Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മാനേജരുടെ വീട്ടില്‍ ജപ്തി; സെക്രട്ടറി സ്റ്റേ വാങ്ങി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജപ്തി നടപടികള്‍ക്ക് തുടക്കമായി. ഇന്നലെ ജപ്തി നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തുന്നതിന് മുമ്പായി വീട് പൂട്ടി ഒരു മുന്‍ ഡയറക്ടര്‍ സ്ഥലം വിട്ടപ്പോള്‍ കേസിലെ മുഖ്യപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്നയാള്‍ നടപടികള്‍ക്ക് സ്റ്റേ ഉത്തരവും വാങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2023, 09:54 pm IST
inKerala

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജപ്തി നടപടികള്‍ക്ക് തുടക്കമായി. ഇന്നലെ ജപ്തി നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തുന്നതിന് മുമ്പായി വീട് പൂട്ടി ഒരു മുന്‍ ഡയറക്ടര്‍ സ്ഥലം വിട്ടപ്പോള്‍ കേസിലെ മുഖ്യപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്നയാള്‍ നടപടികള്‍ക്ക് സ്റ്റേ ഉത്തരവും വാങ്ങി. ബാങ്ക് മാനേജരായിരുന്ന ബിജു കരീമിന്റെ വസ്തുക്കള്‍ ഇന്നലെ ജപ്തി ചെയ്തു. ഉദ്യോഗസ്ഥരെത്തുമ്പോള്‍ ബിജു കരീം വീട്ടിലില്ലായിരുന്നു. മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. കസേര, മേശ, സെറ്റി, സോഫ, കട്ടില്‍ തുടങ്ങിയവ മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. എടുക്കാവുന്ന വസ്തുക്കള്‍ ജപ്തി ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വാഹനങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും ഇവിടെ നിന്നും മാറ്റിയിരുന്നു.

ഇതോടെ മതിയായ തുക വസൂലാക്കാന്‍ വീട് ജപ്തി ചെയ്യേണ്ടി വരുമെന്നും വീട് ഒഴിയേണ്ടി വരുമെന്നും റവന്യു സംഘം ബിജുവിന്റെ മാതാപിതാക്കളെ അറിയിച്ചു. മുന്‍ ഡയറക്ടര്‍മാരും പ്രതികളുമായ 22 പേരില്‍ നിന്നായി 125.84 കോടി ഈടാക്കുന്നതിനാണ് ജപ്തി നടപടികള്‍. മുന്‍ ഭരണസമിതിയംഗം ജോസ് ചക്രംപുള്ളിയുടെ വീട്ടിലാണ് ഉദ്യോഗസ്ഥര്‍ ആദ്യമെത്തിയത്. മാപ്രാണം സെന്ററിലെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ജോസിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. ജപ്തി നടത്താനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി. പിന്നീട് മുന്‍ സെക്രട്ടറിയും കേസിലെ മുഖ്യപ്രതിയുമായ സുനില്‍കുമാറിന്റെ തളിയക്കോണത്തെ വീട്ടിലെത്തി.  എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ജപ്തി നടപടികള്‍ തടഞ്ഞുള്ള ഹൈക്കോടതി ഉത്തരവ് സുനില്‍കുമാര്‍ കാണിച്ചു. രണ്ട് മാസത്തേക്കാണ് സ്റ്റേ. റവന്യു സംഘം ഹൈക്കോടതിയില്‍ ബന്ധപ്പെട്ട് ഉത്തരവില്‍ വ്യക്തത വരുത്തി. മറ്റ് പ്രതികളുടെ വീടുകളിലെ ജപ്തി നടപടികള്‍ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: cpmThrissurSecretaryസ്റ്റേകരുവന്നൂര്‍ സഹകരണബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.