Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇത്രക്ക് വേട്ടയാടേണ്ട തെറ്റൊന്നും വിദ്യ ചെയ്തിട്ടില്ല; കള്ളക്കേസുകള്‍ എടുത്തപ്പോഴെല്ലാം പാര്‍ട്ടിക്കാര്‍ ഒളിവില്‍ പോയി: സിപിഎം നേതാവ് കുഞ്ഞഹമ്മദ്

എന്നാല്‍ ഇത്രക്ക് വേട്ടയാടേണ്ട തെറ്റൊന്നും വിദ്യ ചെയ്തട്ടില്ലന്നും എ കുഞ്ഞഹമ്മദ് പറഞ്ഞു. ഒളിവിലിരിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല. കള്ളക്കേസുകള്‍ എടുത്തപ്പോളൊക്കെ പാര്‍ട്ടിക്കാര്‍ ഒളിവിലിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2023, 05:20 pm IST
inKerala

കോഴിക്കോട്::ഇത്രക്ക് വേട്ടയാടേണ്ട തെറ്റൊന്നും വിദ്യ ചെയ്തട്ടില്ലെന്ന സിപിഎം ഏരിയ സെക്രട്ടറി എ. കുഞ്ഞഹമ്മദിന്റെ പ്രസ്താവന വിവാദമാവുന്നു. ഒളിവിലിരിക്കുന്നത് അത്ര വലിയ കുറ്റമൊന്നുമല്ല. കള്ളക്കേസുകള്‍ എടുത്തപ്പോളൊക്കെ പാര്‍ട്ടിക്കാര്‍ ഒളിവിലിരുന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഈ പ്രസ്താവനയിലൂടെ വിദ്യ ഒളിവില്‍പ്പോയതാണെന്ന് പരോക്ഷമായി സൂചിപ്പിക്കുകയാണ് കുഞ്ഞഹമ്മദ്. 

വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന്റെ പേരില്‍ പോലീസ് പിടിയിലായ മുന്‍ എസ് എഫ് ഐ നേതാവ് കെ.വിദ്യയെ സിപിഎം സംരക്ഷിക്കുകയോ ഒളിപ്പിക്കുകയും ചെയ്തിട്ടില്ലെന്ന്  പേരാമ്പ്രാ ഏരിയ കമ്മിറ്റി സെക്രട്ടറി എ.കുഞ്ഞഹമ്മദ് പറഞ്ഞു.  പാര്‍ട്ടിക്കാര്‍ ആരും വിദ്യയെ ഒളിവില്‍ പോകാന്‍ സഹായിച്ചിട്ടില്ല. വിദ്യ ചെയ്തത് തെറ്റാണെങ്കിലും വേട്ടയാടാന്‍ മാത്രമുള്ള തെറ്റ് വിദ്യ ചെയ്തിട്ടില്ല.- കുഞ്ഞഹമ്മദ് പറഞ്ഞു.  

വിദ്യയെ ഒളിവിലിരിക്കാന്‍ സിപിഎം സഹായിച്ചുവെന്ന വാര്‍ത്തകള്‍ ശക്തമാവുകയാണ്. വിദ്യയെ പേരാമ്പ്രയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് സി പിഎം ആണെന്നാരോപിച്ച് കോഴിക്കോട് ഡി സി സി അധ്യക്ഷന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ സമരം നടന്നിരുന്നു. കാരണം വിദ്യയെ പിടികൂടിയത് പാര്‍ട്ടി കോട്ടയില്‍ നിന്നാണ്. പാര്‍ട്ടി അറിഞ്ഞുകൊണ്ടാണ് വിദ്യ അറസ്റ്റ് വരിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. കാരണം വിദ്യയുടെ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ പൊലീസിന് കണ്ട് പിടിക്കാനായത് ഒളിവില്‍ പോയി 15ാം ദിവസം മാത്രമാണെന്നത് ആസൂത്രിത പിടികൊടുക്കലിന്റെ ഭാഗമാണെന്ന് കരുതുന്നു.

വിദ്യയെ ഒളിവില്‍ കഴിയാന്‍സഹായിച്ചതിന്റെ പേരില്‍ ഇതുവരെ പൊലീസ് ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്. ഐ പി സി 212 പ്രകാരം ഒരു ക്രിമനല്‍ കേസിലെ പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആള്‍ക്കതിരെ കേസെടുക്കാം. എന്നാല്‍ ഇവിടെ പൊലീസ് ഇതുവരേ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.

Tags: കേസ്cpimK.Vidyaവ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്കള്ളക്കേസുകള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.