Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബാങ്കിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് സപ്ലൈകോ

കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് പണം നല്‍കാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന കേരള ബാങ്കിന്റെ ആരോപണത്തിന് മറുപടിയുമായി സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍. കുറഞ്ഞ പലിശ നിരക്ക് അനുവദിക്കാന്‍ കേരള ബാങ്ക് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്‌പയെടുക്കേണ്ടി വന്നതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 29, 2023, 05:00 am IST
in Kerala

കൊച്ചി: കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന് പണം നല്‍കാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്ന കേരള ബാങ്കിന്റെ ആരോപണത്തിന് മറുപടിയുമായി സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍. കുറഞ്ഞ പലിശ നിരക്ക് അനുവദിക്കാന്‍ കേരള ബാങ്ക് തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്‌പയെടുക്കേണ്ടി വന്നതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

പിആര്‍എസ് (പാഡി രസീത് സ്ലിപ്)  വായ്‌പ്പാ പദ്ധതി സുഗമമായി നടന്നു വരുമ്പോള്‍ കേരളാ ബാങ്കിനെ ഒഴിവാക്കുന്നതിനു വേണ്ടി ബോധപൂര്‍വമായി സപ്ലൈകോ ശ്രമിച്ചുവെന്നത് അടിസ്ഥാനരഹിതമാണ്. 11 വിവിധ ബാങ്കുകളുടെ സഹകരണത്തോടെയാണ് പിആര്‍എസ് വായ്‌പ്പാ പദ്ധതി സപ്ലൈകോ നടത്തിവന്നിരുന്നത്.  

എസ്ബിഐ അടക്കമുള്ള ബാങ്കിങ് കണ്‍സോര്‍ഷ്യം 6.9 ശതമാനം നിരക്കില്‍ വായ്‌പ നല്‍കാമെന്ന് സമ്മതിച്ചപ്പോഴും അതേ പലിശ നിരക്ക് അംഗീകരിക്കാന്‍ കേരള ബാങ്ക് തയ്യാറായിരുന്നില്ല. കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതും സര്‍ക്കാരുകളില്‍ നിന്ന് തുക ലഭിക്കുന്നതും തമ്മിലുണ്ടാകുന്ന കാലതാമസം മൂലം നെല്ല് സംഭരണ പദ്ധതിക്ക് ചിലവഴിക്കേണ്ട തുക മുന്‍കൂറായി സപ്ലൈകോ കണ്ടെത്തേണ്ടതുണ്ട്. ഈ തുക കണ്ടെത്തുന്നതിനായാണ് 11 ബാങ്കുകളുടെ സഹകരണത്തോടെ പിആര്‍എസ് വായ്‌പാ പദ്ധതി നടപ്പാക്കിയത്.

2023  ഫെബ്രുവരി എട്ടിനാണ് 200 കോടി രൂപ പിആര്‍എസ് ലോണ്‍ ലഭിക്കുന്നതിനായി കേരള ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. അന്നു തന്നെ കര്‍ഷകരുടെ വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് കേരള ബാങ്കിന് നല്‍കിയിരുന്നു.  

അതിനാല്‍ സപ്ലൈകോ കര്‍ഷകരുടെ ലിസ്റ്റ് നല്‍കിയില്ലെന്ന വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. എന്നാല്‍ വായ്‌പയ്‌ക്കായി സമീപിച്ച കര്‍ഷകരില്‍ നിന്നും തങ്ങളുടെ സ്ഥാവര ജംഗമ സ്വത്തുകളില്‍ നിന്നും തുക തിരിച്ചുപിടിക്കാമെന്ന ഒരു അധിക സത്യവാങ്മൂലം ആവശ്യപ്പെട്ടതിനാല്‍ കേരള ബാങ്കില്‍ നിന്നും വായ്‌പ എടുക്കാന്‍ തയ്യാറാകാതെ കുറെ കര്‍ഷകര്‍ മാറി നിന്നു. അതിനാലാണ് ഏകദേശം 7.6 കോടി രൂപ കേരള ബാങ്കിന് കര്‍ഷകര്‍ക്ക് നല്‍കാന്‍ സാധിക്കാതിരുന്നതെന്നും ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞു.

Tags: നെല്‍കര്‍ഷകര്‍Supplycoദാരിദ്ര്യംsriram venkataramanകേരള ബാങ്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോയ്‌ക്ക് 90 കോടി രൂപ അനുവദിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രാലയം

ശ്രീറാം വെങ്കട്ട് രാമന്‍ (ഇടത്ത്) സിദ്ദിഖ് കാപ്പന്‍ (വലത്ത്)
Kerala

ഭീകരവാദത്തിന്റെ പേരില്‍ അറസ്റ്റിലായ സിദ്ധിക് കാപ്പന്‍ പരിശുദ്ധന്‍, ശ്രീറാം വെങ്കട്ട് രാമന്‍ വില്ലനും, പിന്നില്‍ ജിഹാദി മാധ്യമമെന്ന് ഹിന്ദു ഐക്യവേദി

നെല്ല് സംഭരിക്കാത്തതില്‍ പ്രതിഷേധിച്ച് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍ക്കൂനയ്ക്ക് ചുറ്റുംനിന്ന് കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കുന്നു
Kerala

വിഷുദിനത്തിലും കര്‍ഷകരുടെ കണ്ണീര്‍ മഴ; പാടങ്ങളില്‍ ടണ്‍ കണക്കിന് നെല്ല് കെട്ടിക്കിടക്കുന്നു

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

സപ്ലൈകോയിൽ നിന്നും 14 രൂപയ്‌ക്ക് പഞ്ചസാര വാങ്ങാം

പുതിയ വാര്‍ത്തകള്‍

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.