Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രദ്ധ മോഡല്‍ കൊലപാതകം: വീട്ടുടമ നഴ്‌സിന്റെ മൃതദേഹം ആറ് കഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

മോസി നദിയുടെ തീരത്തു നിന്ന് രണ്ടാഴ്ച പഴക്കമുള്ള, സ്ത്രീയുടെ ശിരസ് കണ്ടു കിട്ടിയതിനെ തുടര്‍ന്നാണ് കൊലപാതകം പുറംലോകമറിയുന്നത്. ചന്ദ്ര മോഹന്‍ അനുരാധയെ കുത്തിക്കൊന്ന ശേഷം ആറുകഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 25, 2023, 09:40 pm IST
in India

ഹൈദരാബാദ്: ദല്‍ഹിയിലെ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായി ഹൈദരാബാദില്‍ നഴ്‌സിനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യെറാം അനുരാധ റെഡ്ഡിയാണ് (55) മരിച്ചത്. സംഭവത്തില്‍ ഇവര്‍ വാടകയ്‌ക്ക് താമസിച്ച വീടിന്റെ ഉടമ ചന്ദ്ര മോഹനെ (48) പോലീസ് അറസ്റ്റു ചെയ്തു.  

മോസി നദിയുടെ തീരത്തു നിന്ന് രണ്ടാഴ്ച പഴക്കമുള്ള, സ്ത്രീയുടെ ശിരസ് കണ്ടു കിട്ടിയതിനെ തുടര്‍ന്നാണ് കൊലപാതകം പുറംലോകമറിയുന്നത്. ചന്ദ്ര മോഹന്‍ അനുരാധയെ കുത്തിക്കൊന്ന ശേഷം ആറുകഷ്ണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. ഘട്ടം ഘട്ടമായി ഇവ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതറിയാതിരിക്കാന്‍ ഇയാള്‍ നിരന്തരം റൂം ഫ്രഷ്‌നറും മറ്റും ഉപയോഗിച്ചിരുന്നതായും പോലീസ് അറിയിച്ചു.

കുറേ കാലമായി അനുരാധ ചന്ദ്ര മോഹന്റെ വീട്ടിലായിരുന്നു വാടകയ്‌ക്ക് താമസിച്ചിരുന്നത്. 2018 മുതല്‍ പലപ്പോഴായി ചന്ദ്ര മോഹന്‍ അനുരാധയുടെ കൈയില്‍ നിന്ന് ഏഴ് ലക്ഷം രൂപ കടം വാങ്ങി. അത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിച്ചു. കൊവിഡായതോടെ പണം നഷ്ടമായി. കടം വാങ്ങിയ തുക അനുരാധയ്‌ക്ക് മടക്കി നല്കാന്‍ കഴിഞ്ഞില്ല. അടുത്തിടെയായി അനുരാധ നിരന്തരം പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് അനുരാധയെ കൊല്ലാന്‍ ഇയാള്‍ പദ്ധതി തയാറാക്കുകയായിരുന്നു.

അനുരാധയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഫ്രിഡ്ജില്‍ നിന്ന് അവരുടെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. വലിയതോതില്‍ റൂം ഫ്രഷ്‌നറുകളും വീട് ശുചിയാക്കാനുള്ള ഫിനോയില്‍ പോലുള്ള ലോഷനുകളും അവിടെ സൂക്ഷിച്ചിരുന്നു. കൂടാതെ അനുരാധയെ കൊല്ലാനുപയോഗിച്ച കത്തി, കല്ല് പൊട്ടിക്കുന്ന രണ്ട് കട്ടറുകള്‍ തുടങ്ങിയവയും കണ്ടെടുത്തു.  

തല വേര്‍പെടുത്തിയ നിലയിലുള്ള ഉടല്‍ ഉപേക്ഷിക്കാനായി പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊല ചെയ്യുന്ന രീതിയെക്കുറിച്ചും അതിനുപയോഗിക്കുന്ന ആയുധങ്ങളെക്കുറിച്ചും ചന്ദ്ര മോഹന്‍ ഗൂഗിളില്‍ തെരഞ്ഞിരുന്നതായും പോലീസ് വ്യക്തമാക്കി. ഒപ്പം താമസിച്ചിരുന്ന അമ്മയ്‌ക്കോ അയല്‍ക്കാര്‍ക്കോ യാതൊരു സംശയവും തോന്നാത്ത വിധത്തിലായിരുന്നു മോഹന്റെ പെരുമാറ്റം. കൂടാതെ അനുരാധ ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി അവരുടെ ഫോണില്‍ നിന്ന് ചന്ദ്ര മോഹന്‍ മറ്റുള്ളവര്‍ക്ക് സന്ദേശങ്ങളയക്കാറുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.

Tags: nurseകൊലപാതകംശരീരംഹൈദരാബാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്, ഇനി സമരം 3 ആശുപത്രികളില്‍

Kerala

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം വെളളിയാഴ്ച പുനരാരംഭിക്കും

Kerala

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു ചര്‍ച്ചയ്‌ക്ക് നിര്‍ദേശിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.