Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2024ല്‍ 300ലധികം സീറ്റുകളുമായി മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തും; ‘പട്‌നയില്‍ നടക്കുന്നത് വെറും ഫോട്ടോസെഷന്‍’; പ്രതിപക്ഷ യോഗത്തെ പരിഹസിച്ച് അമിത്ഷാ

ഇന്ന് പട്‌നയില്‍ ഒരു ഫോട്ടോ സെഷന്‍ നടക്കുകയാണ്. പ്രതിപക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍ഡിഎയെയും വെല്ലുവിളിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റുകളുമായി പ്രധാനമന്ത്രി മോദി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2023, 02:23 pm IST
inIndia

ജമ്മു: മുന്നൂറിലധികം സീറ്റുകള്‍ നേടി 2024ല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുവില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകായിരുന്നു അദേഹം. പട്‌നയില്‍ നടക്കുന്ന പ്രതിപക്ഷ യോഗത്തില്‍ എത്ര പാര്‍ട്ടികള്‍ വന്നാലും അവര്‍ക്ക് ഒരിക്കലും ഒന്നിക്കാന്‍ കഴിയില്ലെന്നും അദേഹം പരിഹസിച്ചു.

ഇന്ന് പട്‌നയില്‍ ഒരു ഫോട്ടോ സെഷന്‍ നടക്കുകയാണ്. പ്രതിപക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എന്‍ഡിഎയെയും വെല്ലുവിളിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 300ലധികം സീറ്റുകളുമായി പ്രധാനമന്ത്രി മോദി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അവരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ദ്വിദിന സന്ദര്‍ശനത്തിനായിയാണ് അദേഹം ജമ്മുവിലെത്തിയത്. ജമ്മു വിമാനത്താവളത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും സ്വീകരിച്ചു. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ചരമവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അനുസ്മരിച്ച കേന്ദ്രമന്ത്രി, അന്തരിച്ച നേതാവിന്റെ ശ്രമഫലമാണ് ബംഗാള്‍ ഇന്ത്യയുടെ ഭാഗമാക്കിയതെന്നും അനുസ്മരിച്ചു.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു മുഖര്‍ജി. ഇന്ന് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബലിദാന്‍ ദിവസ് ആണ്, അദ്ദേഹം കാരണമാണ് ബംഗാള്‍ ഇന്ന് ഇന്ത്യയുടെ ഭാഗമായി നില്‍ക്കുന്നതെന്ന് രാജ്യം മുഴുവന്‍ അറിയാം. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370നെയും അദ്ദേഹം എതിര്‍ത്തിരുന്നു.

ജമ്മു കശ്മീരില്‍ എല്ലാ പൗരന്മാര്‍ക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നുണ്ട്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഒരു പുതിയ കശ്മീര്‍ നിര്‍മ്മിക്കപ്പെടുകയാണ്. അമിത് ഷാ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. സാംബയില്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ (സിഎഫ്എസ്എല്‍) ശിലാസ്ഥാപനവും ഗുണഭോക്താക്കള്‍ക്ക് ഗോള്‍ഡന്‍ ഹെല്‍ത്ത് കാര്‍ഡും അദ്ദേഹം വിതരണം ചെയ്തു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേരിടാന്‍ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആതിഥേയത്വം വഹിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് പട്‌നയില്‍ ആരംഭിച്ചു. പട്‌നയിലെ നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ പതിനഞ്ചിലധികം പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.

Tags: narendramodiയോഗംകേന്ദ്ര സര്‍ക്കാര്‍അമിത് ഷാmodi government2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.