Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധനാഢ്യര്‍ ഇന്ത്യ വിടും; കുടിയേറാന്‍ താത്പര്യം ദുബായും സിംഗപൂരും, രാജ്യം വിടുന്നവരെക്കാള്‍ ധനാഢ്യരെ ഇന്ത്യ സൃഷ്ടിക്കുന്നു

ഏകദേശം 8.2 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപം നടത്താന്‍ കഴിയും വിധം സമ്പത്തുള്ള ആളുകളാണ് രാജ്യം വിടുന്നവരുടെ പട്ടികയില്‍ ഉളളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2023, 05:06 pm IST
inIndia

ന്യൂദല്‍ഹി :  വന്‍ ധനാഢ്യരായ 6,500ഓളം  വ്യക്തികള്‍ ഈ വര്‍ഷം ഇന്ത്യ വിട്ട് വിദേശത്തേക്ക് കുടിയേറുമെന്ന് റിപ്പോര്‍ട്ട്. അയല്‍രാജ്യമായ ചൈനയില്‍ നിന്ന് 13,500 ധനാഢ്യരും ബ്രിട്ടനില്‍ നിന്ന്  3,200 ധനാഢ്യരും മറ്റ് രാജ്യങ്ങളിലേക്ക് താമസം മാറ്റുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.  

ഹെന്‍ലി വാര്‍ഷിക സ്വകാര്യ  കുടിയേറ്റ റിപ്പോര്‍ട്ട് 2023 പതിപ്പ് പ്രകാരമാണ് ഈ വിവരങ്ങള്‍.2022 ലെ റിപ്പോര്‍ട്ടില്‍  ഇന്ത്യയില്‍ നിന്ന് 7,500 ധനാഢ്യര്‍ പുറം രാജ്യങ്ങളില്‍ കുടിയേറിപ്പാര്‍ക്കുമെന്നാണ് പറഞ്ഞിരുന്നത്.

ധനാഢ്യരെന്ന് ഉദ്ദേശിക്കുന്നത്

ഏകദേശം 8.2 കോടി രൂപയോ  അതില്‍ കൂടുതലോ നിക്ഷേപം നടത്താന്‍ കഴിയും വിധം   സമ്പത്തുള്ള ആളുകളാണ് രാജ്യം വിടുന്നവരുടെ പട്ടികയില്‍ ഉളളത്.നികുതി നിയമങ്ങളിലെയും പണമയയ്‌ക്കുന്നതിലെയും സങ്കീര്‍ണത, അതുമായി ബന്ധപ്പെട്ട ദുര്‍വ്യാഖ്യാനങ്ങളും അധിക്ഷേപവും ഒക്കെയാണ് ഈ ധനാഢ്യരെ പുതിയ ലാവണം തേടാന്‍ പ്രേരിപ്പിക്കുന്നത്.

കൂടാതെ, സമ്പന്ന കുടുംബങ്ങള്‍ക്ക് പൊതുവെ, മറ്റിടങ്ങളിലേക്ക് മാറി പോകാനുളള താത്പര്യം കൂടുതലാണ്. ഇവരുടെ നീക്കങ്ങളില്‍ നിന്ന് ഒരു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വിലയിരുത്തല്‍ നടത്താനുമാകുമെന്ന് ഹെന്‍ലി കമ്പനി സി ഇ ഒ ജര്‍ഗ് സ്റ്റെഫന്‍ പറയുന്നു.

കുടിയേറുന്നത് ഏത് രാജ്യത്തേക്ക്  

പഠനമനുസരിച്ച് ദുബായും സിംഗപ്പൂരുമാണ് രാജ്യം വിടുന്ന ധനാഢ്യര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍. യുഎഇ സര്‍ക്കാരിന്റെ ‘ഗോള്‍ഡന്‍ വിസ’ പദ്ധതി, അനുകൂല നികുതി അന്തരീക്ഷം, ശക്തമായ ബിസിനസ് ആവാസവ്യവസ്ഥ, സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷം തുടങ്ങിയ ഘടകങ്ങള്‍ കാരണം ദുബായ് പ്രത്യേകിച്ചും ആകര്‍ഷകമാണ്.എന്നിരുന്നാലും, ഇന്ത്യയില്‍ നിന്ന് പുറത്തേക്കുള്ള ഒഴുക്ക് വലിയ പ്രശ്നമല്ലെന്ന് റിപപ്പോര്‍ട്ടില്‍ പറയുന്നു. കുടിയേറ്റം മൂലം നഷ്ടപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ധനാഢ്യരെ രാജ്യം സൃഷ്ടിക്കുന്നതാണ് കാരണം.  

ഏറ്റവുമധികം കോടീശ്വരന്മാരെ നഷ്ടപ്പെടുന്ന രാജ്യങ്ങള്‍  

റഷ്യയില്‍ നിന്ന് 3,000 ധനാഢ്യര്‍ ഈ വര്‍ഷം വിദേശത്തേക്ക് കുടിയേറുമെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലില്‍ നിന്ന് 1200, ഹോങ്കോങില്‍ നിന്ന് 1000, ദക്ഷിണ കൊറിയയില്‍ നിന്നും 800, മെക്‌സിക്കോയില്‍ നിന്ന് 700, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 500, ജപ്പാനില്‍ നിന്ന് 300 എന്നിങ്ങനെ ധനാഢ്യര്‍ പുറം രാജ്യങ്ങളില്‍ കുടിയേറും.

ഭൂരിഭാഗവും കുടിയേറുന്ന രാജ്യങ്ങള്‍

യുഎഇ , സിംഗപ്പൂര്‍ ,യുഎസ്എ ,സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലാകും ധനാഢ്യര്‍ ചേക്കേറുക. ഓസ്‌ട്രേലിയയിലേക്കാകും കൂടുതല്‍ ആള്‍ക്കാര്‍ ചേക്കേറുക.കാനഡ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് കുടിയേറ്റക്കാര്‍ എത്താനിടയുളള ആദ്യ പത്ത് രാജ്യങ്ങളില്‍ ഉളളത്.

Tags: indiaഓസ്ട്രേലിയCanadaDubaiസിംഗപ്പൂര്‍കുടിയേറ്റംusaസമ്പന്നര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

World

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

മുട്ടില്‍ മരം മുറിയിലെ വഞ്ചനാക്കേസ് : വിചാരണക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിന്‍ സഹോദരന്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി

ഒന്‍പതുവയസ്സുകാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ 66 കാരന് 80 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

പുലിക്കളി വിഷയം : ഖേദം പ്രകടിപ്പിക്കുന്നു എന്ന് വി കെ ശ്രീരാമന്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.