Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷമാകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറും: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

നമുക്കു വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായാലേ രാജ്യം മുന്നോട്ട് കുതിക്കൂ. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പുനലാല്‍ ഡെയില്‍ വ്യു ഫാര്‍മസി കോളജില്‍ സംഘടിപ്പിച്ച യുവ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര സഹമന്ത്രി. ജി. സ്റ്റീഫന്‍ എംഎല്‍എ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 09:12 pm IST
inKerala

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാകുന്ന 2047 ല്‍ ഭാരതം വികസിത രാജ്യമായിരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതിജ്ഞ പ്രാവര്‍ത്തികമാകുമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ അഭിപ്രായപെട്ടു. അതിനുള്ള കഠിന പ്രയത്‌നത്തിലാണ്. ഇന്നത്തെ യുവാക്കളും കുട്ടികളുമായിരിക്കും ആ സമയത്ത് ഇന്ത്യയെ നയിക്കുക.

നമുക്കു വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടായാലേ രാജ്യം മുന്നോട്ട് കുതിക്കൂ. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ പുനലാല്‍ ഡെയില്‍ വ്യു ഫാര്‍മസി കോളജില്‍ സംഘടിപ്പിച്ച യുവ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര സഹമന്ത്രി. ജി. സ്റ്റീഫന്‍ എംഎല്‍എ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.

നെഹ്‌റു യുവ കേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി ഐ.ഐ. എസ്, നാഷണല്‍ സര്‍വീസ് സ്‌കീം കേരള റീജണല്‍ ഡയറക്ടര്‍. ജി. ശ്രീധര്‍, വാര്‍ഡ് മെമ്പമാരായ അനില്‍ കുമാര്‍, കുമാരി ആശമോള്‍, ജില്ലാ യൂത്ത് ഓഫീസര്‍ രജീഷ് കുമാര്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ കേരള ജോയിന്റ് ഡയറക്ടര്‍.

വി.പാര്‍വതി ഐഐഎസ്, കലാം സ്മൃതി ഇന്റര്‍നാഷണല്‍ മാനേജര്‍ & സിഇഒ ഷൈജു ഡേവിഡ് ആല്‍ഫി, ഡെയ്ല്‍ വ്യൂ കോളേജ് പ്രിന്‍സിപ്പല്‍ ഷിജി കുമാര്‍ പി. എസ്,  കൃഷ്ണ എം.എസ് പ്രസംഗിച്ചു. ഡെയ്ല്‍ വ്യൂ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍ ഡയറക്ടര്‍ ദിപിന്‍ ദാസ് സി .എസ്  നെ ചടങ്ങില്‍ ആദരിച്ചു. പരിപാടിയോടനുബന്ധിച്ചു  നടന്ന കവിത, ചിത്രരചന, ഫോട്ടോഗ്രാഫി, പ്രസംഗ മത്സരം എന്നീ  വ്യക്തിഗത ഇനങ്ങളിലും നാടോടി  സംഘ നൃത്തം എന്നീ മത്സര ഇനങ്ങളിലെ  വിജയികള്‍ക്ക് ക്യാഷ് െ്രെപസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.

Tags: indianarendramodiകേന്ദ്ര സര്‍ക്കാര്‍വി മുരളീധരന്‍development
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

India

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.