Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു വര്‍ഷത്തിനിടെ ഒരു ലക്ഷം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലേക്ക് മടങ്ങി

കേന്ദ്ര വനിതാശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടപ്പാക്കിയ കന്യാ ശിക്ഷാ പ്രവേശ് ഉത്സവ് പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 11:44 pm IST
in India

ന്യൂദല്‍ഹി: പതിനൊന്നിനും പതിനാലിനുമിടയില്‍ പ്രായമുള്ള ഒരു ലക്ഷം പെണ്‍കുട്ടികള്‍ ഒരു വര്‍ഷത്തിനിടയില്‍ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് മടങ്ങിയെത്തിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര വനിതാശിശുക്ഷേമ വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി നടപ്പാക്കിയ കന്യാ ശിക്ഷാ പ്രവേശ് ഉത്സവ് പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം. പദ്ധതി ആരംഭിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ മികച്ച മുന്നേറ്റമാണ് ഈ രംഗത്ത് നേടാനായത്. പല കാരണങ്ങളാല്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്ന പെണ്‍കുട്ടികളെ സ്‌കൂളുകളിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനാണ് പദ്ധതി ആരംഭിച്ചത്.  

2012-13 കാലത്ത് 1.4 കോടി പെണ്‍കുട്ടികളാണ് സ്‌കൂള്‍ പഠനത്തിന് പുറത്തായിരുന്നത്. തുടര്‍ന്നാണ് വനിതാ ശിശു വികസന വകുപ്പ് മുന്‍കൈയെടുത്ത് വിഷയത്തില്‍ സര്‍വേ നടത്തിയത്. പഠനം ഉപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം 2019-20ല്‍ 25ലക്ഷം ആയിരുന്നത് 2021-22ല്‍ അഞ്ച് ലക്ഷമായും 2022- 23ല്‍ 3.8 ലക്ഷമായും കുറയ്‌ക്കാന്‍ സാധിച്ചു. പഠനം ഉപേക്ഷിക്കുന്ന കുട്ടികളെ വീണ്ടും സ്‌കൂളുകളിലേക്ക് മടക്കിയെത്തിക്കാന്‍ വിവിധ പദ്ധതികളിലൂടെയാണ് വകുപ്പ് നീക്കങ്ങള്‍ നടത്തിയത്. ഡേറ്റ പരിശോധിച്ചതിലൂടെ അങ്കണവാടി വിദ്യാഭ്യാസം മുതല്‍ ഇക്കാര്യത്തില്‍ പരിഹാര നടപടികള്‍ വേണമെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പോഷണ്‍ അഭിയാന്‍ പോലെയുള്ള പദ്ധതികള്‍ ഊര്‍ജിതമാക്കിയതെന്ന് ഉന്നതോദ്യോഗസ്ഥര്‍ പറഞ്ഞു.  

കന്യാശിക്ഷാ പ്രവേശ് ഉത്സവ് പദ്ധതിയില്‍ 11 മുതല്‍ 14 വരെയും 14 മുതല്‍ 18 വരെയും പ്രായമുള്ള വിദ്യാര്‍ത്ഥിനികളെയാണ് പരിഗണിക്കുന്നത്. കാമ്പയിനിലൂടെ 22.4 ലക്ഷം പെണ്‍കുട്ടികളെ കണ്ടെത്തി. സംസ്ഥാനം വിട്ട് തൊഴിലെടുക്കുന്ന കുടിയേറ്റക്കാരുടെ കുട്ടികളെയും അങ്കണവാടികളിലെത്തിക്കാന്‍ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. ഇവരെയെല്ലാം പോഷണ്‍ അഭിയാന്റെ ഭാഗമാക്കി ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

Tags: കേന്ദ്ര സര്‍ക്കാര്‍schoolsGirlsകന്യാ ശിക്ഷാ പ്രവേശ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

പുതിയ വാര്‍ത്തകള്‍

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.