Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

അദാനിക്ക് സുപ്രീംകോടതി വിദഗ്ധ സമിതിയുടെ ക്ലീന്‍ ചിറ്റ്; ‘അദാനി ഓഹരിവില കൃത്രിമമായി ഉയര്‍ത്തിയതിന് തെളിവില്ല’; അദാനി ഓഹരികളില്‍ കുതിപ്പ്

ഹിന്‍‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നതിന് പിന്നില്‍ കൃത്രിമവ്യാപാരം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. അദാനിയെ ഗ്രൂപ്പിന്റെ സത്യസന്ധത ഉയര്‍ത്തിക്കാട്ടുന്ന ഈ സുപ്രീംകോടതി വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2023, 04:47 pm IST
inBusiness

ന്യൂദല്‍ഹി: ഹിന്‍‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നതിന് പിന്നില്‍ കൃത്രിമവ്യാപാരം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. അദാനിയെ ഗ്രൂപ്പിന്റെ സത്യസന്ധത ഉയര്‍ത്തിക്കാട്ടുന്ന ഈ സുപ്രീംകോടതി വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നു.  

അദാനി ഗ്രൂപ്പിന്റെ നട്ടെല്ലായ അദാനി എന്‍റര്‍പ്രൈസസിന്റെ വില 88 രൂപ കുതിച്ചുയര്‍ന്ന് 1950 രൂപയില്‍ എത്തി. അദാനി പോര്‍ട്സിന്റെ ഓഹരി വിലയിലും കുതിപ്പുണ്ടായി. അദാനി ഓഹരികളുടെ വില സ്വാഭാവികമായി ഉയര്‍ന്നതാണ്. കൃത്രിമ വ്യാപാരത്തിലൂടെ ഓഹരി വില ഉയര്‍ത്തിയതായുള്ള ഒരു ലക്ഷ്ണവും പരിശോധനയില്‍ കണ്ടെത്താനായില്ലെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.  

ജസ്റ്റിസ് എ.എ. സാപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം പരിശോധിച്ചത്. കൃത്രിമ വ്യാപാരത്തിലൂടെ അദാനി ഓഹരി വില ഉയര്‍ത്തി എന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ഒരു ആരോപണം. ഇത് തെറ്റാണെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി കണ്ടെത്തി.  

അതേ സമയം രണ്ട് ഫോറിന്‍ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ്മെന്‍റ് ഉള്‍പ്പെടെ ആറ് കമ്പനികള്‍ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അദാനി കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് ലാഭമുണ്ടാക്കി. ഇവര്‍ ഓഹരികള്‍ വിറ്റതിന് തൊട്ടുപിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എന്ന ബോംബ് പൊട്ടുന്നതും അദാനി ഓഹരികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതും. ഇവരുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയ്‌ക്ക് സാധിക്കും. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അദാനി ഓഹരികള്‍ വിറ്റ് പണമുണ്ടാക്കിയതെന്ന് കണ്ടെത്തണമെന്ന ആവശ്യവും ഉയരുകയാണ്. 

Tags: ഗൗതം അദാനിഅദാനിpriceബിസിനസ്സ്‌ഹിന്‍ഡെന്‍ബെര്‍ഗിഅദാനി എന്‍റര്‍പ്രൈസസ്സുപ്രീംകോടതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.