Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകം മുഴുവന്‍ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-പസഫിക് ദ്വീപ് സഹകരണ ഫോറം ഉച്ചകോടിയില്‍ പങ്കെടുത്തു

ആഗോള ദക്ഷിണമേഖലയുടെ ആശങ്കകളും പ്രതീക്ഷകളും അഭിലാഷങ്ങളും ജി-20യിലൂടെ ലോകത്തെ അറിയിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 01:58 pm IST
inIndia

പോര്‍ട്ട് മോറെസ്ബി: ലോകം മുഴുവന്‍ ഇന്ന് പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്നും ഭക്ഷണം, ഇന്ധനം, രാസവളം, ഔഷധ വിതരണ ശൃംഖലകളില്‍ തടസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി .കോവിഡും മറ്റ് പരീക്ഷണങ്ങളും ലോകത്തെ ബാധിച്ചപ്പോള്‍, വിശ്വസിച്ച രാജ്യങ്ങള്‍ സഹായത്തിനായി എത്തിയില്ലെന്നും എന്നാല്‍ പസഫിക് ദ്വീപ് സുഹൃദ് രാജ്യങ്ങളെ  പിന്തുണയ്‌ക്കാന്‍ ഇന്ത്യ മുന്നിലുണ്ടായിരുന്നുവെന്നും നരേന്ദ്രമോദി പറഞ്ഞു.

പാപ്പുവ ന്യൂ ഗിനിയയുടെ തലസ്ഥാന നഗരിയായ പോര്‍ട്ട് മോറെസ്ബിയില്‍ നടന്ന ഇന്ത്യ-പസഫിക് ദ്വീപ്   സഹകരണ ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിയില്‍ പാപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി  ജെയിംസ് മറാപ്പിനൊപ്പം  അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി .

ആഗോള ദക്ഷിണമേഖലയുടെ ആശങ്കകളും പ്രതീക്ഷകളും അഭിലാഷങ്ങളും ജി-20യിലൂടെ ലോകത്തെ അറിയിക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യ  ഏറ്റെടുക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ പ്രത്യയശാസ്ത്രത്തില്‍ ലോകത്തെ മുഴുവന്‍ ഒരു കുടുംബമായാണ് കാണുന്നതെന്നും വസുധൈവ കുടുംബകം അതിന്റെ  കാതലാണെന്നും   നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ ആഗോള  അധികാര മത്സരത്തിന്റെ  ഇരകളാണെന്ന് ചടങ്ങില്‍ സംസാരിച്ച പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ പറഞ്ഞു. ആഗോള വേദികളില്‍ ഇന്ത്യന്‍ നേതൃത്വത്തിന് പിന്നില്‍ പസഫിക് ദ്വീപ് രാജ്യങ്ങള്‍ അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജി20, ജി7 തുടങ്ങിയ ആഗോള ഫോറങ്ങളില്‍ ചെറിയ ദ്വീപ് രാഷ്‌ട്രങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി  ശബ്ദമുയര്‍ത്തണമെന്ന്  മോദിയോട്   മറാപെ അഭ്യര്‍ത്ഥിച്ചു.പോര്‍ട്ട് മോറെസ്ബിയിലെ ഏലാ ബീച്ചിന്റെ തീരത്തുള്ള അപെക് ഹൗസില്‍ നടന്ന ഉച്ചകോടിയില്‍ 14 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു. 2014ല്‍ മോദിയുടെ ഫിജി സന്ദര്‍ശനത്തിനിടെയാണ് ഇന്ത്യ-പസഫിക് ദ്വീപ്   സഹകരണ ഫോറം ആരംഭിച്ചത്

Tags: indianarendramodiPrime Ministerindianഇന്തോ-പസഫിക്Papua New Guinea
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

‘ഇന്നും’ കാലം മായ്‌ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന മനോഹരമായ സംഗീത ദൃശ്യാവിഷ്കാരത്തിന്റെ രചന

ചാണക്യതന്ത്രങ്ങളുമായി മോഹൻലാൽ; സോഷ്യൽ മീഡിയയിൽ വൈറലായി ബിഗ്‌ബോസ് സീസൺ 8 പ്രമോ

ഒരു ഭാഗം മുറിച്ചെടുത്ത് തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നു ; നാടകം എല്ലാവർക്കും കൊണ്ടു ; ഡിവൈഎഫ്‌ഐ വേദിയിലെ നാടക വിവാദത്തില്‍ നടി ചിന്നൂസ് ചിലങ്ക

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.