Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

പരിനീതി ചോപ്ര- രാഘവ് ചദ്ദ വിവാഹം രാജസ്ഥാനില്‍; ഉദയ്‌പൂരിലെ അത്യാഡംബര ഹോട്ടലായ ഒബ്‌റോയ് ഉദൈവിലാസില്‍ ?

പരിനീതിയും രാഘവും വിവാഹ വേദി അന്വേഷിച്ച് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2023, 06:56 pm IST
inBollywood

നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടിയുടെ  രാജ്യസഭാംഗം  രാഘവ് ചദ്ദയും ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ വച്ച്  വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ട്. ഉദയ്‌പൂരിലെ ഒബ്‌റോയ് ഉദൈവിലാസ് ഹോട്ടലിലാകും  വിവാഹമെന്നാണ് സൂചന.  

കഴിഞ്ഞ മാസം പരിനീതിയും രാഘവും വിവാഹ വേദി അന്വേഷിച്ച്  വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ  വീഡിയോകളും ഫോട്ടോകളും ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.

കത്രീന കൈഫ്, വിക്കി കൗശല്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കിയാര അദ്വാനി തുടങ്ങി നിരവധി ബോളിവുഡ് സെലിബ്രിറ്റി ദമ്പതികളുടെ വിവാഹ വേദിയായി രാജസ്ഥാനിലെ ആഡംബര ഹോട്ടലുകളില്‍ വച്ച്  നടന്നിട്ടുണ്ട്.

പ്രശസ്തമായ ഹോട്ടല്‍  പിച്ചോള തടാകത്തിന്റെ മനോഹരമായ കാഴ്ചയും ഒരുക്കുന്നുണ്ട്. തടാകക്കരയില്‍ മനോഹരങ്ങളായ  കൊട്ടാരങ്ങളുണ്ട്.

പച്ചപ്പ് നിറഞ്ഞ പുല്‍ത്തകിടികള്‍, തണല്‍ വിരിക്കുന്ന മേവാര്‍ ശൈലിയിലുള്ള മുറ്റങ്ങള്‍, അലങ്കാര ജലധാരകള്‍, കുളങ്ങള്‍, വിശാല മുറികള്‍, സ്വകാര്യ നീന്തല്‍ക്കുളങ്ങളുള്ള ആഡംബര സ്യൂട്ടുകള്‍, മാര്‍ബിള്‍ ബാത്ത്റൂമുകള്‍  തുടങ്ങിയവ  ഒബ്റോയ് ഉദൈവിലാസ് ഹോട്ടലിലുണ്ട്.

മുറികള്‍ ഒരു രാത്രിക്ക് 35,000 രൂപ മുതലാണ്. സ്വകാര്യ കുളമുള്ള ഹോട്ടലിന്റെ കോഹിനൂര്‍ സ്യൂട്ടിന് ഒരു രാത്രിക്ക് 11 ലക്ഷം രൂപയാണ് (നികുതി ഒഴികെ) ചിലവ്.

ഒരിക്കല്‍ മേവാര്‍ മഹാരാജാവിന്റെ വകയായിരുന്നു ഉദൈവിലാസ്. 2018-ല്‍ ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങള്‍ക്ക് ഒബ്റോയ് ഉദൈവിലാസ് വേദിയായിരുന്നു.

ന്യൂദല്‍ഹിയിലെ കപൂര്‍ത്തല ഹൗസില്‍ വച്ച് മേയ് 13 നാണ് പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹ നിശ്ചയം നടന്നത്.  

Tags: rajasthanWeddingഉദയ്പൂര്‍പരിനീതി ചോപ്രരാഘവ് ചദ്ദ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്‍റുമാരാണോ?”- സിജെപിയുടെ അശുതോഷ് രങ്കയെ വെല്ലുവിളിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

Kerala

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

Entertainment

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.