Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാം വിളങ്ങുന്ന ചിദാകാശം

ജ്ഞാനവാസിഷ്ഠത്തിലൂടെ

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Jun 8, 2023, 04:11 pm IST
in Samskriti

പിന്നാക്കം ഓടിയൊളിച്ചും യുദ്ധം ചെയ്തും ബ്രഹ്മാവ് പറഞ്ഞമാതിരി ദേവസമൂഹം കാലം കഴിച്ചു. അങ്ങനെ ഒരായിരം വര്‍ഷം ഏതാണ്ടടുത്തു.  വലിയ അഭ്യാസബലത്താല്‍ അക്കാലം ഞാനെന്ന ഭാവം ആ ദാമാദികള്‍ക്കുണ്ടായിവരികയും എല്ലാവരും സംസാരവാസനാഭാവം വര്‍ദ്ധിച്ചവരായി മാറുകയും ചെയ്തു. സംസാരവാസനാഗ്രസ്തരായി മോഹവാസനായുക്തരായി വന്നു. അതോടെ ആശാപാശബദ്ധരായി കൃപണത്വമാര്‍ന്നു. മമ ദേഹം സുസ്ഥിരമായി ഭവിക്കണം, അര്‍ത്ഥം സുഖത്തിനായി നേടീടണം എന്നീ വിചാരം മുഴുത്ത് ഹൃദയത്തില്‍ അല്പംപോലും ധൈര്യമില്ലാത്തവരായി. ഹന്ത! നാം ചത്തുപോകും, ചത്തുപോകുമെന്നുള്ള ചിന്താഹതാശയന്മാരായും ഒട്ടുപോലും ബലമില്ലാത്തവരായും തീര്‍ന്നു. സ്വന്തം മുന്നില്‍ നില്‍ക്കുന്ന ഭടനെപ്പോലും കൊല്ലുവാന്‍ ശേഷിയില്ലാതെ വന്നതായി രാഘവ! നീ ധരിക്കുക. വിറക് കുറഞ്ഞുപോയാല്‍ ഹവിസ്സിനെ ഭക്ഷിക്കുവാന്‍ അഗ്നിക്കാകുമോ? എന്തിനേറെപ്പറയുന്നു, മരണത്തെക്കുറിച്ചോര്‍ത്ത് അന്തരംഗത്തില്‍ ഭയം വളര്‍ന്നിട്ട് മൂഢരായ അസ്സുരവര്‍ഗം ഓടിയൊളിച്ചു സ്വയം നശിച്ചുപോയി. ഹേ രാമചന്ദ്ര! ദാമവ്യാളകടന്യായം എല്ലായ്‌പ്പോഴും ഭവിക്കില്ല, എന്ന് ഞാനിപ്പോള്‍ നിന്നെ ധരിപ്പിക്കുന്നതിനായി പറയുന്നത് ഉള്‍ക്കാമ്പില്‍ നന്നായി ഗ്രഹിക്കുക.  

ചേതസ്സ് അല്പമെങ്കിലും അവിവേകത്തെ അനുസന്ധാനം ചെയ്‌കനിമിത്തം ഇത്തരത്തില്‍ ആപത്തിനെ അന്തംവെടിഞ്ഞ സംസാരദുഃഖത്തിനായി ഹാ കഷ്ടം! ലീലയായി കൈക്കൊള്ളുന്നു. ഇതുകേട്ട് മുനീന്ദ്രനെ വന്ദിച്ച് രാമന്‍ വീണ്ടും ചോദിച്ചു, ‘ദാമന്‍ മുതലായ മൂവരും എങ്ങനെ ബ്രഹ്മത്തില്‍നിന്നുളവായി എന്നുള്ളതാണ് എനിക്ക് ഇന്നുള്ള സംശയം. നന്നായി വേണ്ടും വിധം അരുള്‍ ചെയ്യണം.’ രാമവാക്യം കേട്ടു കൗതുകത്തോടെ മാമുനി ഇങ്ങനെ പറഞ്ഞു, ‘നീ കേള്‍ക്കുക. പ്രതിഭാമാത്രമുള്ള ശരീരികളായ ദാമാദികളാകുന്ന മൂവരും നമ്മളും അങ്ങനെതന്നെയാകുന്നു എന്നതില്‍ സംശയമില്ല.  അത് എങ്ങും പുറമേയില്ലതാനും. ഞാനെന്നതുമില്ല നീയെന്നതുമില്ല. നൂനം ഈ ദാമാദികളും ഇല്ലെന്നതോര്‍ക്ക. പരബ്രഹ്മത്തില്‍നിന്നുള്ള തോന്നലായ ആ ജീവശക്തികള്‍ ശംബരന്റെ ധ്യാനംകൊണ്ട് വിക്ഷുബ്ധയായിട്ട് സന്മതേ! മൂന്നായി സമുല്ലാസമാര്‍ന്നു വാഴുന്നു. അതുകൊണ്ട് നമ്മള്‍ ഉള്ളവരല്ല, ദാമാദികളും എങ്ങും ഇല്ല. ശുദ്ധം, മനസ്ഥം, മനോദയം, സര്‍വ്വഗം, നിത്യം, നിരഞ്ജനം, സംവേദനം, ശാന്തം എല്ലാമായി ചിദാകാശമൊന്നു വിളങ്ങുന്നുവെന്നു നീ ധരിക്കുക. ആയതിന്റെ ശക്തി സമുല്ലാസമാത്രമാകുന്ന ജഗത്സ്ഥിതി എന്നും നീ ധരിക്കുക. യഥാ അനുഭൂതവും ദൃഢവും സര്‍വ്വവും ഇപ്രകാരം സര്‍വ്വത്ര ഭവിച്ചീടുന്നു. അനുഭൂതമായി ഇല്ല എന്നു വന്നീടുകില്‍ ഒന്നും എങ്ങും ഇല്ലെന്നും ഓര്‍ത്തുകൊള്ളുക. ശാന്തമായി സദ്രൂപമാകുന്ന ഒരു വസ്തു എവിടെയും വ്യാപിച്ച് ഈവണ്ണം വിളങ്ങുന്നു. അതുകൊണ്ട് ശങ്കയും ഭേദവും കൈവിട്ട് രാഘവ! നീ എന്നും സുഖമായി വസിക്കുക.’  

(ഇനി ഭീമഭാസദൃഢസ്ഥിതി

ന്യായത്തെക്കുറിച്ച് പറയുന്നു).

Tags: HindutvaവേദhinduspiritualHindu Dharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.