Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലെയും, മാലദ്വീപിലെയും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരുടെ ഇന്‍സ്റ്റിട്യൂട്ടുകള്‍ തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അക്കൗണ്ടിംഗ് വിജ്ഞാനം, പ്രൊഫഷണല്‍, ബൗദ്ധിക വികസനം, അതത് അംഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, മാലദ്വീപിലെയും ഇന്ത്യയിലെയും അക്കൗണ്ടന്‍സി പ്രൊഫഷന്റെ വികസനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ എന്നിവയ്‌ക്കായി പരസ്പര സഹകരണം സ്ഥാപിക്കുക എന്നതാണ് ഐസിഎഐയും സിഎ മാലദ്വീപും ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2023, 09:45 pm IST
inIndia

ന്യൂദല്‍ഹി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും (ഐസിഎഐ) ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് മാലദ്വീപും (സിഎ മാലിദ്വീപ്) തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

അക്കൗണ്ടിംഗ് വിജ്ഞാനം, പ്രൊഫഷണല്‍, ബൗദ്ധിക വികസനം, അതത് അംഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, മാലദ്വീപിലെയും ഇന്ത്യയിലെയും അക്കൗണ്ടന്‍സി പ്രൊഫഷന്റെ വികസനത്തിന് ക്രിയാത്മകമായ സംഭാവനകള്‍ എന്നിവയ്‌ക്കായി പരസ്പര സഹകരണം സ്ഥാപിക്കുക എന്നതാണ് ഐസിഎഐയും സിഎ മാലദ്വീപും ലക്ഷ്യമിടുന്നത്.

ഈ ധാരണാപത്രം സിഎ മാലിദ്വീപിനെ സഹായിക്കുന്നതിനു പുറമേ, ഹ്രസ്വവും ദീര്‍ഘകാലവുമായ ഭാവിയില്‍ മാലിദ്വീപില്‍ പ്രൊഫഷണല്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് ഐസിഎഐ അംഗങ്ങളുടെ സാധ്യതകള്‍ക്ക് ഒരു അധിക പ്രചോദനം നല്‍കും.

ഇതിലൂടെ അക്കൗണ്ടന്‍സി തൊഴിലില്‍ സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിലൂടെ മാലദ്വീപുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഐസിഎഐയ്‌ക്ക് കഴിയും. ഐസിഎഐ അംഗങ്ങള്‍ രാജ്യത്തുടനീളമുള്ള വിവിധ സംഘടനകളില്‍  മധ്യനിര മുതല്‍ ഉയര്‍ന്ന തലത്തിലുള്ള സ്ഥാനങ്ങള്‍ വഹിക്കുകയും തീരുമാനങ്ങള്‍/നയ രൂപീകരണ തന്ത്രങ്ങളെ സ്വാധീനിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Tags: indiaമാലിദ്വീപ്കേന്ദ്രമന്ത്രിസഭചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.