Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന് ‘അണ്ണാമലൈ’ പേടി ; അണ്ണാമലൈയുടെ പേര് ഒഴിവാക്കി തമിഴ്നാട്ടിലെ ‘ബിജെപി പ്രധാനമന്ത്രി’മാരുടെ പേര് പറഞ്ഞ് സ്റ്റാലിന്‍

കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ സ്റ്റാലിന്‍ തമിഴ്നാട്ടില്‍ നിന്നും ബിജെപി പ്രധാനമന്ത്രിമാരെ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ എന്ന മുഖവുരയോടെ രണ്ട് പേരുകള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തെലുങ്കാന ഗവര്‍ണറായിരിക്കുന്ന തമിഴിശൈയുടെയും കേന്ദ്രമന്ത്രി എല്‍.മുരുകന്റെയും പേരുകളാണ് സ്റ്റാലിന്‍ നിര്‍ദേശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 10:02 pm IST
inIndia

ചെന്നൈ: അതിശക്തമായി സ്റ്റാലിനെയും ഡിഎംകെയെയും നേരിടുന്ന അണ്ണാമലൈയോട് സ്റ്റാലിന് ഭയം. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍ പ്രസംഗിച്ചപ്പോള്‍ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാമെന്ന് പ്രഖ്യാപിച്ചിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തമിഴ്നാട്ടില്‍ നിന്നും വരേണ്ട ബിജെപി പ്രധാനമന്ത്രിമാരുടെ പേര് പറയുന്നു:

ഈ പ്രഖ്യാപനം സ്റ്റാലിനുള്‍പ്പെടെയുള്ള ഡിഎംകെ നേതാക്കളുടെ ഉള്ളില്‍ അമ്പരപ്പും അരക്ഷിതാവസ്ഥയും സൃഷ്ടിച്ചിരുന്നു. ഇതോടെ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോ എന്ന ഭീതിയാണ് ഡിഎംകെ നേതാക്കളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നത്. കാരണം ഡിഎംകെയുടെ ഏറെ കൊട്ടിഘോഷിച്ച ധനമന്ത്രിയെ തന്നെ താഴെയിറക്കുന്നതുള്‍പ്പെടെ സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ നിര്‍ഭയം യുദ്ധം ചെയ്യുകയാണ് അണ്ണാമലൈ.  

ഇതിനിടെ കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ സ്റ്റാലിന്‍ തമിഴ്നാട്ടില്‍ നിന്നും ബിജെപി പ്രധാനമന്ത്രിമാരെ കൊണ്ടുവരാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ എന്ന മുഖവുരയോടെ രണ്ട് പേരുകള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ തെലുങ്കാന ഗവര്‍ണറായിരിക്കുന്ന തമിഴിശൈയുടെയും കേന്ദ്രമന്ത്രി എല്‍.മുരുകന്റെയും പേരുകളാണ് സ്റ്റാലിന്‍ നിര്‍ദേശിച്ചത്. സ്റ്റാലിന് അണ്ണാമലൈ ഭയം തുടങ്ങി എന്നതിന്റെ സൂചനയാണ് മറ്റ് രണ്ട് ബിജെപി നേതാക്കളുടെ പേരുകള്‍ പ്രധാനമന്ത്രി പദത്തിലേക്ക് നിര്‍ദേശിച്ചതിന് പിന്നിലെന്ന് കരുതുന്നു. 

Tags: എം.കെ. സ്റ്റാലിന്‍അണ്ണാമലൈK Annamalaiതമിഴ്നാട്എല് മുരുകന്തമിഴിശൈ സൗന്ദരരാജന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.