Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഒരുക്കം തുടങ്ങി ഇന്ത്യ; ആദ്യ സംഘം ഇന്ന് തിരിക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് ലണ്ടനിലേക്ക് തിരിക്കും. ഇംഗ്ലണ്ടിലെ ദി ഓവല്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ ഏഴിനാണ് മത്സരം ആരംഭിക്കുക. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വിരാട് കോലി, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട് എന്നിവരാണ് ഇന്ന് പുറപ്പെടുന്ന പ്രധാന ഇന്ത്യന്‍ താരങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 23, 2023, 05:00 am IST
in Cricket

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് ലണ്ടനിലേക്ക് തിരിക്കും. ഇംഗ്ലണ്ടിലെ ദി ഓവല്‍ സ്‌റ്റേഡിയത്തില്‍ ജൂണ്‍ ഏഴിനാണ് മത്സരം ആരംഭിക്കുക. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വിരാട് കോലി, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട് എന്നിവരാണ് ഇന്ന് പുറപ്പെടുന്ന പ്രധാന ഇന്ത്യന്‍ താരങ്ങള്‍.

പത്ത് താരങ്ങളും ആറ് സ്‌ക്വാഡ് അംഗങ്ങളും ഒരു റിസര്‍വ് താരവും മൂന്ന് സപ്പോര്‍ട്ടിങ് ബോളര്‍മാരുമടങ്ങിയ സംഘമാണ് ഇന്നത്തെ യാത്രാസംഘത്തിലുള്ളത്. പ്ലേഓഫിലേക്ക് കടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ ലീഗ് റൗണ്ടില്‍ പുറത്തായ ടീമിലെ താരങ്ങളാണ് ഇന്ന് യാത്ര തിരിക്കുന്നത്. ഇന്നത്തെ യാത്രയില്‍ അശ്വിന്‍ ഉള്‍പ്പെടുമോയെന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. എങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ താരം ലണ്ടനിലെ ഇന്ത്യന്‍ കാമ്പിനൊപ്പം ചേരും.

ഉനദ്ഘട്ടിന് ഐപിഎല്‍ നെറ്റ്‌സ് പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. ഉമേഷ് യാദവും പരിക്കിന്റെ പിടിയിലകപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ഫിറ്റ്‌നസ് തെളിയിച്ച ശേഷമാകാം ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരുന്നതെന്ന് കണക്കാക്കുന്നു.

മുകേഷ് കുമാര്‍ ആണ് ഇന്ത്യന്‍ ടീമിനൊപ്പം പോകുന്ന ഏക റിസര്‍വ് താരം. പേസര്‍മാരായ അനികേത് ചൗധരി, ആകാശ് ദിപ്, യാരാ പൃഥ്വിരാജ് എന്നിവരാണ് മൂന്ന് സപ്പോര്‍ട്ടിങ് ബോളര്‍മാര്‍.

നിലവില്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലുള്ള ചേതേശ്വര്‍ പൂജാര വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേരും. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്ക് കടന്നതിനാല്‍ നായകന്‍ രോഹിത് ശര്‍മ്മ പിന്നീടേ ലണ്ടനിലേക്ക് തിരിക്കൂ. 15 പേരാണ് ഇനി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ക്യാമ്പിലെത്താനുള്ളത്. റിസര്‍വ് താരങ്ങളായ സൂര്യകുമാര്‍ യാദവും റുട്ടുരാജ് ഗെയ്‌ക്ക്‌വാദും അടങ്ങുന്ന ഈ സംഘം 29ന് രാത്രിയിലായിരിക്കും ലണ്ടനിലേക്ക് പുറപ്പെടുക. 28നാണ് 16-ാം സീസണ്‍ ഐപിഎല്‍ ഫൈനല്‍.

Tags: indiacricketഓസ്ട്രേലിയEnglandലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.