Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദിയുടെ ഒമ്പത് വര്‍ഷങ്ങള്‍; ഇന്ത്യയുടെ ഓഹരി വിപണിയ്‌ക്ക് 150 ശതമാനം വളര്‍ച്ച; കമ്പനികളുടെ വിപണി മൂല്യം ഉയര്‍ന്നത് മൂന്നിരട്ടി വരെ

നരേന്ദ്രമോദി 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയുടെ ഓഹരി വിപണി നേടിയത് 150 ശതമാനം വളര്‍ച്ച. കോവിഡ് മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും അതിജീവിച്ച് ഇങ്ങിനെ ഒരു സാമ്പത്തികക്കുതിപ്പ് ഉണ്ടായത് ഏറെക്കുറെ അസാധ്യമായ നേട്ടം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 08:26 pm IST
in Business

മുംബൈ: നരേന്ദ്രമോദി 2014ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഒമ്പത് വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയുടെ ഓഹരി വിപണി നേടിയത് 150 ശതമാനം വളര്‍ച്ച. കോവിഡ് മഹാമാരിയും പ്രളയവും പ്രകൃതി ദുരന്തങ്ങളും അതിജീവിച്ച് ഇങ്ങിനെ ഒരു സാമ്പത്തികക്കുതിപ്പ് ഉണ്ടായത് ഏറെക്കുറെ അസാധ്യമായ നേട്ടം.  

ഇന്ത്യന്‍ ഓഹരിവിപണിയുടെ അടിസ്ഥാന സൂചികകളായ നിഫ്റ്റിയും  (നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അടിസ്ഥാന സൂചിക) സെന്‍സെക്സും (ബോംബെ സ്റ്റോക്ക് എക്സ് ചേഞ്ചിന്റെ അടിസ്ഥാന സൂചിക) 150 ശതമാനമാണ്  വളര്‍ച്ച കൈവരിച്ചത്. അതേ സമയം ഓഹരിവിപണികളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം മൂന്നിരട്ടി വര്‍ധിച്ച് 195 ലക്ഷം കോടി രൂപയില്‍ എത്തി.  

മോദി സര്‍ക്കാരിന്റെ മെയ്‌ക്ക് ഇന്‍ ഇന്ത്യ,  ഉല്‍പാദനക്കമ്പനികള്‍ക്ക് ഉല്‍പാദനം കൂട്ടിയാല്‍ നല്‍കുന്ന സാമ്പത്തികസൗജന്യങ്ങള്‍, വിദേശ മൂലധനത്തില്‍ ശ്രദ്ധയൂന്നല്‍ എന്നിവ ഇന്ത്യന്‍ സമ്പദ്ഘടനയുടെ കുതിപ്പിനെ സഹായിച്ചതാണ് ഫലത്തില്‍ ഓഹരിവിപണിയ്‌ക്ക് സഹായകരമായത്. 2014 മെയ് 26ന് സെന്‍സെക്സ്  എന്ന അടിസ്ഥാന സൂചിക 24,716 പോയിന്‍റ് വരെ എത്തിയപ്പോള്‍ നിഫ്റ്റി 50 എന്ന സൂചിക 7,359 പോയിന്‍റില്‍ എത്തിയിരുന്നു. ഇപ്പോള്‍ സെന്‍സെക്സ് 62,000 പോയിന്‍റിലും നിഫ്റ്റി 18,500ലും എത്തി നില്‍ക്കുന്നു.  

എല്ലാ വ്യവസായ മേഖലകളിലും വളര്‍ച്ചാക്കുതിപ്പ്

ഇതില്‍ ഏതാണ്ട് എല്ലാ വ്യവസായ മേഖലകളിലെയും സൂചികകള്‍ ഉയര്‍ന്നിരുന്നു. നിഫ്റ്റിയിലെ ഐടി (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) സൂചിക 219 ശതമാനം മുകളിലേക്ക് കുതിച്ചു. നിഫ്റ്റിയിലെ ധനകാര്യ സേവന കമ്പനികളുടെ സൂചികയില്‍ 213 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.  

സ്വകാര്യ ബാങ്കുകളുടെ നിഫ്റ്റി സൂചിക 196 ശതമാനവും നിഫ്റ്റി ഉപഭോക്തൃഉല്‍പന്നങ്ങളുടെ സൂചിക 180 ശതമാനവും കുതിച്ചു. ഇതെല്ലാം മോദിയുടെ ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയിലാണെന്ന് ഓര്‍ക്കണം.  

അതുപോലെ ഊര്‍ജ്ജമേഖലയിലെ കമ്പനികള്‍ ഉള്‍പ്പെടുന്ന നിഫ്റ്റി എനര്‍ജി സൂചിക 140 ശതമാനവും ഓട്ടോ വ്യവസായ കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള നിഫ്റ്റി ഓട്ടോ 116 ശതമാനവും മുകളിലോട്ട് കുതിച്ചു. മരുന്ന് നിര്‍മ്മാണക്കമ്പനികള്‍ ഉള്‍പ്പെടുന്ന നിഫ്റ്റി ഫാര്‍മ സൂചിക 67 ശതമാനം ഉയര്‍ന്നു. 

2027ല്‍ ജപ്പാനെയും ജര്‍മ്മനിയെയും  ഇന്ത്യ പിന്തള്ളുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

ഈ ഒമ്പത് വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച് 6-7 ശതമാനം വരെ എന്ന നിലയില്‍ ശരാശരി വളര്‍ച്ച നേടി. 2027ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്ഘടനയായി മാറാനുള്ള പാതയിലാണെന്ന് ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കിങ്ങ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ ജപ്പാനെയും ജര്‍മ്മനിയെയും മറികടക്കും. ഊര്‍ജ്ജ, സാങ്കേതികവിദ്യാ മേഖലകളില്‍ രാജ്യം നിക്ഷേപം നടത്തുന്നതിനാലും ആഗോള സാഹചര്യം മൂലവും  2030ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ഓഹരി വിപണിയുള്ള രാജ്യമായി ഇന്ത്യ മാറും.  

Tags: നിഫ്റ്റിബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്indiamumbai stock marketEconomic Growth’national stock marketനരേന്ദ്രമോദിnineസമ്പദ് വ്യവസ്ഥnewindiaമോദിയുടെ ഒമ്പത് വര്‍ഷങ്ങള്‍സെന്‍സെക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: വീണ്ടും കസ്റ്റഡിയിലെടുത്ത ഡോ റാമിനെ നോട്ടീസ് നല്‍കി വിട്ടയച്ചു

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

വൈദ്യുതി പ്രതിസന്ധിക്ക് കാരണം ഇടത് സര്‍ക്കാര്‍, എം എം മണിയുടെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ്

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.