ആനയറ ലോർഡ്‌സ് ആശുപത്രിക്ക് സമീപമുള്ള മഹാരാജാസ് ലെയിനിലാണ് വീട്ട് കാരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് ഡ്രെയിനേജ് പൈപ്പുകൾ ഇറക്കിക്കിയിട്ടിരിക്കുന്നത്,ഇത് ചാടിക്കടന്ന് വേണം, കുട്ടികൾക്കും, സ്ത്രീകൾക്കും, വയോധികർക്കും വീട്ടിലത്താൻ.
https://www.youtube.com/watch?v=GMXxi__5730
പ്രതികരിക്കാൻ ഇവിടെ എഴുതുക: