Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഒമ്പത് വാര്‍ത്താ ചാനലുകള്‍ കൂടി തുടങ്ങാനൊരുങ്ങി എന്‍ഡിടിവി; വിപുലീകരണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ

മലയാളം ഉള്‍പ്പെടെയുള്ള വിവിധ പ്രദേശിക ഭാഷകളിലായി എന്‍ഡിടിവി ഗ്രൂപ്പിനു കീഴില്‍ ഒരുങ്ങുന്നത് ഒമ്പത് വാര്‍ത്താ ചാനലുകളാണ്. നിലവില്‍, ഈ ഗ്രുപ്പിനു കീഴില്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ഡിടിവി 24x7, ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യ, ബിസിനസ് വാര്‍ത്താ ചാനലായ എന്‍ഡിടിവി പ്രോഫിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2023, 08:10 pm IST
inIndia

തിരുവനന്തപുരം: അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെ വിപുലീകരണത്തിനൊരുങ്ങുകയാണ് വാര്‍ത്ത ചാനലായ എന്‍ഡിടിവി. മലയാളം ഉള്‍പ്പെടെയുള്ള വിവിധ പ്രദേശിക ഭാഷകളിലായി എന്‍ഡിടിവി ഗ്രൂപ്പിനു കീഴില്‍ ഒരുങ്ങുന്നത് ഒമ്പത് വാര്‍ത്താ ചാനലുകളാണ്. നിലവില്‍, ഈ ഗ്രുപ്പിനു കീഴില്‍ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ഡിടിവി 24×7, ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യ, ബിസിനസ് വാര്‍ത്താ ചാനലായ എന്‍ഡിടിവി പ്രോഫിറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇംഗ്ലീഷും ഹിന്ദിയും കൂടാതെ, മറാത്തി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് വാര്‍ത്ത ചാനലുകള്‍ എത്തുക. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തില്‍ (എംഐബി) നിന്ന് ഒമ്പത് വാര്‍ത്താ ചാനലുകള്‍ക്കായുള്ള ലൈസന്‍സിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഓഹരി ഉടമകള്‍ക്കായി നടത്തിയ മീറ്റിംഗില്‍ കമ്പനി അറിയിച്ചു. എംഐബിയില്‍ നിന്നുള്ള അംഗീകാരം ലഭിച്ചാല്‍ പ്രസ്തുത ചാനലുകളുടെ ലോഞ്ച് തീയതി അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

ബഹുമുഖ മള്‍ട്ടിമീഡിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി എന്‍ഡിടിവി ചാനലിനെ ശക്തിപ്പെടുത്തുമെന്നും ഇതിനായി നിക്ഷേപങ്ങള്‍ നടത്തുമെന്നും എന്‍ഡിടിവിയുടെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എഎംജി മീഡിയ നെറ്റ്‌വര്‍ക്കിന്റെ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞിരുന്നു. 2022 ഡിസംബറിലാണ് എന്‍ഡിടിവി പ്രമോട്ടര്‍മാരായ രാധികാ റോയ്, പ്രണോയ് റോയ് എന്നിവരില്‍ നിന്ന് 602.2 കോടി രൂപയ്‌ക്ക് (ഒരു ഷെയറിന് 342.65 രൂപ) എന്‍ഡിടിവിയുടെ 27.26% ഓഹരി അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്.

Tags: അദാനി ഗ്രൂപ്പ്nineവാര്‍ത്തMalayalamഎന്‍ഡി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍
Mollywood

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

Special Article

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

Kerala

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് 13 വര്‍ഷം…മലയാളത്തിന് ഔദ്യോഗികഗാനമില്ല…ട്രാന്‍സ് ജെന്‍ഡര്‍ എന്ന പദത്തിന് മലയാളവാക്കില്ല……

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.