Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡന്‍: വാവ്‌റിങ്ക ഇന്ന് ദ്യോക്കോവിച്ചിനെതിരെ

വിംബിള്‍ഡന്‍ ടെന്നിസില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാന്‍ വാവ്‌റിങ്ക മൂന്നാം റൗണ്ടിലേക്ക് കുതിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഒരു ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടിലെത്തുന്നത്. ഇന്ന് നടക്കുന്ന മൂന്നാം റൗണ്ടില്‍ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച് ആണ് വാവ്‌റിങ്കയുടെ എതിരാളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2023, 10:38 pm IST
inSports

ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നിസില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാന്‍ വാവ്‌റിങ്ക മൂന്നാം റൗണ്ടിലേക്ക് കുതിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഒരു ഗ്രാന്‍ഡ് സ്‌ലാം ടൂര്‍ണമെന്റില്‍ മൂന്നാം റൗണ്ടിലെത്തുന്നത്. ഇന്ന് നടക്കുന്ന മൂന്നാം റൗണ്ടില്‍ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച് ആണ് വാവ്‌റിങ്കയുടെ എതിരാളി.

രണ്ടാം റൗണ്ടില്‍ പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ അര്‍ജന്റീനയുടെ ടൊമാസ് എച്ചെവെറിയെ കീഴടക്കുകയായിരുന്നു. 38കാരനായ വാവ്‌റിങ്കയെക്കാള്‍ 15 വയസിന് താഴെയുള്ള താരമാണ് എച്ചെവെറി. സ്‌കോര്‍: 6-3, 4-6, 6-4, 6-2.

2015 ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ ദ്യോക്കോവിച്ചിനെതിരെ ഫൈനലില്‍ കളിച്ച ശേഷം വാവ്‌റിങ്കയ്‌ക്ക് ഇതെവരെ ഒരു ഗ്രാന്‍ഡ് സ്‌ലാമില്‍ പോലും രണ്ടാം റൗണ്ടിനപ്പുറം പോകാനായിട്ടില്ല. ഇത്തവണ വിംബിള്‍ഡണിന് 88-ാം റാങ്കുകാരനായാണ് താരം മത്സരിക്കുന്നത്. കാല്‍ മുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. അതില്‍ നിന്നും മോചിതനാകാന്‍ കഴിയാതെ ആറോളം ഗ്രാന്‍ഡ് സ്‌ലാം മത്സരങ്ങളില്‍ വളരെ വേഗം തോറ്റുപോകുകയോ പിന്‍മാറേണ്ടിവരികയോ ചെയ്യുന്ന വാവ്‌റിങ്കയെ ആണ് കണ്ടിരുന്നത്. ഇന്നലത്തെ കളികളില്‍ ബാര്‍ബോറ ക്രെയ്‌സിക്കോവയുടെ പുറത്താകലാണ് മറ്റൊരു പ്രധാന സംഭവം. പത്താം സീഡ് താരമായ ക്രെയ്‌സിക്കോവയെ മിറ ആന്‍ഡ്രീവ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തുകളഞ്ഞു. വിംബിള്‍ഡനില്‍ ഇതുവരെ കാര്യമായ അട്ടിമറികള്‍ സംഭവിച്ചിട്ടില്ലെന്നതിനെ തിരുത്തിക്കുറിച്ച മത്സരമായിരുന്നു ഈ വനിതാ സിംഗിള്‍സ് പോരാട്ടം. സ്‌കോര്‍: 6-3, 6-4.

മറ്റ് മത്സരങ്ങളില്‍ ഇന്നലെ വിക്ടോറിയ അസെരെങ്ക നാദിയ പോഡോറോസ്‌കയെ തോല്‍പ്പിച്ചപ്പോള്‍ ജെയിംസ് പോവോലിനിയെ പെട്ര ക്വിറ്റോവ കീഴടക്കി. കരുത്തയായ എലിസെ മെര്‍ട്ടെന്‍സ് – എലിന സ്വിറ്റോലിന പോരാട്ടത്തില്‍ സ്വിറ്റോലിന ജയിച്ചു. 28-ാം സീഡ് താരമായി ഇറങ്ങിയ മെര്‍ട്ടെന്‍സ് സീഡില്ലാത്താരത്തോട് തോറ്റാണ് രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരിക്കുന്നത്. സ്‌കോര്‍: 1-6, 6-1,1-6.

വിംബിള്‍ഡന്‍ സിംഗിള്‍സിലെ ബാക്കി രണ്ടാം റൗണ്ട് മത്സരങ്ങള്‍ രാത്രി വൈകിയും പുരോഗമിക്കുകയാണ്. അതില്‍ അതില്‍ ശ്രദ്ധേയമാണ് ആന്‍ഡി മറേയും സ്‌റ്റെഫാനോസ് സിറ്റ്‌സിപ്പാസും തമ്മിലുള്ള മത്സരം. അലക്‌സാണ്ടര്‍ സ്വരേവ് ജിജിസ് ബ്രൗവറെ തോല്‍പ്പിച്ച് മുന്നേറിയിട്ടുണ്ട്.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്വിംബിള്‍ഡന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനാശാസ്യ കേന്ദ്രങ്ങളിൽ ലൈംഗികാവശ്യത്തിനെത്തുന്ന ഇടപാടുകാരെയും ഇനി പ്രതികളാക്കും: നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.