Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നിസില്‍ അമേരിക്കന്‍ താരം മഡിസന്‍ കീസ് തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ മിറ ആന്‍ഡ്രീവയെ കീഴടക്കിയാണ് താരത്തിന്റെ മുന്നേറ്റം. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ പുരുഷ സിംഗിള്‍സ് രണ്ടാം സീഡ് താരവും നിലവിലെ ജേതാവുമായ നോവാക് ദ്യോക്കോവിച്ച് ജയിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 10:11 pm IST
inSports
വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസില്‍ അമേരിക്കന്‍ താരം മഡിസന്‍ കീസ് തകര്‍പ്പന്‍ ജയത്തോടെ ക്വാര്‍ട്ടറില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ മിറ ആന്‍ഡ്രീവയെ കീഴടക്കിയാണ് താരത്തിന്റെ മുന്നേറ്റം. ഇന്നലെ നടന്ന മറ്റ് മത്സരങ്ങളില്‍ പുരുഷ സിംഗിള്‍സ് രണ്ടാം സീഡ് താരവും നിലവിലെ ജേതാവുമായ നോവാക് ദ്യോക്കോവിച്ച് ജയിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

പ്രീക്വാര്‍ട്ടറില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തിയ ഹര്‍ബര്‍ട്ട് ഹര്‍കാക്‌സിനെ കീഴടക്കിയാണ് സെര്‍ബിയന്‍ താരം ദ്യോക്കോവിച്ചിന്റെ മുന്നേറ്റം. ലണ്ടന്‍ സമയം ഞായറാഴ്ച രാത്രിയില്‍ ആരംഭിച്ച മത്സരം നിര്‍ത്തിവച്ചു. ഇന്നലെയാണ് പുനഃരാരംഭിച്ചത്. അമേരിക്കന്‍ താരം ക്രിസ്റ്റപര്‍ യൂബാങ്ക്‌സിനോട് സ്‌റ്റെഫാനോസ് സിറ്റ്‌സിപ്പാസ് പരാജയപ്പെട്ട് പുറത്തായതാണ് ക്വാര്‍ട്ടറില്‍ മറ്റൊരു വലിയ സംഭവം. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിറ്റ്‌സിപ്പാസിന്റെ കീഴടങ്ങല്‍. വനിതാ സിംഗിള്‍സില്‍ എലേന റൈബാക്കിനയ്‌ക്കും പുരുഷ സിംഗിള്‍സില്‍ ദാനില്‍ മെദ്‌വെദെവിനും വാക്കോവര്‍ ലഭിച്ചു. പ്രീക്വാര്‍ട്ടറില്‍ റൈബാക്കിനയ്‌ക്കെിരെ ആദ്യ സെറ്റില്‍ പിന്നിട്ടു നില്‍ക്കവെ പുറം വേദന കാരണം ബ്രസീല്‍ താരം ഹദദ് മായിയ പിന്‍മാറുകയായിരുന്നു. മെദ്‌വെദെവിനെതിരെ രണ്ട് സെറ്റ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ യിറി ലെഹെക്ക പിന്‍മാറുകയായിരുന്നു.  

വനിതാ സിംഗിള്‍സില്‍ കരുത്തന്‍ ജയവുമായി അരൈന സബലെങ്ക മുന്നേറി. എക്കാട്ടറിന അലക്‌സാന്‍ഡ്രോവയെ ആണ് താരം തകര്‍ത്തത്.

Tags: ടെന്നിസ്സ്നൊവാക് ജോക്കോവിച്ച്വിംബിള്‍ഡന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മര്‍കേറ്റ വോന്‍ഡ്രോസോവയ്‌ക്ക്; താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം

Sports

വിംബിള്‍ഡണ്‍ വനിതാ ഫൈനല്‍; ശനിയാഴ്ച ഒന്‍സ് യാബ്യൂര്‍ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും

Sports

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് സെമി വെളളിയാഴ്ച; കാര്‍ലോസ് അല്‍കാരസ് ഡാനിയല്‍ മെദ്വദേവിനെ നേരിടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.