ഓരോ മൂന്ന് ദിവസത്തിലും ഒരു അടല്‍ ടിങ്കറിംഗ് ലാബ് സൃഷ്ടിക്കപ്പെടുന്നു. ഓരോ രണ്ട് ദിവസത്തിലും ഒരു കോളേജ് സൃഷ്ടിക്കപ്പെടുന്നു, എല്ലാ ദിവസവും ഒരു പുതിയ ഐടിഐ തുറക്കുന്നു, എല്ലാ വര്‍ഷവും ഒരു പുതിയ ഐഐഎമ്മും ഐഐടിയും തുറന്നു. ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ലോകത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി  പറഞ്ഞു.

Tags: indianarendramodiamericaയുഎസ്പ്രധാനമന്ത്രിjoe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇതാണ് മോദിയുടെ ആത്മവിശ്വാസം; ബംഗാൾ ‘എക്‌സിറ്റ് ഫല’ത്തിൽ അമ്പരന്ന് എതിരാളികൾ

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

India

പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് രഘു റായ് അന്തരിച്ചു : വിടവാങ്ങിയത് ക്യാമറക്കണ്ണുകളിൽ ഇന്ത്യയെ ഒപ്പിയെടുത്ത മാധ്യമ പ്രവർത്തകൻ

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം
Sports

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.