Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കരയിൽ പുഴുത്ത പച്ചരി റേഷന്‍കടകളില്‍ എത്തിക്കാനുള്ള നീക്കം ബിജെപി തടഞ്ഞു, റേഷന്‍ കടകളില്‍ നിന്ന് 976 ചാക്ക് പച്ചരി തിരിച്ചെടുത്തു

ഗോഡൗണില്‍ എത്തിച്ച പച്ചരി, അണുനശികരണം ചെയ്ത് അരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ ഉപയോഗിച്ച് പുതിയ ചാക്കുകളിലാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2023, 03:12 pm IST
in Kollam

കൊട്ടാരക്കര: പുഴുത്ത പച്ചരി വൃത്തിയാക്കി ചാക്കിലാക്കി വീണ്ടും റേഷന്‍ കടകളില്‍ എത്തിക്കാനുള്ള നീക്കം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കൊട്ടാരക്കര അവണൂര്‍ സപ്ലൈക്കോ എന്‍എഫ്എസ്എ മൂന്നാം നമ്പര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പുഴുത്ത പച്ചരി അണുനശികരണം നടത്തി അരിപ്പ ഉപയോഗിച്ച് വൃത്തിയാക്കി വീണ്ടും ചാക്കിലാക്കി റേഷന്‍ കടകളില്‍ എത്തിക്കാനായിരുന്നു ശ്രമം.  

കഴിഞ്ഞ മാസം നെടുവത്തൂര്‍, തേവലപുറം ഭാഗങ്ങളില്‍ റേഷന്‍കടയില്‍ നിന്ന് ലഭിച്ച പച്ചരി പുഴുനിറഞ്ഞതും പഴകി ഉപയോഗിക്കാന്‍ പറ്റാത്തതുമായിരുന്നു. ഇതേ തുടര്‍ന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍കുമാര്‍ കൊട്ടാരക്കര എന്‍എഫ്എസ്എ ഗോഡൗണ്‍ പരിശോധിച്ച ശേഷം അരി വിതരണം ചെയ്യില്ലെന്ന് അറിയിച്ചിരുന്നു. റേഷന്‍ കടകളില്‍ നിന്ന് 976 ചാക്ക് പച്ചരി തിരിച്ചെടുത്ത് ഗോഡൗണില്‍ എത്തിക്കുകയും ചെയ്തു.

ഗോഡൗണില്‍ എത്തിച്ച പച്ചരി, അണുനശികരണം ചെയ്ത് അരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരെ ഉപയോഗിച്ച് പുതിയ ചാക്കുകളിലാക്കുകയായിരുന്നു. പഴകിയ അരി വൃത്തിയാക്കുന്ന സംഭവം നാട്ടുകാര്‍ ബിജെപിപ്രവര്‍ത്തകരെ അറിയിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വരുന്നതറിഞ്ഞ് തൊഴിലാളികള്‍ ഗോഡൗണ്‍ പൂട്ടി രക്ഷപെട്ടു.  

ബിജെപി പ്രവര്‍ത്തകര്‍ താലൂക്ക്, ജില്ലാ സപ്ലൈ ഓഫിസര്‍ മാരെ ബന്ധപെട്ടെങ്കിലും എല്ലാവരും ഒഴിഞ്ഞു മാറി. പിന്നീട് ഗോഡൗണ്‍ മാനേജരെ  ബന്ധപ്പെട്ട്  ഗോഡൗണ്‍ തുറപ്പിച്ചത്തോടെ പഴകിയ അരി അരിച്ചതിന്റെയും ചാക്കിലാക്കിയതിന്റെയും തെളിവുകള്‍ ലഭിച്ചു.  ഇതോടെ, കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍  ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഈ മാസം ഭക്ഷ്യവിഹിതം കുറഞ്ഞതിനാല്‍ റേഷന്‍ കടയില്‍ നിന്ന് പിടിച്ചെടുത്ത അരി വൃത്തിയാക്കി റേഷന്‍ കടയില്‍ വിതരണം ചെയ്യാനാണ് നീക്കമെന്ന് ചില ഉദ്യോഗസ്ഥര്‍ രഹസ്യമായി വെളിപ്പെടുത്തി.

പാലമുക്കില്‍ അടഞ്ഞു കിടക്കുന്ന സ്വകാര്യ കടയിലേക്ക് ഇവിടെ നിന്ന് അരി മാറ്റിയതായി പരിസരവാസികള്‍ പറഞ്ഞു. നെടുവത്തൂര്‍ വില്ലേജ് ഓഫിസര്‍, പോലീസ്, സപ്ലൈഓഫിസര്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗോഡൗണ്‍ സീല്‍ ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചു.

