Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസില്‍ സമാന്തര പാര്‍ട്ടിപ്പരിപാടികള്‍

പാര്‍ട്ടിയിലെ ഗ്രൂപ്പു ഘടന മാറിയതും വെട്ടിനിരത്തലും മലപ്പുറത്ത് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതിന്റെ തുടര്‍ച്ചയാണിത്. ജില്ലയിലെ എ ഗ്രൂപ്പ് നേതാവായ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനൊപ്പം നിന്നവര്‍ക്ക് പരിഗണന ലഭിച്ചില്ലെന്നതാണ് പ്രധാന കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 11:04 pm IST
inKerala

മലപ്പുറം: പാര്‍ട്ടിയിലെ ഗ്രൂപ്പു ഘടന മാറിയതും വെട്ടിനിരത്തലും മലപ്പുറത്ത് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ തെരഞ്ഞെടുത്തതിന്റെ തുടര്‍ച്ചയാണിത്. ജില്ലയിലെ എ ഗ്രൂപ്പ് നേതാവായ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിനൊപ്പം നിന്നവര്‍ക്ക് പരിഗണന ലഭിച്ചില്ലെന്നതാണ് പ്രധാന കാരണം.  

നേതൃത്വത്തെ വെല്ലുവിളിച്ച് ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മലപ്പുറം കോട്ടപ്പടിയിലെ മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റ് ഓഫീസില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നു. കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും ബ്ലോക്ക് പ്രസിഡന്റുമാരും ഭാരവാഹികളുമടക്കം ജില്ലയിലെ മുന്നൂറോളം നേതാക്കള്‍ യോഗത്തിനെത്തി. ശക്തി തെളിയിക്കാനാണ് എ ഗ്രൂപ്പിന്റെ ആദ്യനീക്കം. ഇതിനായി മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മൗലാനാ അബുള്‍കലാം അസാദിന്റെ 100-ാം ജന്മവാര്‍ഷികദിനത്തിന്റെ ഭാഗമായി 22ന് മലപ്പുറത്ത് ചരിത്ര സെമിനാര്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. അതേസമയം ഗ്രൂപ്പ് യോഗമല്ലെന്നും ആര്യാടന്‍ മുഹമ്മദ് ഫൗണ്ടേഷന്റെ യോഗമാണ് ചേര്‍ന്നതെന്നുമാണ് ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം.

മലപ്പുറത്തെ 32 ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരുടെ പട്ടികയില്‍ 11 പേരെയാണ് എ ഗ്രൂപ്പിന് നല്‍കിയത്. കഴിഞ്ഞ തവണ 24 ബ്ലോക്ക് പ്രസിഡന്റുമാരാണുണ്ടായിരുന്നത്. എ.പി. അനില്‍കുമാര്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയും ചേര്‍ന്ന പുതിയ ഗ്രൂപ്പാണ് കൂടുതല്‍ പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനൊപ്പം നില്‍ക്കുന്നവര്‍ നാല് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം നേടി. ഐ ഗ്രൂപ്പിലെ രമേശ് ചെന്നിത്തല വിഭാഗമായ പി.ടി. അജയ്‌മോഹനൊപ്പമുള്ളവര്‍ക്ക് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരാണുള്ളത്.

സംഘടനാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ എ ഗ്രൂപ്പിന് 24 ബ്ലോക്ക് പ്രസിഡന്റുമാരെ ലഭിച്ചിരുന്നു. തുടര്‍ന്ന് സംഘടനാ തെരഞ്ഞെടുപ്പ് നടത്താതെ സമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുമ്പോഴും എ ഗ്രൂപ്പിന് സംഘടനാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ആനുപാതികമായുള്ള പ്രസിഡന്റുമാരെയും ഭാരവാഹികളെയും കിട്ടിയിരുന്നു.  

എ ഗ്രൂപ്പ് പ്രതിനിധിയായിരുന്ന ഡിസിസി പ്രസിഡന്റായ വി.എസ്. ജോയിയും ഐ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന എ.പി.  അനില്‍കുമാര്‍ എംഎല്‍എയും ചേര്‍ന്നാണ് പുതിയ ഗ്രൂപ്പിന് രൂപം നല്‍കിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പിന്തുണയും ലഭിച്ചതോടെയാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയില്‍ എ ഗ്രൂപ്പിനെ വെട്ടിനിരത്തിയത്.

Tags: keralacongressപാര്‍ട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.