Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന് ജയം; ചൈനീസ് തായ്‌പേയിയെ 18-0 ന് തകര്‍ത്തു

അരയിജീത് സിംഗ് ഹുണ്ടല്‍ നാല് ഗോളുകള്‍ നേടി. ആദിത്യ അര്‍ജുന്‍ ലാലാഗെ രണ്ട് ഗോളും , അമന്‍ദീപ് മൂന്നു ഗോളും നേടി.അംഗദ് ബിര്‍ സിംഗ് , യോഗേംബര്‍ റാവത്ത് എന്നിവര്‍ ഓരോ ഗോളടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2023, 01:48 pm IST
in Hockey

മസ്‌കറ്റ് : പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ഹോക്കി ടീമിന് ജയം. ഒമാനിലെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് യൂത്ത് കോംപ്ലക്സില്‍ ചൈനീസ് തായ്‌പേയിയെ 18-0 എന്ന് സ്‌കോറിന് ഇന്ത്യ തകര്‍ത്തു.

ക്യാപ്റ്റന്‍ ഉത്തം സിംഗാണ്  പിനൊന്നാം മിനിട്ടില്‍  ഗോള്‍വേട്ടയ്‌ക്ക് തുടക്കമിട്ടത്. ഉത്തം സിംഗ് രണ്ട് വട്ടം ഗോള്‍ വല കുലുക്കി. അതേ മിനിറ്റില്‍ വൈസ് ക്യാപ്റ്റന്‍ ധാമി ബോബി സിംഗ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

അരയിജീത് സിംഗ് ഹുണ്ടല്‍ നാല് ഗോളുകള്‍ നേടി.   ആദിത്യ അര്‍ജുന്‍ ലാലാഗെ രണ്ട് ഗോളും  , അമന്‍ദീപ്  മൂന്നു ഗോളും നേടി.അംഗദ് ബിര്‍ സിംഗ് , യോഗേംബര്‍ റാവത്ത് എന്നിവര്‍ ഓരോ   ഗോളടിച്ചു.

ആദ്യ പാദത്തില്‍ ശാരദാ നന്ദ് തിവാരി , നാലാം പാദത്തില്‍ അമീര്‍ അലി, ചന്ദുര ബോബി പൂവണ്ണ  എന്നിവരുടെ ഗോളുകള്‍ പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്നായിരുന്നു.

മൂന്ന് പോയിന്റും  18  ഗോള്‍ വ്യത്യാസവുമായി ഇന്ത്യ ഇപ്പോള്‍ പൂള്‍ എയില്‍ മുന്നിലാണ്. ചൊവ്വാഴ്ച ചൈനീസ് തായ്‌പേയിയെ 15-1ന് തോല്‍പ്പിച്ച പാകിസ്ഥാന്‍ 14 ഗോള്‍ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ്.ആദ്യ റൗണ്ടില്‍ തായ്ലന്‍ഡിനെ 7-1ന് പരാജയപ്പെടുത്തിയ ജപ്പാന്‍ പോയിന്റ് നിലയില്‍ മൂന്നാമതാണ്. പൂള്‍ എയിലെ അഞ്ച് ടീമുകളില്‍ തായ്ലന്‍ഡ് നാലാമതും ചൈനീസ് തായ്‌പേയ് അവസാന സ്ഥാനത്തുമാണ്.

ഇന്ത്യന്‍ ഹോക്കി ടീം വ്യാഴാഴ്ച ജപ്പാനെയും തുടര്‍ന്ന് ശനിയാഴ്ച ചിരവൈരികളായ പാകിസ്ഥാനെയും ഞായറാഴ്ച തായ്ലന്‍ഡിനെയും നേരിടും. ഓരോ പൂളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിഫൈനലിലെത്തും.റകൊറിയ, മലേഷ്യ, ഒമാന്‍, ബംഗ്ലാദേശ്, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ടീമുകള്‍ ചേര്‍ന്നതാണ് പൂള്‍ ബി.

പുരുഷന്മാരുടെ ജൂനിയര്‍ ഏഷ്യാ കപ്പ് 2023 ഹോക്കി മത്സരം ഡിസംബറില്‍ മലേഷ്യയില്‍ നടക്കുന്ന  ജൂനിയര്‍ പുരുഷ ലോകകപ്പിന്റെ യോഗ്യതാ മത്സരമാണ്.

Tags: indiaഹോക്കിതായ് പേയിചൈനീസ് ചാരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.