Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാന്ധി പീസ് പ്രൈസ് ഗോരഖ്പൂര്‍ ഗീതാ പ്രസിന്

1923ല്‍ സ്ഥാപിതമായ ഗീതാ പ്രസ് ലോകത്തെ ഏറ്റവും വലിയ പുസ്തക പ്രസാധക സംഘങ്ങളില്‍ ഒന്നാണ്. 16.21 കോടി ഭഗവത് ഗീതാ പതിപ്പുകളടക്കം 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളാണ് ഗീതാ പ്രസ് പുറത്തിറക്കിയത്. വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിക്കാത്ത സ്ഥാപനം എന്ന ഖ്യാതിയും ഗീതാ പ്രസിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 11:54 pm IST
inIndia

ന്യൂദല്‍ഹി: നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന ഗോരഖ്പൂര്‍ ഗീതാ പ്രസിന് കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഗാന്ധി പീസ് പ്രൈസ്. ഒരു കോടി രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. അഹിംസയുടെയും ഗാന്ധിയന്‍ ആശയങ്ങളുടെയും പ്രചാരണത്തിലൂടെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ പരിവര്‍ത്തനത്തിന് സമാനതകളില്ലാത്ത സംഭാവന നല്കിയത് പരിഗണിച്ചാണ് പുരസ്‌കാരം നല്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.  

1923ല്‍ സ്ഥാപിതമായ ഗീതാ പ്രസ് ലോകത്തെ ഏറ്റവും വലിയ പുസ്തക പ്രസാധക സംഘങ്ങളില്‍ ഒന്നാണ്. 16.21 കോടി ഭഗവത് ഗീതാ പതിപ്പുകളടക്കം 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളാണ് ഗീതാ പ്രസ് പുറത്തിറക്കിയത്. വരുമാനത്തിനായി പരസ്യങ്ങളെ ആശ്രയിക്കാത്ത സ്ഥാപനം എന്ന ഖ്യാതിയും ഗീതാ പ്രസിനുണ്ട്. ഗീതാ പ്രസും അനുബന്ധസ്ഥാപനങ്ങളും സര്‍വര്‍ക്കും സ്വസ്ഥത എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പുസ്തക പ്രസാധനം നടത്തുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.  

സമാധാനത്തിലും സാമൂഹിക സമരസതയിലും ഊന്നിയ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പ്രചാരണത്തിന് ഗീതാ പ്രസ് നല്‍കിയ സംഭാവനകളെ ജൂറി ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിച്ചു. നൂറ് വര്‍ഷമായി തുടരുന്ന സോദ്ദേശ പ്രസാധക സംരംഭത്തിന് കിട്ടിയ മഹത്തായ അംഗീകാരമാണ് ഗാന്ധി പീസ് പ്രൈസെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ 125-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് 1995ല്‍ കേന്ദ്ര സര്‍ക്കാര്‍ ഗാന്ധി പീസ് പ്രൈസ് ആരംഭിച്ചത്.

Tags: indiaസമാധാനംഗോരഖ്പൂര്‍ഗാന്ധി സമാധാന പുരസ്‌കാരം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Sports

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ആഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി ബലൂചിസ്ഥാൻ പ്രഖ്യാപിക്കുന്നു ; എന്തുകൊണ്ടാണ് അസിം മുനീറും ഷഹബാസും മൗനം പാലിച്ചത് ? അറിയാം ചില പാക് കുതന്ത്രങ്ങൾ

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

ഷൈസ്ത പർവീൺ ഭർത്താവ് ആതിഖിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തില്ല ; ഇനി മകൻ അബാന്റെ മുഖം കാണാൻ ഒളിവിൽ കഴിയുന്ന അമ്മ വരുമോ ? 

രാഷ്‌ട്രീയം തോറ്റു, ഫുട്‌ബോള്‍ ജയിച്ചു; കോവളം എഫ്‌സിക്കും എബിന്‍ റോസിനും ഇത് ആശ്വാസം

ഫിബ ഏഷ്യന്‍ കപ്പിന് നാല് മലയാളികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.