Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അകാലിദള്‍ പങ്കെടുക്കും; ‘രാഷ്‌ട്രപതിയെ ബഹുമാനിക്കുന്നില്ലെന്ന് പറയുന്നവര്‍ അടിയന്താരവസ്ഥക്കാലം ഓര്‍മ്മിക്കണം’- കോണ്‍ഗ്രസിനെ കുത്തി ചീമ

പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ അനുകൂലിച്ച് ശിരോമണി അകാലിദള്‍. രാജ്യത്തിന് ആകെ അഭിമാനമുണ്ടാക്കുന്ന സംഭവമാണിതെന്നും ഈ ചടങ്ങില്‍ അകാലിദള്‍ പങ്കെടുക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2023, 07:43 pm IST
inIndia
ദല്‍ജിത് സിങ്ങ് ചീമ , പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ അവസാന അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ നിരീക്ഷിക്കുന്ന പ്രധാനമന്ത്രി മോദി

ദല്‍ജിത് സിങ്ങ് ചീമ , പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ അവസാന അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ നിരീക്ഷിക്കുന്ന പ്രധാനമന്ത്രി മോദി

ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ അനുകൂലിച്ച് ശിരോമണി അകാലിദള്‍. രാജ്യത്തിന് ആകെ അഭിമാനമുണ്ടാക്കുന്ന സംഭവമാണിതെന്നും ഈ ചടങ്ങില്‍ അകാലിദള്‍ പങ്കെടുക്കുമെന്നും ശിരോമണി അകാലിദള്‍ നേതാവ് ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.  

ഇക്കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഒന്നായ ശിരോമണി അകാലിദള്‍ പറയുന്നു. “ഇത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ്. ആ സര്‍ക്കാരാണ് ആര് പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്”- ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു. രാഷ്‌ട്രപതിയെ ബഹുമാനിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ അടിയന്താരവസ്ഥക്കാലം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും- കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ത്തി ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.  

“രാഷ്‌ട്രപതി  പഞ്ചാബിലും ചണ്ഡീഗഢിലും വന്നപ്പോള്‍ എവിടെയായിരുന്നു പഞ്ചാബിലെ മുഖ്യമന്ത്രി? ഇത് തെറ്റാണെന്ന് അന്ന് ഗവര്‍ണര്‍ വിമര്‍ശിക്കുകയും ചെയ്തു”- കെജ്രിവാളിനെ വിമര്‍ശിച്ചുകൊണ്ട് ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.  

“ഇത് തെരഞ്ഞെടുപ്പ് സമയമായതിനാല്‍ പാര്‍ട്ടികള്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തും. പക്ഷെ രാജ്യത്തിന് പുതിയ പാര്‍ലമെന്‍റ് മന്ദിരം കിട്ടുന്ന വേളയില്‍ എല്ലാവരും അതില്‍ പങ്കെടുക്കണം. ഇക്കാര്യത്തില്‍ പ്രശ്നമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. ” ദല്‍ജിത് സിങ്ങ് ചീമ പറഞ്ഞു.  

പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചേര്‍ന്നാണ് മെയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുക. ലോക്സഭയിലെയും രാജ്യസഭയിലെയും മുഴുവന്‍ എംപിമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കും ക്ഷണം അയച്ചിട്ടുണ്ട്.  

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃണമൂല്‍, ഡിഎംകെ, ജനതാദള്‍ (യു), ആപ്, സിപിഎം, സിപിഐ, എസ് പി, എന്‍സിപി, ശിവസേന (യുബിടി), ആര്‍ജെഡി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫറന്‍സ്, കേരളാകോണ്‍ഗ്രസ് എം, ആര്‍എസ്പി, വിസികെ, എംഡിഎംകെ, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികളാണ് ചടങ്ങ് ബഹിഷ്കരിക്കുന്നത്.  

Tags: ദല്‍ജിത് സിങ്ങ് ചീമcongressനേതാവ്നരേന്ദ്രമോദിkejriwalപുതിയ പാര്‍ലമെന്‍റ് മന്ദിരംഅടിയന്തിരാവസ്ഥശിരോമണി അകാലിദള്‍ചെങ്കോല്‍ അറ്റ് പാര്‍ലമെന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.