എന്നാല്‍, അരമണിക്കൂറിനു ശേഷം ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ഒരുസംഘം വന്ന് സീല്‍ പൊട്ടിച്ച് ഷട്ടര്‍ തുറന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും എത്തി. പോലീസ് തടഞ്ഞതോടെ പോലീസും ബിജെപി പ്രവര്‍ത്തകരും ഉന്തും തള്ളും ഉണ്ടായി. ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്താമെന്ന് ഉറപ്പു നല്കിയതോടെ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചു. 

പ്രതിഷേധ സമരം ബിജെപി  സംസ്ഥാന സെല്‍ കൊടിനേറ്റര്‍ അശോകന്‍ കുളനട പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, അരുണ്‍ കാടംകുളം, പ്രസാദ് പള്ളിക്കല്‍, സുരേഷ്അമ്പലപ്പുറം, ഗിരീഷ് കുമാര്‍, ബിനേഷ് മൈലം, രാജശേഖരന്‍, രാധാമണി, ഷാജഹാന്‍, രോഹിത്, സന്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: bjpകടകള്‍ration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

തൃണമൂല്‍ ഗുണ്ടയും ഫാള്‍ട്ടയിലെ സ്ഥാനാര്‍ത്ഥിയുമായ ജഹാംഗീര്‍ ഖാന്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

“പുഷ്പയുടെ ഉത്തരവാദിത്വം ഇനി എനിക്ക്, പുഷ്പയെ ഞാന്‍ കൈകാര്യം ചെയ്യും”: തൃണമൂല്‍ ഗുണ്ടാനേതാവ് ജഹാംഗീറിനെതിരെ ആഞ്ഞടിച്ച് സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

134 വർഷത്തെ പഴക്കം ; ഇന്ത്യയിൽ നിന്ന് എത്തുന്ന ഹിന്ദുക്കൾക്കായി ഇറാൻ നിർമ്മിച്ച മഹാവിഷ്ണു ക്ഷേത്രം : ദൃശ്യങ്ങൾ പങ്ക് വച്ച് അമിതാഭ് ബച്ചൻ

കാലം ഒരു മഹാസംഭവമാണ്…സി.പി. ജോണിനെയും നികേഷ് കുമാറിനെയും താരതമ്യം ചെയ്ത് യുവരാജ് ഗോകുല്‍…

ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, ‘മല എലിയെ പ്രസവിച്ചതുപോലെ’

ബംഗ്ലാദേശിന് വമ്പൻ പണി ; ചിക്കൻ നെക്കിൽ തൊട്ടാൽ തിരിച്ചടി ദ്രുതഗതിയിൽ ; മമത മുടക്കിയ ഹൈവേകളുടെ നിർമ്മാണം ആരംഭിക്കുന്നു

വിഡി സതീശന്റെ മകള്‍ക്ക് തെറ്റ് പറ്റിയോ? ആകാശദൂത് കണ്ട് സതീശന്‍ കരഞ്ഞത് സൈബര്‍ സഖാക്കള്‍ ആഘോഷിക്കുന്നു

ടിഎംസിയുടെ പെട്ടിയിൽ അടുത്ത ആണി ; അനധികൃത സ്വത്ത് സമ്പാദനമാർഗ്ഗങ്ങൾക്ക് പൂട്ടിട്ടു ; എല്ലാ പണപ്പിരിവ് കേന്ദ്രങ്ങളും അടച്ചു പൂട്ടി

തൃശൂരില്‍ യുവാവിന്റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റില്‍

യുഡിഎഫ് ആഹ്ലാദപ്രകടനത്തിന് ശേഷം ബാക്കിയുളള പടക്കങ്ങള്‍ പൊട്ടിക്കവെ അപകടത്തില്‍ ബാലന്‍ മരിച്ചു

റോഡിൽ നിസ്ക്കരിച്ചാൽ അതിന്റെ അനന്തരഫലങ്ങളും നേരിടാൻ തയ്യാറാകണം ; ഗതാഗതം തടഞ്ഞ് നിസ്ക്കരിക്കാൻ ആർക്കാണ് അധികാരമെന്ന് യോഗി

ഡെലിവറിക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് വ്യാപിപ്പിച്ച് ആമസോൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.