Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിദ്ദിഖ് കാപ്പന്‍ പാവം; കൂട്ടുപ്രതികള്‍ ഭീകരര്‍

സിദ്ദിഖ് കാപ്പന്റെ മൊഴിയുടെയും വാട്‌സാപ് ചാറ്റുകളുടെയും ഫോണ്‍ വിളികളുടെയും അടിസ്ഥാനത്തിലാണ് ഇവര്‍ നാലു പേരും പ്രതി ചേര്‍ക്കപ്പെട്ടത്. അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ്, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ് ഖാന്‍, മലപ്പുറം സ്വദേശി കെ.പി.കമാല്‍ എന്നിവര്‍. ഇവരാരും നിരപരാധികളാണെന്ന് ഇതുവരെ ഒരു മാധ്യമവും വിലപിച്ചു കണ്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 07:10 pm IST
inKerala

ഹത്രാസ്: യുഎപിഎ കേസ് പ്രതി സിദ്ദിഖ് കാപ്പനെ വെള്ളപൂശാന്‍ കിണഞ്ഞു ശ്രമിക്കുന്നവര്‍ കണ്ടില്ലെന്നു നടിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അറി യില്ലെന്നു നടിക്കുന്ന ചില ഉത്തരങ്ങളും. ഹത്രാസ് കേസില്‍ സിദ്ദിഖ് കാപ്പനൊപ്പം പ്രതികളായി ഇപ്പോഴും ജയിലില്‍ കിടക്കുന്ന നാലു മലയാളികള്‍ കൂടെയുണ്ട്. കാപ്പനൊപ്പം പിടിയിലായ മൂന്നു പേരും ഉത്തരേന്ത്യക്കാരായിരുന്നു. പിന്നീടാണ് നാലു മലയാളികളെ കൂടി അറസ്റ്റ് ചെയ്ത് പ്രതി ചേര്‍ത്തത്.

സിദ്ദിഖ് കാപ്പന്റെ മൊഴിയുടെയും വാട്‌സാപ് ചാറ്റുകളുടെയും ഫോണ്‍ വിളികളുടെയും അടിസ്ഥാനത്തിലാണ് ഇവര്‍ നാലു പേരും പ്രതി ചേര്‍ക്കപ്പെട്ടത്. അഞ്ചല്‍ സ്വദേശി റൗഫ് ഷെറീഫ്, പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ് ഖാന്‍, മലപ്പുറം സ്വദേശി കെ.പി.കമാല്‍ എന്നിവര്‍. ഇവരാരും നിരപരാധികളാണെന്ന് ഇതുവരെ ഒരു മാധ്യമവും വിലപിച്ചു കണ്ടിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ട് ഫണ്ട് റെയ്‌സര്‍ റൗഫ് ഷെറീഫ്, ഹിറ്റ് സ്‌ക്വാഡ് കമാന്‍ഡര്‍ കെ.പി.കമാല്‍, ഹിറ്റ് സ്‌ക്വാഡ് പരിശീലകരായ അന്‍ഷാദ് ബദറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നൊക്കെ തന്നെയാണ് മലയാള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. സിദ്ദിഖ് കാപ്പന്‍ നിരപരാധിയും കാപ്പന്റെ മൊഴിയില്‍ പിടിയിലായവര്‍ ഭീകരരും എന്നാണ് മലയാള മാധ്യമങ്ങളുടെ യുക്തിരെഹിത വാദം.

സിദ്ദിഖ് കാപ്പനെ കുറിച്ചു കൂട്ടു പ്രതികള്‍ നല്‍കിയ മൊഴി പോപ്പുലര്‍ ഫ്രണ്ട് ബുദ്ധിജീവിയും ആശയ പ്രചാരകനും എന്നതാണ്. ഹിറ്റ് സ്‌ക്വാഡ് അംഗങ്ങള്‍ക്കു വരെ കാപ്പന്‍ താത്വിക ക്ലാസുകളെടുത്തിരുന്നു. തീവ്രവാദത്തിന്റെ കാര്യത്തില്‍ കാപ്പന്‍ കൂട്ടു പ്രതികളേക്കാള്‍ ഒരു ഗ്രേഡ് മുകളിലായിരുന്നു എന്നര്‍ഥം. പക്ഷേ ഇടതു ജിഹാദി ഇക്കോ സിസ്റ്റത്തിന്റെ ഭാഗമായ മലയാള മാധ്യമങ്ങള്‍ വസ്തുതകള്‍ മറച്ചുവച്ചു കാപ്പനു വേണ്ടി വിലാപ കാവ്യങ്ങളാണ് എഴുതി കൂട്ടിയത്.

ചാനല്‍ അവതാരകര്‍ക്ക് കാപ്പന്‍ വിശുദ്ധ പശുവായി. മലപ്പുറം വോട്ടു ബാങ്കില്‍ കണ്ണുള്ള രാഷ്‌ട്രീയ നേതാക്കള്‍ കാപ്പനൊപ്പം എന്നു ധ്വനിപ്പിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കിയിട്ടില്ല. കേരളത്തില്‍ ഇടതു വലതു മുന്നണി നേതാക്കള്‍ക്ക് കാപ്പന്‍ മഹാനായ മാധ്യമ പ്രവര്‍ത്തകനായി. പക്ഷേ കാപ്പന്റെ മൊഴിയനുസരിച്ച് പ്രതി ചേര്‍ക്കപ്പെട്ട മറ്റു നാലു മലയാളികള്‍ക്ക് വേണ്ടി ഒരു അക്ഷരം മിണ്ടാന്‍ മാധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളുമില്ല. തേജസ് മുഖ്യ പത്രാധിപര്‍ പി. കോയ ഉള്‍പ്പെടെയുളള പോപ്പുലര്‍ ഫ്രണ്ടുകാരെ എന്‍ഐഎ കൊണ്ടു പോയി ജയിലിലാക്കിയപ്പോള്‍ ഇരവാദം ഉയര്‍ത്താനുള്ള ധൈര്യം മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായില്ല. അത് എന്‍ഐഎ പേടി കാരണമാകാം.

Tags: Siddique Kappanindiakeralaterrorismകേസ്കേന്ദ്ര സര്‍ക്കാര്‍മാധ്യമ പ്രവര്‍ത്തകര്‍Social Mediaയു‌എപി‌എ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

Editorial

നഗോയ ഗെയിംസ് പറയുന്നത്‌

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.