Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോലിക്കിടെ കൈവിരലുകളറ്റു പോയ യുവതിയെ സഹായിക്കാതെ കമ്പനി

കനാല്‍ വാര്‍ഡ് ബംഗ്ലാവ് പറമ്പില്‍ യോഹന്നാന്റെ ഭാര്യ സൗമ്യാ വര്‍ഗീസിനാ (36)ണ് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഉള്‍പ്പെടെ ഒരാനുകൂല്യവും ലഭിക്കാത്തത്. മസാല ഉല്‍പ്പാദന കമ്പനിയായ വല്ലഭദാസ് കാഞ്ചിയില്‍ ജോലിക്കിടെ 2016 ജൂലൈ 29നാണ് സൗമ്യാ വര്‍ഗീസിന് അപകടമുണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 09:23 pm IST
inKerala

ആലപ്പുഴ: ജോലിക്കിടെ കൈവിരലുകളറ്റു പോയ യുവതിക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. നിയമ പോരാട്ടവുമായി കുടുംബം. കനാല്‍ വാര്‍ഡ് ബംഗ്ലാവ് പറമ്പില്‍ യോഹന്നാന്റെ ഭാര്യ സൗമ്യാ വര്‍ഗീസിനാ (36)ണ് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഉള്‍പ്പെടെ ഒരാനുകൂല്യവും ലഭിക്കാത്തത്. മസാല ഉല്‍പ്പാദന കമ്പനിയായ വല്ലഭദാസ് കാഞ്ചിയില്‍ ജോലിക്കിടെ 2016 ജൂലൈ 29നാണ് സൗമ്യാ വര്‍ഗീസിന് അപകടമുണ്ടായത്.  

ജോലിയില്‍ പ്രവേശിച്ച 11-ാം മാസത്തില്‍ മെഷീനില്‍ വലതു കൈ വീണ് നാല് വിരലുകളാണ് അറ്റു പോയത്. പായ്‌ക്കിങ് സെക്ഷനിലായിരുന്നു സൗമ്യക്ക് ജോലി. ആശുപത്രിയിലെ ചികിത്സാ ചെലവ് നടത്തിയതല്ലാതെ മറ്റൊരു സഹായവും ആനുകൂല്യവും തങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. നഷ്ട പരിഹാരം ലഭിക്കാതെ വന്നതോടെയാണ് ട്രൈബ്യൂണല്‍ കോടതിയില്‍ നിയമ നടപടികള്‍ ആരംഭിച്ചത്. ഇഎസ്‌ഐ ബോര്‍ഡ് യോഗത്തില്‍ സൗമ്യയുടെ ഭര്‍ത്താവിന് ജോലി നല്‍കിയതായി കമ്പനി അധികൃതര്‍ പറഞ്ഞു.  

എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് ജോലി ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. സൗമ്യക്ക് അപകടം സംഭവിച്ചതിന് ശേഷം നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഉദ്യോഗസ്ഥര്‍ തൊഴില്‍ വകുപ്പിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല.  

വലതു കൈക്ക് അപകടം സംഭവിച്ചതിനാല്‍ വീട്ടു ജോലി പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ യുവതി. ഭര്‍ത്താവ് വാടകയ്‌ക്ക് ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. പത്തിലും ഏഴാം കഌസിലും യുകെജിയിലുമായി പഠിക്കുന്ന നാല് പെണ്‍മക്കളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയാണ്.

Tags: വനിതലോകാരോഗ്യ സംഘടനalappuzhaകമ്പനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.