Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രെയിനപകടം മൂലം ജനങ്ങള്‍ ടിക്കറ്റ് റദ്ദാക്കുന്നുവെന്ന് കോണ്‍ഗ്രസ്; ടിക്കറ്റ് റദ്ദാക്കല്‍ കുറഞ്ഞുവെന്ന കണക്കുമായി കോണ്‍ഗ്രസ് വാദം പൊളിച്ച് റെയില്‍വേ

ട്രെയിനപകടങ്ങള്‍ മൂലമുള്ള സുരക്ഷാഭയം കാരണം തീവണ്ടി യാത്രക്കാര്‍ അവരുടെ ടിക്കറ്റുകള്‍ റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മണിപ്പൂര്‍, ബീഹാര്‍, മിസോറാം ചുമതലയുമുള്ള നേതാവ് ഭക്തചരണ്‍ ദാസ്. എന്നാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്ന പ്രവണത കുറഞ്ഞുവരികയാണെന്ന് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് വില്‍പനയുടെ ചുമതലയുള്ള ഐആര്‍സിടിസി കണക്കുകള്‍ നിരത്തി മറുപടി നല്‍കിയതോടെ കോണ്‍ഗ്രസിന്റെ ഈ നട്ടാല്‍ മുളയ്‌ക്കാത്ത നുണ പൊളിഞ്ഞു. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 11:28 pm IST
inIndia

ന്യൂദല്‍ഹി: ട്രെയിനപകടങ്ങള്‍ മൂലമുള്ള സുരക്ഷാഭയം കാരണം തീവണ്ടി യാത്രക്കാര്‍ അവരുടെ ടിക്കറ്റുകള്‍ റദ്ദാക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മണിപ്പൂര്‍, ബീഹാര്‍, മിസോറാം ചുമതലയുമുള്ള നേതാവ് ഭക്തചരണ്‍ ദാസ്. എന്നാല്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്ന പ്രവണത കുറഞ്ഞുവരികയാണെന്ന് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് വില്‍പനയുടെ ചുമതലയുള്ള ഐആര്‍സിടിസി കണക്കുകള്‍ നിരത്തി മറുപടി നല്‍കിയതോടെ കോണ്‍ഗ്രസിന്റെ ഈ നട്ടാല്‍ മുളയ്‌ക്കാത്ത നുണ പൊളിഞ്ഞു. .  

ഇതുപോലെ ഒരു ട്രെയിനപകടം ഉണ്ടായിട്ടില്ലെന്നും നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും ആയിരങ്ങള്‍ക്ക് പരിക്കുപറ്റിയെന്നും ഭക്തവചരണ്‍ ദാസ് പറയുന്നു. വാസ്തവത്തില്‍ 275 പേര്‍ മാത്രമാണ് മരിച്ചത്, അല്ലാതെ നൂറുകണക്കിന് പേര്‍ എന്ന അതിശയോക്തി വസ്തുതയ്‌ക്ക് നിരക്കാത്തതാണ്. പരിക്കേറ്റവരുടെ എണ്ണം 1000 ആണ്. ഇതിനും കോണ്‍ഗ്രസ് നേതാവ് ആയിരങ്ങള്‍ മരിച്ചു എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.  

ഭക്തചരണ്‍ദാസിന്റെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പ്രധാന ആരോപണം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഐആര്‍സിടിസി രംഗത്തെത്തി. “വാസ്തവത്തില്‍ തീവണ്ടികളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന പ്രവണത കുറഞ്ഞുവരികയാണെന്ന് ഒരു ട്വീറ്റിലൂടെ ഐആര്‍സിടിസി പറയുന്നു. ജൂണ്‍ 1ന് 7.7 ലക്ഷം പേര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിട്ടുണ്ടെങ്കില്‍ ജൂണ്‍ 3ന് 7.5 ലക്ഷം പേര്‍ മാത്രമാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരിക്കുന്നത്.”-ഐആര്‍സിടിസി ട്വീറ്റില്‍ പറയുന്നു. ഒഡിഷയിലെ ട്രെയിനപകടത്തിന് ശേഷം ടിക്കറ്റ് റദ്ദാക്കുന്നവരുടെ എണ്ണം കുറയുമ്പോഴാണ് അന്ധമായ ആരോപണവുമായി ഭക്തചരണ്‍ ദാസ് രംഗത്തെത്തിയിരിക്കുന്നത്.  

Tags: ഐഎസ്congressബാലസോര്‍ ട്രെയിനപകടംടിക്കറ്റ്ഐആര്‍സിടിസിട്രെയിനപകടംഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്ഭക്തവചരണ്‍ ദാസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

News

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.