Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈവിധ്യമാണ് ഇന്ത്യയുടെ സ്വാഭാവിക ജീവിതരീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു

അമേരിക്ക ഏറ്റവും പഴക്കമുളളതും ഇന്ത്യ ഏറ്റവും വലിയതുമായ ജനാധിപത്യ രാജ്യമാണെന്ന് മോദി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 02:45 pm IST
in India

വാഷിംഗ്ടണ്‍ :  വൈവിധ്യമാണ് ഇന്ത്യയുടെ സ്വാഭാവിക ജീവിതരീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ എല്ലാ വിശ്വാസങ്ങളുടേയും ആലയമാണ് ഇന്ത്യയെന്നും അവയെല്ലാം ആഘോഷിക്കപ്പെടുന്നതായും മോദി പറഞ്ഞു.

ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പ്രധാനമന്ത്രി നിരവധി വിഷയങ്ങള്‍ പരാമര്‍ശിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തം ജനാധിപത്യത്തിന്റെ ഭാവിക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. അമേരിക്ക ഏറ്റവും പഴക്കമുളളതും ഇന്ത്യ ഏറ്റവും വലിയതുമായ ജനാധിപത്യ രാജ്യമാണെന്ന്  അദ്ദേഹം പറഞ്ഞു. ചിന്തയ്‌ക്കും ആവിഷ്‌കാരത്തിനും ചിറകു നല്‍കുന്ന സംസ്‌കാരമാണ് ജനാധിപത്യമെന്നും അദ്ദേഹം പറഞ്ഞു.  

നമ്മുടെ എല്ലാ ആഗോള ഭരണ സ്ഥാപനങ്ങള്‍ക്കും, പ്രത്യേകിച്ച് യുഎന്നിനും ബാധകമായ മെച്ചപ്പെട്ട വിഭവങ്ങളും പ്രാതിനിധ്യവും ഉള്ള ബഹുരാഷ്‌ട്ര സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കണമെന്നും ബഹുമുഖ സ്ഥാപനങ്ങളെ നവീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മാറിയപ്പോള്‍ നമ്മുടെ സ്ഥാപനങ്ങളും മാറണമെന്ന് മോദി പറഞ്ഞു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍, മഹാത്മാഗാന്ധി തുടങ്ങിയ മഹത്തായ വ്യക്തികളുടെ ജീവിതം ഇന്ത്യയെയും അമേരിക്കയെയും പ്രചോദിപ്പിക്കുകയും നമ്മുടെ രാജ്യങ്ങള്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയും ചെയ്തുവെന്ന് നരേന്ദ്ര മോദി  പറഞ്ഞു. യു എസ്  കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നത് വലിയ ബഹുമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു, രണ്ട് തവണ അങ്ങനെ ചെയ്യാന്‍ സാധിച്ചത് അസാധാരണമായ കാര്യമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നിര്‍മ്മിത ബുദ്ധിയില്‍  നിരവധി പുരോഗതികള്‍ ഉണ്ടായിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു. ചരിത്രത്തിലുടനീളം, ലോകമെമ്പാടുമുള്ള ആളുകളെ അമേരിക്ക സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയില്‍ വേരുകളുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ യുഎസിലുണ്ടെന്നും മോദി പറഞ്ഞു. അവരില്‍ ചിലര്‍ യുഎസ് കോണ്‍ഗ്രസിന്റെ ചേമ്പറില്‍ അഭിമാനത്തോടെ ഇരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഓരോ നാഴികക്കല്ലും പ്രധാനമാണ്. പ്രധാനമന്ത്രിയായിരിക്കെ താന്‍ ആദ്യമായി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നുവെന്ന് മോദി പറഞ്ഞു.ആധുനിക ഇന്ത്യയില്‍ ഇന്ന് സ്ത്രീകള്‍ നമ്മെ മികച്ച ഭാവിയിലേക്ക് നയിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കാഴ്ചപ്പാട് സ്ത്രീകള്‍ക്ക് പ്രയോജനം ചെയ്യുന്ന വികസനം മാത്രമല്ല, സ്ത്രീകളുടെ നേതൃത്വത്തിലുളള  വികസനമാണ് എന്ന് അദ്ദേഹം എടുത്തുപറഞ്ഞു.  

ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ല, മറിച്ച് സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെതുമാണ്.  രക്തച്ചൊരിച്ചിലിനും മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്കും തടയിടാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: യുഎസ്പ്രധാനമന്ത്രിnarendramodiയോഗംcongressindian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.