Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊല്ലത്ത് മരുന്ന് സംഭരണകേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം

മരുന്നുകളും ഇരു ചക്രവാഹനങ്ങളും കത്തിനശിച്ചു. പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പൂര്‍ണമായും കത്തിനശിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 18, 2023, 12:36 am IST
inKerala

കൊല്ലം: ഉളിയകോവില്‍ ക്ഷേത്രത്തിനു പിന്നിലുള്ള ഗവ. മെഡിക്കല്‍ മരുന്നു സംഭരണ കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം. മരുന്നുകളും ഇരു ചക്രവാഹനങ്ങളും കത്തിനശിച്ചു. പുക ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായ നിരവധി പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടേമുക്കാലോടെയാണ് തീപ്പിടിച്ചത്. ഈ സമയം ഒരു സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഉണ്ടായത്. തീപടരുന്നത് കണ്ടതോടെ ഇയാള്‍ ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ തീ അണയ്‌ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.  

മിനിട്ടുകള്‍ക്കുള്ളില്‍ ചാമക്കടയില്‍ നിന്നും കടപ്പാക്കടയില്‍ നിന്നും അഗ്‌നിശമന സേനയൂണിറ്റുകള്‍ എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല. ഇടയ്‌ക്കിടെ സ്‌ഫോടന ശബ്ദവും ഉണ്ടായി. ജില്ലയിലെ ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നായി ഇരുപതോളം യുണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തി രാത്രി വൈകിയും തീ അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ആളിപ്പടരുന്നതിനാല്‍ ഗോഡൗണിനുള്ളിലേക്ക് കയറി തീ അണയ്‌ക്കാന്‍ സാധിക്കാത്തതാണ് വെല്ലുവിളി. സമീപത്തെ വീടുകളിലുള്ളവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കെമിക്കലുകളടകമുള്ള മരുന്നുകള്‍ കത്തിയതിനാല്‍ പ്രദേശത്ത് കനത്ത പുകയും രൂക്ഷഗന്ധമുയര്‍ന്നു. നാട്ടുകാര്‍ക്കും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി.

പ്രദേശത്ത് പുക പടര്‍ന്നതിനെ തുടര്‍ന്ന് സമീപത്ത് ഉണ്ടായിരുന്നവരെ മാറ്റി. ഗോഡൗണിന് സമീപത്തെ വീട്ടിലേക്കും തീപടര്‍ന്നിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ നാശനാഷ്ടങ്ങള്‍ കണക്കാക്കുന്നു. കൊല്ലം ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ സ്ഥലത്തെത്തി രക്ഷാപ്രപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്കി.

സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. ഗോഡൗണിനു മുന്നില്‍ കൂട്ടിയിട്ടിരുന്ന ബ്ലീച്ചിങ് പൗഡര്‍ ചൂടായി തീ കത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഇവിടെ നിന്നാണ് മരുന്നുകള്‍ എത്തിക്കുന്നത്.

Tags: keraladrugfirekollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.