Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഇരുള്‍ വീണ മേഘത്തില്‍ തുടങ്ങിയ പണി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം പതിപ്പ് പരിസമാപ്തമായിരിക്കുന്നു. ഇന്ത്യയ്‌ക്ക് കപ്പില്ലെന്ന യാഥാര്‍ത്ഥം ഒരു ഫൈനല്‍ കൂടി അറിയിച്ചു. മുന്‍വിധിയോടെ കണക്കുകൂട്ടലുകള്‍ നടത്തിയത് ഇന്ത്യയെ കുഴിയില്‍ ചാടിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 10:45 pm IST
in Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് രണ്ടാം പതിപ്പ് പരിസമാപ്തമായിരിക്കുന്നു. ഇന്ത്യയ്‌ക്ക് കപ്പില്ലെന്ന യാഥാര്‍ത്ഥം ഒരു ഫൈനല്‍ കൂടി അറിയിച്ചു. മുന്‍വിധിയോടെ കണക്കുകൂട്ടലുകള്‍ നടത്തിയത് ഇന്ത്യയെ കുഴിയില്‍ ചാടിക്കുകയായിരുന്നു.

ഫൈനല്‍ തുടങ്ങും വരെ ഓവലിലെ ആകാശം മങ്ങിയ നിലയിലായിരുന്നു. ഈ മങ്ങലാണ് ഇന്ത്യന്‍ ക്യാമ്പിനെ അബദ്ധ തീരുമാനത്തിലേക്ക് തള്ളിവിട്ടത്. രവിചന്ദ്രന്‍ അശ്വിനെ പുറത്തിരുത്തിയത് ആദ്യ പിഴ. വെയിലേറ്റ് പിച്ച് നന്നായി വരളാത്ത സാഹചര്യമുണ്ടെങ്കില്‍ പേസ് ബോളിങ്ങിന് വിചാരിക്കുന്ന വേഗത ഉണ്ടാകില്ല. ഇത് ബാറ്റര്‍മാരെ കുഴയ്‌ക്കും. ഈ കണക്കുകൂട്ടലിലാണ്. ഇന്ത്യന്‍ ബോളിങ് കോച്ച് പരസ് മാംേ്രബ അടക്കമുള്ളവര്‍ അശ്വിന് പകരം ഉമേഷ് യാദവ് എന്ന നാലാം പേസറെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്.

ടോസ് നേടിയിട്ടും രോഹിത് ഫില്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത് രണ്ടാമത്തെ വിനയായിരുന്നു. രാവിലെ കണ്ട ആകാശത്തിന്റെ കീഴില്‍ കളിക്കുകയാണെങ്കില്‍ ഓസീസ് താരങ്ങളെ ബാറ്റിങ്ങിനയച്ചാലും കാര്യമായൊന്നും ചെയ്യാനാവില്ല. പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് വീഴും എന്നതായിരുന്നു കണക്കുകൂട്ടല്‍.

കളി തുടങ്ങി, ഓവലിന് മീതെ ആകാശം വെട്ടിത്തിളങ്ങാനും തുടങ്ങി. തെളിഞ്ഞ വെയിലില്‍ പിച്ച് മെല്ലെ ബൗണ്‍സും വേഗവും നല്‍കിയതോടെ ബാറ്റര്‍മാര്‍ക്ക് എളുപ്പമായി. ഈ സമയത്താണ് ആദ്യ ഇന്നിങ്‌സില്‍ ഓസീസിനായി സ്റ്റീവ് സ്മിത്ത്-ട്രാവിസ് ഹെഡ്ഡ് സഖ്യം നിറഞ്ഞാടിയത്. പിന്നെ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അശ്വിനെ ചേര്‍ക്കാത്തതിന്റെ നഷ്ടം ശരിക്കും അറിഞ്ഞ മണിക്കൂറുകളായിരുന്നു അത്. മുന്‍ സാഹചര്യങ്ങളില്‍ സ്പിന്‍ ബോള്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ബോളര്‍മാര്‍ ഇന്ത്യയ്‌ക്കുണ്ടായിരുന്നു. ഇന്നത്തെ ടീമില്‍ അങ്ങനെ ആരുമില്ല. അതിന്റെ വേദന കൂടിയാണ് ഓവലിലേത്.

469 റണ്‍സ് എന്ന വന്‍ ടോട്ടലിനെതിരെ ഇന്ത്യ ബാറ്റിങ് ആരംഭിക്കുമ്പോള്‍ ഏവരും പ്രതീക്ഷിച്ചത് പിച്ച് ബാറ്റിങ്ങിനനുകൂലമായ സ്ഥിതിക്ക് ഇന്ത്യയും അതേ തരത്തില്‍ തിരിച്ചടിക്കുമെന്നാണ്. പക്ഷെ അതുണ്ടായില്ല. അജിങ്ക്യ രഹാനെ മാത്രമാണ് പിടിച്ചുനിന്നത്. പൂജാരയും ഷര്‍ദൂല്‍ ഠാക്കൂറും ചേര്‍ന്ന് ചെറിയ പിന്തുണ നല്‍കിയതിനാല്‍ പെട്ടെന്നുള്ളതോല്‍വിയില്‍ നിന്നും രക്ഷപെടാന്‍ സാധിച്ചെന്നു മാത്രം. ടോപ്പ് ഓര്‍ഡറില്‍ ഒരാള്‍ക്ക് പോലും പിടിച്ചുനില്‍ക്കാനായില്ലെന്നത് വരും കാലത്ത് പരിശോധിക്കപ്പെടേണ്ടതു തന്നെ.

ആദ്യ ഇന്നിങ്‌സില്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ രഹാനെ നെടുന്തൂണായി നിന്നതാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്ക് നേരീയ പ്രതീക്ഷയെങ്കിലും നല്‍കിയത്. അഞ്ചാം ദിനം ക്രീസിലെത്തിയ വിരാട് കോലി നേരത്തെ തന്നെ സ്‌കോട്ട് ബോളന്‍ഡിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ തന്നെ എല്ലാം തീരുമാനമായിക്കഴിഞ്ഞു. അവിടെ ഇന്ത്യയുടെ ആത്മവിശ്വാസമാകെ ആടിയുലഞ്ഞു. പിന്നീട് അവശേഷിച്ചത് ചടങ്ങുകള്‍ മാത്രം.

Tags: indiaടെസ്റ്റ്ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.