Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

‘1975ല്‍ ഇന്ദിരാഗാന്ധി പാര്‍ലമെന്‍റ് അനക്സ് ഉദ്ഘാടനം ചെയ്തു; ഇന്ന് ഞങ്ങളുടെ പ്രധാനമന്ത്രിക്ക് ഉദ്ഘാടനം ചെയ്യാന്‍ പാടില്ലേ?:ഹര്‍ദീപ് സിങ്ങ്പുരി

1975ല്‍ അന്നത്തെ നിര്‍മ്മാണം പൂര്‍ത്തിയായ പാര്‍ലമെന്‍റ് അനക്സ് മന്ദിരം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണെന്ന് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി. അതുകൊണ്ട് തന്നെ പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 08:40 pm IST
inIndia
പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ അവസാനമിനുക്കുപണികള്‍ വിലയിരുത്തുന്ന പ്രധാനമന്ത്രി മോദി (വലത്ത്)

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ അവസാനമിനുക്കുപണികള്‍ വിലയിരുത്തുന്ന പ്രധാനമന്ത്രി മോദി (വലത്ത്)

ന്യൂദല്‍ഹി: 1975ല്‍ അന്നത്തെ നിര്‍മ്മാണം പൂര്‍ത്തിയായ പാര്‍ലമെന്‍റ് അനക്സ് മന്ദിരം ഉദ്ഘാടനം ചെയ്തത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണെന്ന് കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ച് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി. അതുകൊണ്ട് തന്നെ പുതിയ പാര്‍ലമെന്‍റ് മന്ദിരം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്നതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.  രാഷ്‌ട്രപതിയെക്കൊണ്ട് പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യിക്കണമെന്ന കോണ്‍ഗ്രസ് വാദത്തിന് മറുപടിയായി കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ചരിത്രം തന്നെ അനാവരണം ചെയ്യുകയായിരുന്നു ഹര്‍ദീപ് സിങ്ങ് പുരി. 

“1987ല്‍ പാര്‍ലമെന്‍റ് ലൈബ്രറി ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു. നിങ്ങളുടെ പാര്‍ട്ടിയുടെ ഭരണത്തലവന്‍മാര്‍ക്ക് ഇതെല്ലാം ഉദ്ഘാടനം ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങളുടെ സര്‍ക്കാരിന്റെ മേധാവിക്ക് (പ്രധാനമന്ത്രി മോദിയ്‌ക്ക്) പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൂടാ”-  കോണ്‍ഗ്രസ് വാദങ്ങളെ തള്ളി ഹര്‍ദീപ് സിങ്ങ് പുരി ചോദിച്ചു. “കോണ്‍ഗ്രസ് അവരുടെ കപടനാട്യം മാറ്റിവെച്ച് മഹത്വത്തിലേക്ക് ചുവടുവെയ്‌ക്കുന്ന ഈ നിര്‍ണ്ണായക നേട്ടത്തില്‍ ഇന്ത്യയുടെ പുഞ്ചിരിയോട് ചേരാന്‍ കോണ്‍ഗ്രസുകാര്‍ക്കാവില്ലേ?”- ഹര്‍ദീപ് സിങ്ങ് പുരി ചോദിച്ചു.  

നഗരവികസനമന്ത്രിയായ ഹര്‍ദീപ് സിങ്ങ് പുരിയാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ചത്. കോണ്‍ഗ്രസിന് ഇന്ത്യയുടെ വികസനത്തില്‍ ദേശീയ ബോധമോ ദേശസ്നേഹമോ ഇല്ലെന്നും ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു.  

മെയ് 28ന് പുതിയ പാര്‍ലമെന്‍റ് മന്ദിരം മോദി ഉദ്ഘാടനം ചെയ്യുമെന്ന ക്ഷണക്കത്ത് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല വിതരണം ചെയ്ത് തുടങ്ങി. 

Tags: പ്രധാനമന്ത്രി മോദിപുതിയ പാര്‍ലമെന്‍റ് മന്ദിരംഇന്ദിരാഗാന്ധിHardeep sing puriIndirarajiv gandhiഹര്‍ദീപ് സിങ്ങ് പുരി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

അച്ഛനെ കൊന്ന എല്‍ടിടിഇ നേതാവിനെ വിജയ് വാഴ്‌ത്തിയാലും രാഹുല്‍ ഗാന്ധിയ്‌ക്ക് പ്രശ്നമല്ല,രണ്ട് മന്ത്രിസ്ഥാനം കിട്ടിയാല്‍ മതി

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.