Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ-ശ്രീലങ്ക അനധികൃത മയക്കുമരുന്ന്, ആയുധ വ്യാപാര കേസ്: 13 പേര്‍ക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ഇന്ത്യയിലും ശ്രീലങ്കയിലും എല്‍ടിടിഇയുടെ പുനരുജ്ജീവനത്തിന് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും അനധികൃത മയക്കുമരുന്ന് വ്യാപാരത്തിനും വിഴിഞ്ഞം ആയുധക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 09:37 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യ-ശ്രീലങ്ക അനധികൃത മയക്കുമരുന്ന്, ആയുധ വ്യാപാര കേസില്‍ ലങ്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളില്‍ സെല്‍വകുമാര്‍ എം, വിഘ്നേശ്വര പെരുമാള്‍ എന്ന വിക്കി, അയ്യപ്പന്‍ നന്ദു എന്നിവര്‍ ഇന്ത്യക്കാരും ബാക്കിയുള്ള 10 പേര്‍ ശ്രീലങ്കക്കാരുമാണ്.

ഇന്ത്യയിലും ശ്രീലങ്കയിലും എല്‍ടിടിഇയുടെ പുനരുജ്ജീവനത്തിന് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും അനധികൃത മയക്കുമരുന്ന് വ്യാപാരത്തിനും വിഴിഞ്ഞം ആയുധക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയിരുന്നു.

പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാജി സലിമില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികള്‍ വിവിധ വിദേശ വാട്സ്ആപ്പ് നമ്പറുകള്‍ ഉപയോഗിച്ച് രഹസ്യ കച്ചവടം നടത്തിവരികയായിരുന്നു. 2022 ജൂലൈ എട്ടിന് ട്രിച്ചി സ്പെഷ്യല്‍ ക്യാമ്പില്‍ വച്ചാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്.

കുറ്റകൃത്യത്തില്‍ നിന്ന് ലഭിക്കുന്ന തുക ആഡംബര ജീവിതം നയിക്കാനാണ് പ്രതികള്‍ ഉപയോഗിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. മുന്‍കൂര്‍ ആക്ടിവേറ്റ് ചെയ്ത ഇന്ത്യന്‍ സിം കാര്‍ഡുകളുള്ള നിരവധി മൊബൈല്‍ ഫോണുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തു. വിവിധ ഡിജിറ്റല്‍ ഉപകരണങ്ങള്‍, മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച രേഖകള്‍, 80 ലക്ഷം രൂപയുടെ പണം, ഒമ്പത് സ്വര്‍ണക്കട്ടികള്‍ എന്നിവയും അന്വേഷണത്തിനിടെ എന്‍ഐഎ പിടിച്ചെടുത്തു.

ഈ പണവും സ്വര്‍ണവും മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നുള്ള വരുമാനമാണ്. ചെന്നൈയ്‌ക്കും ശ്രീലങ്കയ്‌ക്കും ഇടയിലുള്ള ഹവാല ശൃംഖല വഴിയാണ് ഇത് എത്തിച്ചിരുന്നത്. ക്രിപ്റ്റോ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചുള്ള നിരവധി ഇടപാടുകളും കണ്ടെത്തിയിട്ടുണ്ട്.

Tags: indiaകേസ്എൻ‌ഐ‌എdrugശ്രീലങ്കആയുധ ഇടപാടുകാരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.