Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 12:48 pm IST
inKerala

തിരുവനന്തപുരം: സപ്ലൈകോയുടെ ജില്ല ഓണം മെഗാ ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം ആഗസ്ത് 13ന് വൈകിട്ട് നാലിന് ഇ.കെ. നായനാര്‍ പാര്‍ക്കില്‍ മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കും. മന്ത്രി സി.പി. ജോണ്‍ അധ്യക്ഷനായിരിക്കും. മന്ത്രി കെ. മുരളീധരന്‍ ആദ്യ വില്പന നിര്‍വഹിക്കും. ശശി തരൂര്‍ എംപി, മേയര്‍ വി.വി. രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. എന്‍. ശക്തന്‍, വി ജോയ്, നഗരസഭ കൗണ്‍സിലര്‍ എസ് കെ പി രമേശ്, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ കെ ഹിമ, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ജയകൃഷ്ണന്‍ വി എം, ജനറല്‍ മാനേജര്‍ എം.യു. ബിജു തുടങ്ങിയവര്‍ സംസാരിക്കും.

ഓണക്കാലത്ത് മിതമായ വിലയില്‍ ഉത്പന്നങ്ങള്‍ നലകുന്നതിനു പുറമെ മികച്ച ഒരു ഷോപിങ് അനുഭവം കൂടി ഉപഭോക്താവിന് നലകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയര്‍. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ആഗസ്ത് 25 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. മറ്റു 11 ജില്ലകളില്‍ പ്രധാന സ്ഥലങ്ങളില്‍ സപ്ലൈകോയുടെ ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കും. ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകള്‍ ആഗസ്ത് 21 മുതല്‍ 25 വരെ നടത്തും.

അത്തം, ഉത്രാട, തിരുവോണം കിറ്റുകള്‍ വിലക്കുറവില്‍
ഓണസദ്യയ്‌ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, വിവിധ ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങള്‍ അടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക് സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. പരമാവധി വില്പന വില 1,280 രൂപയുള്ള ഈ കിറ്റ് 280 രൂപ വിലക്കുറവിലാണ് ലഭിക്കുക. 25 ഇനങ്ങള്‍ അടങ്ങിയ ഉത്രാടം കിറ്റ് 380 രൂപ കുറച്ച് 1500 രൂപയ്‌ക്കും, മുപ്പതിനങ്ങളടങ്ങിയ പ്രീമിയം ഓണാഘോഷ കിറ്റായ തിരുവോണം കിറ്റ് 540 രൂപ വിലക്കുറവില്‍ 2000 രൂപയ്‌ക്കും ലഭിക്കും. പുറമേ പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞപ്പൊടി തുടങ്ങി 9 പ്രീമിയം ശബരി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ശബരി സിഗ്‌നേച്ചര്‍ കിറ്റ് 75 രൂപയിലധികം വിലക്കുറവില്‍ 299 രൂപയ്‌ക്കാണ് സപ്ലൈകോ വില്പനശാലകളില്‍ നിന്ന് ലഭിക്കുക. സപ്ലൈകോ ഓണം ഗിഫ്റ്റ് കാര്‍ഡുകളും പുറത്തിറക്കുന്നുണ്ട്. 500, 1000 രൂപയുടെ മൂല്യമുള്ള ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റില്‍ നിന്ന് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാകും.

സമ്മാന കൂപ്പണും മെഗാ നറുക്കെടുപ്പും
1500 രൂപയുടെ സബ്‌സിഡിയിതര സാധനങ്ങള്‍ വാങ്ങുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പണ്‍ സപ്ലൈകോ സമ്മാനമായി നല്‍കും. സെപ്തംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ആയിരമോ അതില്‍ കൂടുതലോ വിലയ്‌ക്ക് സപ്ലൈകോ നിന്നും സബ്‌സിഡിയിതര സാധനം വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ റിഡീം ചെയ്യാം. കൂടാതെ 1000 രൂപയുടെ ഓരോ പര്‍ച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പണ്‍ നല്‍കും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് മെഗാ സമ്മാനം നല്‍കും. നറുക്കെടുപ്പ് വിജയിക്ക് മോട്ടോര്‍ സൈക്കിള്‍, രണ്ടാം സ്ഥാനം രണ്ടു പേര്‍ക്ക് അര പവന്‍ സ്വര്‍ണ നാണയംവീതം, മൂന്നാം സ്ഥാനം മൂന്നു വാഷിങ് മെഷിനുകള്‍, ജില്ലാ തല വിജയികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, എല്ലാ വില്പനശാലകളിലും നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ എന്നിങ്ങനെ വിവിധ സമ്മാന പദ്ധതികള്‍ സപ്ലൈകോ ഇത്തവണ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

Tags: AthamOnamSupplycofestivalKit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു
Ernakulam

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

Kerala

ഗിഫ്റ്റ് കാര്‍ഡുകളുടെ മറവില്‍ പഞ്ചസാര കൈമാറ്റം; ഏഴു ജീവനക്കാര്‍ക്ക് കൂടി സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.