Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ലോകബാങ്ക് മേധാവിയെ കണ്ടില്ല: ചര്‍ച്ചക്ക് വൈസ് ചെയര്‍മാനും വന്നില്ല; പിണറായിയുടെ ലോക ബാങ്ക് സന്ദര്‍ശനവും പൊളിഞ്ഞു

ഇന്ത്യന്‍ വംശജനായ അജയ് ബംഗയാണ് ലോകബാങ്ക് പ്രസിഡന്റ് . അദ്ദേഹത്തെ കാണാന്‍ പോലും അവസരം ഉണ്ടായില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സറുമായി കൂടിക്കാഴ്ച എന്നായിരുന്നു പറഞ്ഞിരുന്നത്. അദ്ദേഹവും എത്തിയില്ല. സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍ ആക്‌സല്‍ വാന്‍ ട്രോട്‌സെന്‍ബര്‍ഗിനെ പോലും കാണാനായില്ല. ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അന്ന വെര്‍ദെയെ കണ്ട് കൈകൊടുത്തു പിരിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2023, 10:56 pm IST
inUS

വാഷിംഗ്ടണ്‍; മുഖ്യമന്ത്രി പിണറായിവിജയന്റെ അമേരിക്കന്‍ യാത്രയിലെ പ്രധാന ഇനമായി പറഞ്ഞിരുന്നത് വാഷിങ്ടണില്‍  ലോകബാങ്ക്  വൈസ് പ്രസിഡണ്ട് മാര്‍ട്ടിന്‍ റെയിസറുമായി    കൂടിക്കാഴ്ച എന്നതായിരുന്നു. മുഖ്യമന്ത്രി,ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി ജോയി, പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ ഡോ. വി.കെ രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചക്കായി ലോകബാങ്ക് ആസ്ഥാനത്തെത്തി.

 ഇന്ത്യന്‍ വംശജനായ അജയ് ബംഗയാണ് ലോകബാങ്ക് പ്രസിഡന്റ് . അദ്ദേഹത്തെ കാണാന്‍ പോലും അവസരം ഉണ്ടായില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള  വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സറുമായി കൂടിക്കാഴ്ച എന്നായിരുന്നു പറഞ്ഞിരുന്നത്. അദ്ദേഹവും എത്തിയില്ല. സീനിയര്‍ മാനേജിംഗ് ഡയറക്ടര്‍ ആക്‌സല്‍ വാന്‍ ട്രോട്‌സെന്‍ബര്‍ഗിനെ പോലും കാണാനായില്ല.  ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ അന്ന വെര്‍ദെയെ കണ്ട് കൈകൊടുത്തു . ഇന്ത്യന്‍ വംശജരായ ചില ലോക ബാങ്ക് പ്രതിനിധികളുമായി  മേശയക്ക് ചുറ്റുമിരുന്നു . ഒരു ഗ്ലാസ് ചായകുടിച്ചു. അതുമാത്രമാണ് നടന്നത്‌.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപത്തിന് തയ്യാറാണെന്ന് ലോകബാങ്ക് അധികൃതര്‍ പറഞ്ഞതായി  അറിയിച്ചെന്നും നിലവില്‍ ലോകബാങ്കിന്റെ  സഹകരണമുള്ള റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് അടക്കമുള്ള പദ്ധതികളിലെ പുരോഗതിയും  ചര്‍ച്ചയായതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.  ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സര്‍.കൂടിക്കാഴ്ചക്കുപോലും കൂട്ടാക്കാതിരുന്നപ്പോള്‍ പിന്നെ എന്തു ചര്‍ച്ച എന്നതാണ് പ്രധാനം.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരളത്തില്‍ നടപ്പിലാക്കി വരുന്ന വിവിധ വികസന, നയ പരിപാടികള്‍ അവലോകനം ചെയ്യുന്നതിനായി  ലോകബാങ്ക് വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയിസറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം  കേരളത്തിലെത്തി  നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്  വാഷിംഗ്ടണ്‍ ഡി.സിയിലെ ചര്‍ച്ച എന്നായിരുന്നു സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിരുന്നത്.

കേരളം കടബാധ്യതയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും എല്ലാത്തിനും കടമെടുക്കരുതെന്നും കഴിയാവുന്നത്ര മേഖലകളില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരണമെന്നും ഇത്തരം മേഖലകളില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്നും കേരള സര്‍ക്കാറിനെ ഉപദേശിച്ച ആളാണ് മാര്‍ട്ടിന്‍ റെയ്‌സര്‍  

പുനരുപയോഗ ഊര്‍ജം പോലെയുള്ള മേഖലകളില്‍ കേരളം സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കണം. ഈ മേഖലകളില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍, വിതരണം തുടങ്ങിയ മേഖലയിലേക്കു സര്‍ക്കാര്‍ ഇടപെടല്‍ ചുരുങ്ങണം. പൊതുമേഖലാ ഫണ്ടിങ് ആവശ്യത്തിലധികം വേണ്ട. എന്നതാണ് ലോകബാങ്ക് നിലപാട്.

റീബില്‍ഡ് കേരളയില്‍ അധിക സഹായമായി 150 ദശലക്ഷം ഡോളറും കേരള ഇക്കണോമിക് റിവൈവല്‍ പ്രോഗ്രാ (കേര)മിനുള്ള 165 മില്യണ്‍ ഡോളറും ഉള്‍പ്പെടെ 350 ദശലക്ഷം ഡോളര്‍ കേരളത്തിനു നല്‍കണം എന്നതായിരുന്നു കേരളത്തിന്റെ ആവശ്യം.

കേന്ദ്രം നിര്‍ദേശിക്കുന്ന മുന്‍ഗണനകള്‍  കണക്കിലെടുത്തേ ലോകബാങ്കിനു പണം നല്‍കാനാകുമെന്ന് മാര്‍ട്ടിന്‍ റെയ്‌സര്‍ കേരളത്തിലെ ചര്‍ച്ചകള്‍ക്ക് ശേഷം  പറഞ്ഞിരുന്നു.

Tags: Pinarayi Vijayanലോക ബാങ്ക്അജയ് ബംഗMartin Raiser
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.