Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മാധ്യമപവര്‍ത്തകരെ കാണാതാകുന്ന സംഭവങ്ങള്‍ ഏറുന്നു; മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ഭീഷണിയുളള രാജ്യമായി പാകിസ്ഥാന്‍

കെനിയയില്‍ വെച്ച് മഗഡിയില്‍ നിന്ന് നെയ്റോബിയിലേക്ക് പോകവെ പാകിസ്ഥാനിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 05:46 pm IST
inWorld

ഇസ്ലാമബാദ് :  പാകിസ്ഥാനില്‍ മാധ്യമപവര്‍ത്തകരെ കാണാതാകുന്ന സംഭവങ്ങള്‍ ഏറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ഇലക്ട്രോണിക് മീഡിയ എഡിറ്റര്‍മാരുടെയും ന്യൂസ് ഡയറക്ടര്‍മാരുടെയും  സംഘടന.

അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ്, മാധ്യമ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെയും അനുബന്ധ  സ്ഥാപനങ്ങളുടെ അന്യായ ഇടപെടലുകള്‍ എന്നിവയ്‌ക്കെതിരെയും സംഘടന  മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടന   അടിയന്തര യോഗം  വിളിച്ചു കൂട്ടിയിരുന്നു.

സര്‍ക്കാരും മറ്റ്  സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പിനെ യോഗത്തില്‍ പങ്കെടുത്തവര്‍ അപലപിച്ചു. കാര്യങ്ങളെ  രാഷ്‌ട്രീയവല്‍ക്കരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്ന്  യോഗം  മാധ്യമപ്രവര്‍ത്തകരോട്  നിര്‍ദ്ദേശിച്ചു. എന്നാല്‍ ബലമായി  തട്ടിക്കൊണ്ടുപോകുന്നതിനെ  പിന്തുണയ്‌ക്കാനോ നിശബ്ദത പാലിക്കാനോ ഒരു  പത്രപ്രവര്‍ത്തകന് കഴിയില്ലെന്നും പറഞ്ഞു.

അടുത്തിടെ ഇസ്ലാമാബാദില്‍ പ്രമുഖ പാക് മാധ്യമപ്രവര്‍ത്തകന്‍ സാമി എബ്രഹാമിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി വാര്‍ത്തയുണ്ടായിരുന്നു. ഇയാള്‍ എവിടെയെന്ന ഒരു വിവരവും ലഭ്യമല്ലെന്ന് കുടുംബം വെളിപ്പെടുത്തി. മറ്റൊരു സംഭവത്തില്‍  കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കെനിയയില്‍ വെച്ച് മഗഡിയില്‍ നിന്ന് നെയ്റോബിയിലേക്ക് പോകവെ  പാകിസ്ഥാനിലെ  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫ് കൊല്ലപ്പെട്ടു. ഷെരീഫിന്റെ കൊലപാതകം ഇടത്  സംഘടനകളെയും മാധ്യമങ്ങളെയും സാധാരണ ജനങ്ങളെയും  ഞെട്ടിച്ചു.  

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ഭീഷണിയുളള  രാജ്യങ്ങളിലൊന്നായി പാകിസ്ഥാന്‍ തുടരുകയാണ്. തീവ്രവാദികളും കലാപകാരികളും സര്‍ക്കാര്‍ സംവിധാനങ്ങളും  ചേര്‍ന്ന്  മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.

Tags: ഐഎസ്pakistanമാധ്യമ പ്രവര്‍ത്തകര്‍മാധ്യമപ്രവര്‍ത്തകര്‍ഭീഷണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

World

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

മാസപ്പടി കേസ്: ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചു

ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞതെന്തേ (വിജയാ) എന്ന് തോമസ് ഐസക്ക്

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

സെക്സ് ടോയ്സ് ‘അശ്ലീല വസ്തുക്ക’ളാണോ? ഇറക്കുമതി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി

കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെ പുറത്താക്കി

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

ഫാൽക്കെ പുരസ്ക്കാരം ലഭിച്ചെന്ന് ഭാര്യ : വ്യാജവാർത്തയെന്ന് പറഞ്ഞ് ചിരിച്ചു തള്ളി , കിടന്നുറങ്ങി അനന്ത് നാഗ്

പാലക്കാട് കെ എസ് ഇ ബി കരാര്‍ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു

‘പത്രം വായിക്കുമ്പോള്‍ തോന്നുന്ന എല്ലാത്തിനും നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുമോ?’ ഹര്‍ജിക്കാരനോട് ക്‌ഷോഭിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.