Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിശപ്പുരഹിത കേരളം: കിളിമാനൂരില്‍ സുഭിക്ഷ ഹോട്ടല്‍ പൂട്ടിയിട്ട് മാസങ്ങളായി

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 30നാണ് കിളിമാനൂര്‍ മാര്‍ക്കറ്റിന് സമീപം ഒമാന്‍ തുര്‍ക്കി കോംപ്ലക്സില്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ ഹോട്ടല്‍ തുടങ്ങിയത്. 20 രൂപയ്‌ക്ക് ഊണ് നല്കുന്നതായിരുന്നു പദ്ധതിയുടെ ആകര്‍ഷണം. പദ്ധതിക്ക് സര്‍ക്കാര്‍ വലിയ പ്രചാരണവും കൊടുത്തിരുന്നു. ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ആയിരുന്നു ഉദ്ഘാടകന്‍. വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്ത് ആഘോഷമാക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 08:58 pm IST
inThiruvananthapuram

കിളിമാനൂര്‍: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കിളിമാനൂരില്‍ തുടങ്ങിയ സുഭിക്ഷ ഹോട്ടല്‍ പൂട്ടിയിട്ട് മാസങ്ങളായി. ഭരണകര്‍ത്താക്കളും നടത്തിപ്പുകാരും സംഘാടകരും ഇപ്പോള്‍ മൗനത്തില്‍.

കഴിഞ്ഞവര്‍ഷം ഏപ്രില്‍ 30നാണ് കിളിമാനൂര്‍ മാര്‍ക്കറ്റിന് സമീപം ഒമാന്‍ തുര്‍ക്കി കോംപ്ലക്സില്‍ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷ ഹോട്ടല്‍ തുടങ്ങിയത്. 20 രൂപയ്‌ക്ക് ഊണ് നല്കുന്നതായിരുന്നു പദ്ധതിയുടെ ആകര്‍ഷണം. പദ്ധതിക്ക് സര്‍ക്കാര്‍ വലിയ പ്രചാരണവും കൊടുത്തിരുന്നു. ഭക്ഷ്യമന്ത്രി അഡ്വ. ജി.ആര്‍. അനില്‍ ആയിരുന്നു ഉദ്ഘാടകന്‍. വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്ത് ആഘോഷമാക്കുകയും ചെയ്തു.  

ഹോട്ടല്‍ തുടങ്ങുന്നതിനായി പ്രതിമാസം 13,000 രൂപ വാടക നിശ്ചയിച്ചാണ് സ്വകാര്യ വ്യക്തിയില്‍ നിന്നും സ്ഥലം വാടകയ്‌ക്ക് എടുത്തത്. പതിനായിരങ്ങള്‍ ചെലവിട്ട് ഹോട്ടല്‍ നടത്തിപ്പിനാവശ്യമായ മേശ, കസേര അടക്കം സാധനങ്ങളും വാങ്ങി. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ അടയമണ്‍ ശ്രീകൃഷ്ണ കുടുംബശ്രീക്കായിരുന്നു ഹോട്ടലിന്റെ നടത്തിപ്പ് ചുമതല. നാലുമാസത്തോളം ഹോട്ടല്‍ പ്രവര്‍ത്തിച്ചു. പിന്നീട് തുടര്‍ന്ന് അവര്‍ക്ക് നടത്താനായില്ല. സാമ്പത്തികപ്രശ്‌നമാണ് പൂട്ടാന്‍ കാരണം. നടത്തിപ്പുകാര്‍ക്ക് വേണ്ട ഭൗതിക സാഹചര്യങ്ങളും കുറഞ്ഞ നിരക്കില്‍ സാധനങ്ങളും നല്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് മാത്രമല്ല യഥാസമയം കെട്ടിടത്തിന്റെ കറണ്ടുബില്ല് പോലും അടച്ചിരുന്നില്ല. അതുമൂലം വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു.

മാസങ്ങളായി കെട്ടിടത്തിന് വാടക നല്കാനുണ്ട്. ഹോട്ടല്‍ തുടങ്ങാനായി വാങ്ങിയ സാധനങ്ങള്‍ മുറിക്കുള്ളില്‍ പൊടിപിടിച്ച നിലയില്‍ പൂട്ടിയിട്ടിരിക്കുകയാണ്. കിളിമാനൂരിലെ വിശപ്പുരഹിത പദ്ധതി ഫലത്തില്‍ വെള്ളാനയായി ലക്ഷങ്ങള്‍ പാഴാക്കിയിരിക്കുകയാണ്.

Tags: സുഭിക്ഷം സുരക്ഷിതംതിരുവനന്തപുരംകേരള സര്‍ക്കാര്‍Hotel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

Kerala

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

Kerala

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

Kerala

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാള്‍ പ്രളയദുരന്തത്തിനിടയിലും ആശ്വാസകിരണം; 11-ാം ദിനം; ത്രിശൂലി ജലവൈദ്യുത പദ്ധതി തുരങ്കത്തിൽ നിന്ന് ചൈനീസ് പൗരനെ പുറത്തെത്തിച്ചു

വൈകിട്ട് 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ പവർക്കട്ടിന് സാധ്യതയെന്ന് കെഎസ്ഇബി

അമിതവേഗതയും അനധികൃതപാർക്കിംഗും; എട്ട് പേരുടെ ജീവനെടുത്ത തൃശൂർ അപകടത്തിൽ ദേശീയപാത അതോറിറ്റിയുടെ വിശദീകരണം

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

തലസ്ഥാനം പ്രേംനസീറിനെ മറന്നു – ഭാഗ്യലക്ഷ്മി

“തെമിസ് – The Goddess of Justice ” ടൈറ്റിൽ പോസ്റ്റർ.

തിയേറ്ററുകളിലെ അമിത വില ; കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന

17 മൊബൈൽ കൺട്രോൾ സർ17 ആൻസറിംഗ് ;ആരം ടീസർ എത്തി

മൂന്നാം ചിത്രത്തിന് തുടക്കമിട്ട് ഇന്ത്യൻ സിനിമാ കമ്പനി; ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ശോഭയാത്രയില്‍ പങ്കെടുത്ത് എംഎല്‍എ മുഹമ്മദ് ഷിയാസ് ; അഭിവാദ്യമർപ്പിച്ച് അഷ്റഫലി ; ഇതൊന്നും സഹിക്കാൻ പറ്റില്ലെന്ന് ജിഹാദി, ഇടത് സംഘത്തിന്റെ നിലവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.