Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദികന്‍ മുന്‍വൈരാഗ്യം മൂലം കാറിടിപ്പിച്ച് പരിക്കേല്‍പിച്ചുവെന്ന് ദമ്പതികള്‍

മരിയാപുരം സ്വദേശികളായ ദമ്പതികളെ വൈദികന്‍ കാറിടിച്ച് പരിക്കേല്‍പിച്ചുവെന്ന് പരാതി.തുമ്പമണ്‍ മുട്ടത്ത് വെച്ച് ദമ്പതികള്‍ യാത്ര ചെയ്തിരുന്ന സ്കൂട്ടറില്‍ മനപൂര്‍വ്വം കാര്‍ ഇടിച്ച ശേഷം വൈദികനായ ഗീവര്‍ഗ്ഗീസ് കോശി നിര്‍ത്താതെ പോയെന്ന് പറയുന്നു. സ്കൂട്ടറില്‍ നിന്നും വീണ ദമ്പതികളായ ബാബു, അനിത എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും മരിയാപുരം സ്വദേശികളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2023, 11:12 pm IST
inKerala
പരിക്കേറ്റ അനിത (ഇടത്ത്) വൈദികനായ ഗീവര്‍ഗ്ഗീസ് കോശി (വലത്ത്)

പരിക്കേറ്റ അനിത (ഇടത്ത്) വൈദികനായ ഗീവര്‍ഗ്ഗീസ് കോശി (വലത്ത്)

തിരുവനന്തപുരം:മരിയാപുരം സ്വദേശികളായ ദമ്പതികളെ വൈദികന്‍ കാറിടിച്ച് പരിക്കേല്‍പിച്ചുവെന്ന് പരാതി.തുമ്പമണ്‍ മുട്ടത്ത് വെച്ച് ദമ്പതികള്‍ യാത്ര ചെയ്തിരുന്ന സ്കൂട്ടറില്‍ മനപൂര്‍വ്വം കാര്‍ ഇടിച്ച ശേഷം വൈദികനായ ഗീവര്‍ഗ്ഗീസ് കോശി നിര്‍ത്താതെ പോയെന്ന് പറയുന്നു. സ്കൂട്ടറില്‍ നിന്നും വീണ ദമ്പതികളായ ബാബു, അനിത എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരും മരിയാപുരം സ്വദേശികളാണ്.  

ഭാര്യയ്‌ക്കും ഭര്‍ത്താവിനും പരിക്കേറ്റു. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഓടിച്ചുപോയ വൈദികന്‍ വീട്ടിലെത്തി. പിന്നീട് അവിടെ നിന്നും ബൈക്കെടുത്ത് അപകടം നടന്ന സ്ഥലത്തേയ്‌ക്കെത്തി.  

തുടര്‍ന്ന് നാട്ടുകാരും ദമ്പതികളും വൈദികനെതിരെ തിരിഞ്ഞു. വൈദികനും ദമ്പതികളും അയല്‍ക്കാരാണെന്നും ഇരുകൂട്ടരും തമ്മില്‍ അതിര്‍ത്തിതര്‍ക്കമുണ്ടെന്നും പറയുന്നു. 

Tags: accidentവാഹനംbikepastor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.