Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഫ്രഞ്ച് ഓപ്പണ്‍; ജോക്കോവിച്ച്, അല്‍കാരാസ്, സിറ്റ്സിപാസ്, എലീന സ്വിറ്റോലിന, സബലങ്ക എന്നിവര്‍ ക്വാട്ടറില്‍

പുരുഷ സിംഗിള്‍സിന്റെ നാലാം റൗണ്ടില്‍ സെര്‍ബിയന്‍ മൂന്നാം സീഡ് ജോക്കോവിച്ച് പെറുവിന്റെ ജുവാന്‍ പാബ്ലോ വരില്ലസിനെ 6-3 6-2 6-2 ന് തോല്‍പ്പിച്ച് 17-ാം ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2023, 03:23 pm IST
inSports

പാരീസ് :  ഫ്രഞ്ച് ഓപ്പണില്‍  നൊവാക് ജോക്കോവിച്ച്, കാര്‍ലോസ് അല്‍കാരാസ്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, എലീന സ്വിറ്റോലിന, അരിന സബലങ്ക എന്നിവര്‍ ക്വാട്ടര്‍ ഫൈനലിലെത്തി.

പുരുഷ സിംഗിള്‍സിന്റെ നാലാം റൗണ്ടില്‍ സെര്‍ബിയന്‍ മൂന്നാം സീഡ് ജോക്കോവിച്ച് പെറുവിന്റെ ജുവാന്‍ പാബ്ലോ വരില്ലസിനെ 6-3 6-2 6-2 ന് തോല്‍പ്പിച്ച് 17-ാം ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.  

സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയന്‍ താരം ലോറെന്‍സോ സോനെഗോയെ 1-6, 6-4, 7-6(7), 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ച് 11-ാം സീഡായ ഖച്ചനോവ് തന്റെ തുടര്‍ച്ചയായ മൂന്നാം ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

ലോക അഞ്ചാം നമ്പര്‍ താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ് 7-5, 6-3, 6-0 എന്ന സ്‌കോറിനാണ് ഓസ്ട്രിയയുടെ സെബാസ്റ്റ്യന്‍ ഒഫ്‌നറിനെ പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരാസിനെ നേരിടും. 17-ാം സീഡായ ഇറ്റലിയുടെ ലോറെന്‍സോ മുസെറ്റിക്കെതിരെ സ്പെയിനിന്റെ അല്‍കാരാസ് 6-3, 6-2, 6-2 എന്ന സ്‌കോറിനാണ് ജയിച്ചത്.

വനിതാ സിംഗിള്‍സ് നാലാം റൗണ്ടില്‍ യുക്രെയ്നിന്റെ എലീന സ്വിറ്റോലിന റഷ്യന്‍ ഒമ്പതാം സീഡ് ഡാരിയ കസത്കിനയെ 6-4 7-6 (7-5) ന് തോല്‍പിച്ച് അവസാന എട്ടിലെത്തി. എലീന സ്വിറ്റോലിന അടുത്തതായി അരിന സബ്ലെങ്കയുമായി കളിക്കും.

റഷ്യയുടെ അനസ്താസിയ പാവ്‌ലിയുചെങ്കോവ ബെല്‍ജിയത്തിന്റെ 28-ാം സീഡ് എലിസ് മെര്‍ട്ടന്‍സിനെ 3-6 7-6 (73) 6-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരോലിന മുച്ചോവയെയാണ് പാവ്‌ലുചെങ്കോവ നേരിടുക. ചെക്ക് താരം മുച്ചോവ റഷ്യന്‍ താരം എലീന അവനേസ്യനെ 6-4 6-3 ന് പരാജയപ്പെടുത്തി.

Tags: നൊവാക് ജോക്കോവിച്ച്ഫ്രഞ്ച് ഓപ്പണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍: വാവ്‌റിങ്ക ഇന്ന് ദ്യോക്കോവിച്ചിനെതിരെ

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.