Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്നാട്ടില്‍ ജവാന്റെ ഭാര്യയ്‌ക്ക് നേരെ അതിക്രൂരആക്രമണം 40ഓളം പേര്‍ ആക്രമിച്ചു മംഗല്യച്ചരട് പൊട്ടിച്ചു, നെഞ്ചിലും അടിവയറ്റിലും ചവിട്ടി

തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ സൈന്യത്തില്‍ ജവാനായി ജോലിചെയ്യുന്ന ആളുടെ ഭാര്യയ്‌ക്ക് ക്രൂരമര്‍ദ്ദനം. ഏകദേശം 40പേര്‍ ചേര്‍ന്നാണ് സൈന്യത്തില്‍ ഹവില്‍ദാറായി ജോലി ചെയ്യുന്ന പ്രഭാകരന്റെ ഭാര്യയായ 28 കാരി കീര്‍ത്തിയെ അതിക്രൂരമായി ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 10:41 pm IST
inIndia

ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ സൈന്യത്തില്‍ ജവാനായി ജോലിചെയ്യുന്ന ആളുടെ ഭാര്യയ്‌ക്ക് ക്രൂരമര്‍ദ്ദനം. ഏകദേശം 40പേര്‍ ചേര്‍ന്നാണ് സൈന്യത്തില്‍ ഹവില്‍ദാറായി ജോലി ചെയ്യുന്ന പ്രഭാകരന്റെ  ഭാര്യയായ 28 കാരി കീര്‍ത്തിയെ അതിക്രൂരമായി ആക്രമിച്ചത്.  

മംഗല്യച്ചരട് പൊട്ടിച്ചെറിഞ്ഞുവെന്നും നെഞ്ചിലും അടിവയറ്റിലും തൊഴിച്ചെന്നും കീര്‍ത്തി പറയുന്നു. മൊബൈല്‍ ഫോണും അക്രമികള്‍ തട്ടിപ്പറിച്ചു.  

നേരത്തെ ട്വിറ്ററില്‍ ജവാന്‍ പ്രഭാകരന്‍ തന്നെ ഭാര്യ ആക്രമിച്ച സംഭവം അറിയിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ തന്റെ ഭാര്യയെ നൂറോളം പേര്‍ ആക്രമിച്ചെന്നും വസ്ത്രം കീറി അര്‍ധനഗ്നയാക്കി എന്നുമാണ്. പിന്നീട് ഇന്ത്യ ടുഡേ കീര്‍ത്തിയുമായി നേരിട്ട് നടത്തിയ അഭിമുഖത്തിലാണ് 40 പേരാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചത്. ഇപ്പോള്‍ കശ്മീരിലാണ് പ്രഭാകരന്‍ ജോലി ചെയ്യുന്നത്. അതേ സമയം കാന്തവാസല്‍ പൊലീസ് പറയുന്നത് ഈ ആക്രമണ വാര്‍ത്ത പെരുപ്പിച്ച് പറയുകയാണെന്നാണ്.  

തിരുവണ്ണാമലൈയിലെ പോലൂര്‍ താലൂക്കിലെ പടവേടു ഗ്രാമത്തിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്. അവിടെ ഹിന്ദു റിലിജിയസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്‍റ്സ് (എച്ച്ആര്‍ ആന്‍റ് സിഇ) വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിലകൊള്ളുന്ന ക്ഷേത്രത്തിന്റെ മുന്‍പില്‍ ഒരു ചെറിയ കട നടത്തുകയാണ് ജവാന്‍ പ്രഭാകരന്റെ ഭാര്യ കീര്‍ത്തി. എന്നാല്‍ മറ്റൊരു കടക്കാര്‍ കീര്‍ത്തിയോട് കച്ചവടം നിര്‍ത്താനും കട ഒഴിയാനും കുറച്ചുനാളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ കട ഒഴിയാത്തതിനെതുടര്‍ന്നാണ് ഈ അക്രമിസംഘം കീര്‍ത്തിയെ അതിക്രൂരമായി ആക്രമിച്ചത്.  

തമിഴ്നാട്ടിലെ മണ്ണില്‍ നടന്ന സംഭവം നാണക്കേട് നീതി വാങ്ങിക്കൊടുക്കും: അണ്ണാമലൈ

തമിഴ്നാട്ടിലെ മണ്ണില്‍ ഒരു ജവാന്റെ ഭാര്യയ്‌ക്ക് നേരെ ഇത്രയ്‌ക്ക് ക്രൂരമായ ആക്രമണം നടന്നത് നാണക്കേടെന്ന് ബിജെപി നേതാവ് അണ്ണാമലൈ കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ ശക്തമായി അണ്ണാമലൈ അപലപിച്ചു. ജവാന്‍ പ്രഭാകരനും ഭാര്യയ്‌ക്കും ഇക്കാര്യത്തില്‍ നീതി വാങ്ങിക്കൊടുക്കുമെന്ന് അണ്ണാമലൈ പറഞ്ഞു.  

സൈന്യത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തിരുവണ്ണാമലൈ എസ്പിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ജവാന്‍ പ്രഭാകരന്‍ പരാതി എഴുതി നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടിയെടുക്കുമെന്ന് തിരുവണ്ണാമലൈ എസ് പി കാര്‍ത്തികേയന്‍ ഉറപ്പുനല്‍കിയതായി ജവാന്‍ പ്രഭാകരന്‍ പറ‍‍ഞ്ഞു.  

Tags: അണ്ണാമലൈarmyindian armyattackwifeതമിഴ്നാട്സ്റ്റാലിന്‍ജവാന്‍റെ ഭാര്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.