Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ വഞ്ചനയില്‍ പാവങ്ങള്‍ ദുരിതമനുഭവിച്ചു; 2014ന് മുമ്പ് അഴിമതിക്കെതിരെ ജനം തെരുവില്‍ ഇറങ്ങേണ്ട അവസ്ഥയായിരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

50 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് രാജ്യത്തിന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പു നല്കിയിരുന്നു. പാവപ്പെട്ടവരോടുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വഞ്ചനയായിരുന്നു അത്. പാവപ്പെട്ടവരെ കബളിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. ഇന്ത്യയിലെ ജനങ്ങള്‍ ഇതുമൂലം ദുരിതമനുഭവിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2023, 04:38 pm IST
inIndia

ന്യൂദല്‍ഹി: ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ ഭരണം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി സമര്‍പ്പിച്ചതായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ അജ്മീറില്‍ ബിജെപി സംഘടിപ്പിച്ച മഹാറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. കഴിഞ്ഞ കാലങ്ങളിലെല്ലാം പാവങ്ങളെ കബളിപ്പി ക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നും മോദി ചൂണ്ടിക്കാട്ടി.

50 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് രാജ്യത്തിന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഉറപ്പു നല്കിയിരുന്നു. പാവപ്പെട്ടവരോടുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വഞ്ചനയായിരുന്നു അത്. പാവപ്പെട്ടവരെ കബളിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. ഇന്ത്യയിലെ ജനങ്ങള്‍ ഇതുമൂലം ദുരിതമനുഭവിച്ചു. കോണ്‍ഗ്രസ് ഭരണകാലത്ത് പ്രവര്‍ത്തിച്ചത് ഒരു സൂപ്പര്‍ പവറിന്റെ കീഴിലായിരുന്നുവെന്നും സര്‍ക്കാര്‍ വിദൂര നിയന്ത്രണത്തിലൂടെയാണ് പ്രവര്‍ത്തിച്ചതെന്നും മോദി കുറ്റപ്പെടുത്തി.

2014ന് മുമ്പ് അഴിമതിക്കെതിരെ ജനം തെരുവിലായിരുന്നു. വന്‍ നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിക്ക് മുകളില്‍ ഒരു മഹാശക്തി ഉണ്ടായിരുന്നു, റിമോട്ട് കണ്‍ട്രോളിലൂടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുതലായിരുന്നുവെന്നും യുവാക്കള്‍ ഇരുട്ടിലായിരുന്നെന്നും മോദി പറഞ്ഞു.

ബിജെപി അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യ ലോകമെമ്പാടും പ്രശംസിക്കപ്പെടുകയാണ്. കോണ്‍ഗ്രസായിരുന്നു അധികാരത്തിലിരിക്കുന്നതെങ്കില്‍, കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ത്യയിലെ ജനങ്ങളിലേക്ക് എത്താന്‍ 40 വര്‍ഷം കൂടി എടുക്കുമായിരുന്നു, ഇന്ത്യയുടെ നേട്ടങ്ങള്‍, ഇന്ത്യയിലെ ജനങ്ങളുടെ വിജയം കുറച്ച് പേര്‍ക്ക് ദഹിക്കുന്നില്ല.

ഇന്ത്യക്ക് ഒരു പുതിയ പാര്‍ലമെന്റ് മന്ദിരം ലഭിച്ചു. അതില്‍ അഭിമാനിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസും അതുപോലുള്ള മറ്റു ചില പാര്‍ട്ടികളും രാഷ്‌ട്രീയത്തിന്റെ ചെളിവാരിയെറിഞ്ഞു. തങ്ങളുടെ ഈഗോയ്‌ക്ക് മുന്നില്‍ പാവപ്പെട്ടവന്റെ മകന്‍ എങ്ങനെ നില്‍ക്കുന്നു എന്ന ദേഷ്യത്തിലാണ് അവര്‍. പാവപ്പെട്ടവന്റെ മകന്‍ അവരുടെ അഴിമതിയെയും കൂടുംബവാഴ്ചയെയും ചോദ്യം ചെയ്യുന്നതെന്തിനെന്ന് എന്നാണ് അവരുടെ ചോദ്യമെന്നും മോദി പറഞ്ഞു.

റാലിക്ക് മുന്നോടിയായി പ്രധാനമന്ത്രി പുഷ്‌കറിലെ പ്രശസ്തമായ ബ്രഹ്മദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, വസുന്ധര രാജെ, കൈലാഷ് ചൗധരി എന്നിവരും രാജസ്ഥാനില്‍ നിന്നുള്ള മറ്റ് ബിജെപി നേതാക്കളും റാലിയില്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള ജനസമ്പര്‍ക്ക പരിപാടികള്‍ക്ക് അജ്മീറിലെ മഹാറാലിയോടെ തുടക്കമായി.

Tags: indianarendramodicongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

Kerala

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.