Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

എന്റെ അനിയത്തി

ചുവന്ന പട്ടുപാവാടയണിഞ്ഞ്, ഇരുകൈ നിറയെ കണ്ണന്റെ മഞ്ചാടിമണികളും നിറച്ച് ചുണ്ടില്‍ പുഞ്ചിരിപ്പൂവിതളുകളുമായി അവള്‍ മുറ്റമാകെ ഓടിനടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2023, 05:00 am IST
inLiterature

കെ.ആര്‍. മോഹന്‍ദാസ്

എനിക്ക് ഒരനിയത്തിയുണ്ടായിരുന്നു.

എപ്പോഴും കൊഞ്ചിക്കുഴഞ്ഞ് ഏട്ടായെന്ന്  

വിളിച്ച് പിന്നാലെ നടക്കുന്ന അനിയത്തി

എന്റെ അനിയത്തി ഒരു കൊച്ചുസുന്ദരിയായിരുന്നു.

ചുവന്ന പട്ടുപാവാടയണിഞ്ഞ്,

ഇരുകൈ നിറയെ കണ്ണന്റെ

മഞ്ചാടിമണികളും നിറച്ച്

ചുണ്ടില്‍ പുഞ്ചിരിപ്പൂവിതളുകളുമായി  

അവള്‍ മുറ്റമാകെ ഓടിനടക്കും.

അവളുടെ പൊന്‍പാദസര

ക്കിലുക്കത്തില്‍ നീലാമ്പലുകള്‍ മിഴിതുറക്കും.

മുറ്റത്തെ ചക്കരമാവില്‍ ആകാശം  

സ്വപ്‌നം കണ്ടുറങ്ങുന്ന  

ഊഞ്ഞാലില്‍ അനിയത്തിയെ ഊഞ്ഞാലാട്ടണം.

അവള്‍ ആകാശത്തോളം പറന്നുയരുമ്പോള്‍

ആ പൊട്ടിച്ചിരിയുടെ  

കിലുകിലാരവത്തില്‍ മുറ്റത്തെ  

മുല്ലകള്‍ മന്ദസ്മിതം പൊഴിക്കും.

പൊന്നോണപ്പൂക്കളമിടാന്‍  

അവള്‍ക്കൊപ്പം പൂ പറിക്കാന്‍ പോണം

അവളുടെ മധുരമന്ദസ്മിതനിലാവലയില്‍

വിലോലമായി അലിയണം.

മേടവിഷുപ്പുലരിയില്‍  

അവള്‍ക്കായി കണ്ണന്റെ  

പൊന്‍കണിയൊരുക്കണം.

കണ്ണുപൊത്തി  

ലക്ഷ്മിവിളക്കിലെ പൊന്‍നാളം  

അവളുടെ നീലാമ്പല്‍ മിഴികളെ കണികാണിക്കണം.

വിഷുക്കൈനീട്ടത്തിന്റെ മന്ദസ്മിതത്തില്‍  

അവളൊരു കണിക്കൊന്നയായി  

പൂത്തുലയുമ്പോള്‍

നിറനിലാപ്പുഞ്ചിരിയാവണം.

അവളുടെ മിഴികള്‍ നിറയുമ്പോള്‍

എന്റെ കണ്ണുകളില്‍ വേദനയുടെ കാലവര്‍ഷം പെയ്തിറങ്ങും.

അവള്‍ ചിരിക്കുമ്പോള്‍ എന്റെ മനസില്‍ മഴവില്ലുകള്‍ വിടരും.

Tags: Malayalamകവിത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.