Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

റിയാദിൽ “ദിശ യോഗ മീറ്റ് ” ജൂൺ 16 ന്‌

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 05:12 pm IST
inGulf

റിയാദ് :  ഇന്റർനാഷണൽ യോഗ ഡേ ദിനാഘോഷത്തിന്റെ ഭാഗമായി ദിശ യൂടെ DISHA-Dedicated team for Indo Saudi Holistic Alighment). ആഭിമുഖ്യത്തിൽ “ദിശ യോഗ മീറ്റ് 2023” സംഘടിപ്പിക്കുകയാണ്. ജൂൺ 16 നു Real Madrid Academy Stadium Riyadh Schools, റിയാദിൽ ആണ് ആഘോഷങ്ങൾ നടക്കുന്നത്.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സമഗ്രമായ സാംസ്‌കാരിക വിനിമയം  ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  രൂപീകരിച്ച സൗദി അറേബ്യയിലെ  മുഖ്യധാരയിലുള്ള  സാമൂഹിക-സാംസ്കാരിക സംഘടനയാണ് DISHA (Dedicated team for Indo Saudi Holistic Alighment). ഇന്ത്യൻ എംബസി റിയാദ്, ജിദ്ദ കോൺസുലേറ്റ്, സൗദി യോഗ കമ്മിറ്റി, അറബ് യോഗ ഫൗണ്ടേഷൻ,സൗദി അറേബ്യയുടെ സാംസ്കാരിക പ്രൊജക്റ്റ് ആയ  സലാം, എന്നിവയുമായി സഹകരിച്ച്  നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ദിശ സൗദി അറേബ്യയിൽ ചെയ്തു വരുന്നു. റിയാദ്, ദമ്മാം, ജിദ്ദ എന്നീ 3 റീജിയണൽ കമ്മിറ്റികളിലായി ഏകദേശം 3145 ഓളം വോളന്റിയേഴ്‌സ് ദിശയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്.

സൗദി അറേബ്യയിലെ സ്പോർട്സ് മിനിസ്ട്രി യുടെ കീഴിലുള്ള ഒളിംപ്ക് കമ്മിറ്റിയുടെ ഭാഗമായ സൗദി യോഗ കമ്മിറ്റിയുമായി ചേർന്ന്  എംബസ്സി ഓഫ് ‌ ഇന്ത്യ റിയാദിന്റെയും പ്രമുഖ വ്യവസായ ശൃഖലയായ ഇറാം ഗ്രൂപ്പിന്റെ  സഹകരണത്തോടെ ആണ്  യോഗ ഡേ  സംഘടിപ്പിക്കുന്നത്. 

ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ എംബസികളിൽ നിന്നുള്ള അംബാസഡർമാർ, സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് പദ്മ ശ്രീ നൗഫ്‌ അൽ മാർവായി, സൗദി യോഗ കമ്മിറ്റി CEO  അഹമ്മദ് അൽസാദി, ഇറാം ഗ്രൂപ്പ് CMD യും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ Dr. സിദ്ദിഖ് അഹമ്മദ്, അറബ് യോഗ ഫൗണ്ടേഷൻ പ്രതിനിധി ലമീസ് അൽ സിദ്ദിഖ്, സലാം കൾചറൽ പ്രൊജക്റ്റ് പ്രീതിനിധി Dr. യാസർ ഫരജ്‌ എന്നിവർ  പങ്കെടുക്കും. ഇന്ത്യൻ അംബാസ്സഡർ ഡോ.സുഹേൽ അജാസ് ഖാൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ പദ്മശ്രീ നൗഫ്‌ അൽ മാർവായി മുഖ്യ പ്രഭാഷണം നടത്തും. ദിശ സൗദി നാഷണൽ പ്രസിഡന്റു അധ്യക്ഷത വഹിക്കും. വി. രഞ്ജിത് സ്വാഗതവും, വി ഉണ്ണികൃഷ്ണൻ കൃതജ്ഞതയും  അറിയിക്കും.

ആഘോഷങ്ങളുടെ ഭാഗമായി സൗദിയുടെ 3 റീജിയണൽ കമ്മിറ്റികളുടെയും നേതൃത്വത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

റിയാദിലെ പ്രവർത്തനങ്ങളെ ഏകോപിപ്പികുന്നതിനായി കനകലാൽ കൺവീനറായും രാജേഷ് മൂലവീട്ടിൽ കോ-കൺവീനർ ആയും 43 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.

അന്നേ ദിവസം വൈകിട്ട് 5 മണി മുതൽ പ്രവേശനം ആരംഭിക്കുന്നതാണ്.  7 മണി  മുതൽ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ ഗവർമെന്റിന്റെ ആയുഷ് മന്ത്രാലയം അവതരിപ്പിച്ച്  UN ഇന്റർനാഷണൽ അംഗീകരിച്ച യോഗാ പ്രോട്ടോ കോൾ പ്രകാരം മാസ്സ് യോഗസെഷൻ, കുട്ടികളുടെ യോഗാഭ്യാസം, യോഗ വിഷയമാക്കിയ കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറും.

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

വാർത്താ സമ്മേളനത്തിൽ ദിശ സൗദി നാഷണൽ പ്രസിഡണ്ടും പ്രോഗ്രാം കൺവീനറും  കനകലാൽ, റിയാദ്  റീജിയണൽ ജനറൽ സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, കോ-കൺവീനറും റിയാദ്  റീജിയണൽ കോർഡിനേറ്ററുമായ രാജേഷ് മൂലവീട്ടിൽ, ഫിനാൻസ് കമ്മിറ്റി കൺവീനർ അജേഷ്, ഇറാം ഗ്രൂപ്പ് റീജിയണൽ ഹെഡ് ഇർഫാൻ അഹമ്മദ് എന്നിവർ പങ്കെടുത്തു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.