Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

നീലഗിരിയിലെ ഞായറാഴ്ചകള്‍

എങ്കിലും ഫെലിക്‌സ്, നീയര്‍പ്പിച്ച ഈ പനിനീര്‍പ്പൂക്കള്‍ എത്ര പുതുമയുള്ളവയാണ്!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 05:00 am IST
inLiterature

പി.എന്‍. രാജേഷ് കുമാര്‍

ഫെലിക്‌സ്,

നീലഗിരി സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചിലേക്കുള്ള

മഞ്ഞുപുതച്ച പടികളില്‍വച്ചല്ലേ

ഏതാണ്ടിരുപതുകൊല്ലംമുന്‍പ്

ഏപ്രിലവസാനത്തെ ഞായറാഴ്ച

നിന്നെയാദ്യമായ്  

ഞാന്‍ കാണുന്നത്?

ഹോളിമാസ് കഴിഞ്ഞ്

ആളുകളെല്ലാം പടിയിറങ്ങിപ്പോയിട്ടും

നീ മാത്രം

നിലാവുപരന്ന  

ആ ഒടുവിലത്തെ

ഗ്രാനൈറ്റ് പടിയിലിരുന്ന്

ഗിറ്റാറില്‍  

വിരലോടിക്കുകയായിരുന്നു!

ഇരുതോളുകളിലേക്കു-

മൂര്‍ന്നുകിടന്നിരുന്ന,

നിന്റെ കറുത്തുചുരുണ്ടമുടികളി-

ലന്നുഞാന്‍ കണ്ടത്,

ക്രൂശിതന്റെ മുഖത്തെ

ദൈന്യതയായിരുന്നു!

പിന്നീട്, നിന്നെ ഞാന്‍

മിക്ക സണ്‍ഡേകളിലും റോസ്ഗാര്‍ഡന്‍സിലോ,

സെവന്‍സ് കഫേയുടെ

തിരക്കൊഴിഞ്ഞ മൂലയിലോ,

അതുമല്ലെങ്കില്‍

സെമിത്തേരിറോഡി-

നിടതുവശത്തുള്ള

ബ്ലൂ ബെല്‍ ഫ്‌ളെവേഴ്‌സിലെ

നീണ്ടക്യൂവിന് പിന്നിലോ

കാണാറുണ്ടായിരുന്നു!

അവസാനമായി

നിന്നെക്കാണുമ്പോള്‍

എയ്ഞ്ചല്‍ മരിയ ബെന്നറ്റ്

(16-2-1980   –   27-4-2002)

എന്നെഴുതിയ കല്ലറയില്‍

ഒരുപിടിയിളം റോസ്പൂക്കളും

ഗിറ്റാറും ചേര്‍ത്തുവച്ച്,

മഫഌയറില്‍ മുഖമമര്‍ത്തി,

നീ തലകുമ്പിട്ടു-

നില്‍ക്കുകയായിരുന്നു!

ഇന്നുപക്ഷേ,

നിന്റെ മുടിയിഴകള്‍ക്ക്

തൂമഞ്ഞിന്റെയതേ നിറമാണ്!

മുഷിഞ്ഞ ജുബ്ബാനിറയെ

ചുളിവുകള്‍ വീണിരിക്കുന്നു!

തേഞ്ഞുതീരാറായ

ചപ്പലുകളാകെ പൊടിപുരണ്ടിരിക്കുന്നു!

എങ്കിലും ഫെലിക്‌സ്,  

നീയര്‍പ്പിച്ച

ഈ പനിനീര്‍പ്പൂക്കള്‍

എത്ര പുതുമയുള്ളവയാണ്!

Tags: കവിത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: കായിക്കരയിലെ ആശാനും ശിഷ്യരും

Varadyam

കവിത: സൂത്രവാക്യം

Varadyam

കവിത: വെള്ളാരങ്കല്ലു തേടി

Varadyam

കവിത: ജീവിത സത്യത്തിന്റെ ചിരി

Literature

കവിത: വാമനത്വം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.