Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാമലൈയുടെ പ്രഭാവത്തില്‍ ബിജെപിയിലേക്ക് യുവാക്കള്‍ എത്തുന്നു; നടന്‍ സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ് ബിജെപിയിലേക്കെത്തുമെന്ന് അഭ്യൂഹം

ഡിഎംകെയുടെ അഴിമതിയെ തുറന്നുകാണിച്ച് അണ്ണാമലൈ നടത്തുന്ന പോരാട്ടം തമിഴകത്ത് ചലനമുണ്ടാക്കുന്നു. നിരവധി യുവാക്കള്‍ ബിജെപിയില്‍ ചേരുന്നതായി വാര്‍ത്തകള്‍ വരുന്നു. മാത്രമല്ല, അണ്ണാമലൈ പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ യുവാക്കളുടെ വന്‍സാന്നിധ്യവുമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 06:12 pm IST
in India

ചെന്നൈ: ഡിഎംകെയുടെ അഴിമതിയെ തുറന്നുകാണിച്ച് അണ്ണാമലൈ നടത്തുന്ന പോരാട്ടം തമിഴകത്ത് ചലനമുണ്ടാക്കുന്നു. നിരവധി യുവാക്കള്‍ ബിജെപിയില്‍ ചേരുന്നതായി വാര്‍ത്തകള്‍ വരുന്നു. മാത്രമല്ല, അണ്ണാമലൈ പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ യുവാക്കളുടെ വന്‍സാന്നിധ്യവുമുണ്ട്.  

ഇപ്പോഴിതാ നടന്‍ സത്യരാജിന്റെ മകള്‍ ദിവ്യ സത്യരാജ് മുഴുവന്‍ സമയ രാഷ്‌ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവരുന്നു. നേരത്തെ ഡിഎംകെയോട് ചായ് വുണ്ടായിരുന്നു ദിവ്യ സത്യരാജ് ചിലപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നേയ്‌ക്കുമെന്ന അഭ്യൂഹം പരക്കുന്നുണ്ട്. ന്യൂട്രീഷനിസ്റ്റായി ജോലി ചെയ്യുന്ന ദിവ്യ സത്യരാജ് സാമൂഹ്യപ്രവര്‍ത്തക എന്ന നിലയില്‍ തമിഴ്നാട്ടില്‍ പേരെടുത്തു കഴിഞ്ഞ വ്യക്തിയാണ്. ശ്രീലങ്കയിലെ നടുന്തീവ് പ്രദേശത്തെ തമിഴരുടെ പോഷകാഹാരപ്രശ്നം പരിഹരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സെറെന്‍ഡിപ് എന്ന എന്‍ജിഒയുമായി ദിവ്യ സത്യരാജ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.  

ലോകത്തിലെ ഏറ്റവും വലിയ ഉച്ചഭക്ഷണ പദ്ധതിയായ അക്ഷയ പാത്രയുടെ ബ്രാന്‍റ് അംബാസഡര്‍ കൂടിയാണ് ദിവ്യ സത്യരാജ്. പാവങ്ങള്‍ക്ക് സൗജന്യമായി പോഷകാഹാരം നല്‍കാന്‍ ദിവ്യ തമിഴ്നാട്ടില്‍ മഹിള്‍മതി ഇയക്കം എന്ന പേരില്‍ ഒരു പദ്ധതി ആരംഭിച്ചിരുന്നു

2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ദിവ്യ ഡിഎംകെയുടെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. ദിവ്യ സത്യരാജ് ഡിഎംകെയിലേക്ക് പോകുന്നു എന്ന രീതിയിലായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ പിന്നീട് അത് വെറും സ്വകാര്യ കൂടിക്കാഴ്ച മാത്രമായിരുന്നു എന്ന് ദിവ്യ വിശദീകരിക്കുകയായിരുന്നു. ഇപ്പോള്‍ ദിവ്യ സത്യരാജ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയിലേക്ക് എത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.  

Tags: തമിഴ്നാട്2024 ലോക്സഭാ തെര‍ഞ്ഞെടുപ്പ്2024 തെരഞ്ഞെടുപ്പ്അഴിമതിയുദ്ധംനടന്‍ സത്യരാജിദിവ്യ സത്യരാജ്bjpഅണ്ണാമലൈഡിഎംകെK Annamalai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമർ അബ്ദുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണം; ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ പുരോഗതിയിലേക്ക് : തരുൺ ചുഗ്

Kerala

എന്‍എസ്എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബിജെപി ഇടപെട്ടിട്ടില്ല, ഇടപെടുകയുമില്ല, ശബരിമല താന്ത്രിക ചുമതല രാഷ്‌ട്രീയ വിഷയമല്ല- രാജീവ് ചന്ദ്രശേഖര്‍

Kerala

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

തീവ്രവാദികൾക്കായി കുഴലൂത്ത് നടത്തുന്ന ഒമർ അബ്ദുള്ള പലതും പറയും: നാഷണൽ കോൺഫറൻസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നത് പച്ചക്കള്ളം 

പുതിയ വാര്‍ത്തകള്‍

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.