Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിലെ കരകൗശല ഉത്പന്നങ്ങള്‍ക്ക് ബംഗാളില്‍ വിപണി ഒരുക്കും: ഗവര്‍ണര്‍

ബംഗാള്‍-കേരള സാംസ്‌കാരിക വിനിമയ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ആര്‍ട്ടിസാന്മാര്‍ക്ക് ബംഗാളിലേക്കും ബംഗാളിലെ ആര്‍ട്ടിസാന്മാര്‍ക്ക് കേരളത്തിലേക്കും കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വേദി ഒരുക്കും. ചെയര്‍മാനും മാനേജിങ് ഡയറക്ടറും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കരകൗശല വിദഗ്ധരും അടങ്ങുന്നവരെ കൊല്‍ക്കത്ത രാജ്ഭവനിലേയ്‌ക്ക് ഗവര്‍ണര്‍ ക്ഷണിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 11:42 pm IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ കരകൗശല ഉത്പന്നങ്ങള്‍ക്ക് പശ്ചിമ ബംഗാളില്‍ വിപണി കണ്ടെത്തുന്നതിന് സൗകര്യമൊരുക്കുമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്.  കരകൗശല വികസന കോര്‍പ്പറേഷന്‍ ആസ്ഥാനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ബംഗാള്‍-കേരള സാംസ്‌കാരിക വിനിമയ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ആര്‍ട്ടിസാന്മാര്‍ക്ക് ബംഗാളിലേക്കും ബംഗാളിലെ ആര്‍ട്ടിസാന്മാര്‍ക്ക് കേരളത്തിലേക്കും കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി വേദി ഒരുക്കും. ചെയര്‍മാനും മാനേജിങ് ഡയറക്ടറും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരും കരകൗശല വിദഗ്ധരും അടങ്ങുന്നവരെ കൊല്‍ക്കത്ത രാജ്ഭവനിലേയ്‌ക്ക് ഗവര്‍ണര്‍ ക്ഷണിച്ചു.  അവിടെ താമസിച്ച് കരകൗശല വിദഗ്ധര്‍ക്ക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് സൗകര്യം ചെയ്ത് തരാമെന്നും അവിടെ വച്ചു തന്നെ വില്‍പ്പന നടത്താമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്ഭവനുകളുണ്ട്, കൊല്‍ക്കത്ത, ഭാരത്പൂര്‍, ഡാര്‍ജിലിങ്. ഭാരത്പൂരില്‍ ഗംഗയുടെ തീരത്തുള്ള രാജ്ഭവനില്‍ ആര്‍ട്ടിസാന്മാര്‍ക്ക് താമസിച്ച് കരകൗശല ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സൗകര്യം ഒരുക്കിത്തരാം. ഡാര്‍ജിലിങ്ങിലും ഇതേ സൗകര്യം ചെയ്തു തരാന്‍ സാധിക്കും. എക്‌സിബിഷന്‍ കം സെയില്‍സ് രാജ്ഭവനില്‍ നടത്തുന്നതിന് അവസരം ഒരുക്കും. അര്‍ഹരായ കരകൗശല കലാകാരന്മാര്‍ക്ക് രാജ്ഭവനില്‍ നിന്ന് 50,000 രൂപ അവാര്‍ഡ് നല്‍കാമെന്നും ആനന്ദബോസ് അറിയിച്ചു. കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി. രാമഭദ്രന്‍, മാനേജിങ് ഡയറക്ടര്‍ കെ.എസ്. അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

Tags: keralaസിവി ആനന്ദബോസ്കരകൗശാലകേരള കരകൗശല വികസന കോര്‍പ്പറേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനമുണ്ടാകും; 2026 സെപ്റ്റംബർ 27, ഞായറാഴ്ച

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.