Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

പണ്ടുകാലത്ത് കൂറുമാറ്റ നിയമം ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 07:19 pm IST
inIndia
വി.പി. സിങ്ങ് (ഇടത്ത്)

വി.പി. സിങ്ങ് (ഇടത്ത്)

ന്യൂദല്‍ഹി: പണ്ടുകാലത്ത് കൂറുമാറ്റ നിയമം (Anti-defection law) ഉണ്ടായിരുന്നില്ല. തിരഞ്ഞെടുക്കപ്പെടുന്നവർ അവരുടെ ഇഷ്ടം പോലെ ആയാ റാം ഗയാ റാം ആയി പാർട്ടികൾ മാറിയിരുന്നു . പക്ഷെ രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസില്‍ ഒരു പിളർപ്പുണ്ടായി. വി പി സിംഗിന്റെ നേതൃത്വത്തിൽ ഭരണമാറ്റം ഉണ്ടായാലോ എന്ന് ഭീതി ഉണ്ടായി . അപ്പോഴാണ് ആദ്യമായി കൂറുമാറ്റ നിയമം നിലവിൽ വന്നത്. കോണ്‍ഗ്രസിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നും ഉണ്ടായതാണ് കൂറുമാറ്റ നിരോധനനിയമം. അക്കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നും അടിക്കടി നേതാക്കള്‍ രാജിവെച്ച് പുറത്തുപോകുന്ന സ്ഥിതിവിശേഷം ഉണ്ടായിരുന്നു. ഇതൊഴിവാക്കാനായിരുന്നു ഈ നിയമം കൊണ്ടുവന്നത്.  കോണ്‍ഗ്രസില്‍ നിന്നും നേതാക്കള്‍ പുറത്തുപോകാതിരിക്കുക എന്നതായിരുന്നു ഈ കൂറുമാറ്റ നിരോധനനിയമത്തിന്റെ ലക്ഷ്യം.

1985ല്‍ ഭരണഘടനയുടെ 52ാം ഭേദഗതി എന്ന നിലയിലാണ് കൂറുമാറ്റ നിരോധന നിയമം (ആന്‍റി ഡിഫക്ഷന്‍ ലോ) കൊണ്ടുവന്നത്. അന്നത്തെ നിയമപ്രകാരം മൂന്നിൽ ഒന്ന് അംഗങ്ങൾ പാർട്ടി മാറിയാൽ അത് കൂറുമാറ്റമായി കണക്കാക്കിയിരുന്നില്ല മറിച്ച് പാർട്ടിയിലെ പിളർപ്പ് ആയി കണക്കാക്കിയിരുന്നു. പിന്നീട് വാജ്പായ് ഭരണകാലത്താണ് മൂന്നിൽ ഒന്ന് എന്നത് മൂന്നിൽ രണ്ട് എന്നാക്കി മാറ്റിയത് . 1984ല്‍ ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിന് രാജീവ് ഗാന്ധി ജയിച്ചുവെങ്കിലും അദ്ദേഹത്തിന് വി.പി. സിങ്ങിന്റെ നീക്കങ്ങളില്‍ സംശയമുണ്ടായിരുന്നു. ഇതാണ് കൂറുമാറ്റ നിരോധനനിയമം കൊണ്ടുവരാന്‍ രാജീവ് ഗാന്ധിയെ പ്രേരിപ്പിച്ചത്.

1984ല്‍ ആകെയുള്ള 541 സീറ്റുകളില്‍ 414 സീറ്റുകള്‍ കോണ്‍ഗ്രസ് തൂത്തൂവാരി. ഇന്ദിരാഗാന്ധിയുടെ വധവും അതിന് ശേഷം ദല്‍ഹിയില്‍ സിഖുകാര്‍ക്ക് നേരെ കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ നടന്ന സിഖ് വിരുദ്ധ കലാപത്തിനും ശേഷമാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്തായാലും വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തുമോ എന്ന് ഭയന്ന് കൂറുമാറ്റ നിരോധനം നടപ്പാക്കിയെങ്കിലും 1985ല്‍ വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ട് പോയില്ല. പകരം 1987ല്‍ ആണ് വി.പി. സിംഗ് കോണ്‍ഗ്രസ് വിട്ടത്. 1987ല്‍ ബോഫോഴ്സ് കേസില്‍ അന്വേഷണം ആരംഭിച്ചതിന് ശേഷമാണ് അന്ന് പ്രതിരോധമന്ത്രിയായ വി.പി. സിംഗ് മന്ത്രിസ്ഥാനവും കോണ്‍ഗ്രസിലെ അംഗത്വവും രാജിവെച്ച് ഇറങ്ങിപ്പോയത്. 1988ല്‍ വി.പി. സിംഗ് ജനതാദള്‍ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിലെ അഴിമതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചു. 1989ല്‍ വി.പി. സിംഗ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി.

ഇപ്പോൾ ആം ആദ്മി പാർട്ടിയിലെ രാജ്യസഭാംഗങ്ങളിൽ പത്തിൽ ഏഴ് പേരാണ് പാർട്ടി വിട്ടിരിക്കുന്നത്, ഇപ്പോഴത്തെ നിയമപ്രകാരം അത് കൂറുമാറ്റത്തിൽ പെടില്ല.നിയമസഭ അംഗങ്ങളിൽ മൂന്നിൽ രണ്ടുഭാഗം വിട്ടുപോയാൽ അത് പാർട്ടി പിളർപ്പ് ആയേ കണക്കാക്കൂ.

Tags: rajiv gandhiAnti-Defection LawVP SinghLatest newsCongress insecurity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.